” അല്ല നീയും വാ.. ” പാപ്പി ഇടയ്ക്ക് കയറി പറഞ്ഞു.
വിധു പാപ്പിയെ എന്താണെന്ന അർത്ഥത്തിൽ നോക്കി.
” ഇല്ല… നിങ്ങള് പൊക്കൊ.. കൂട്ടിന് കുട്ടാപ്പിയെ കൂട്ടിയാ പോരെ.. ”
” അതിനേക്കാൾ നല്ലതല്ലേ നീ വരുന്നത്..” ആനി പറഞ്ഞു.
” അതെ അത് ശെരിയാ…” പാപ്പിയും ഒപ്പം കൂടി.
വിധു ഒന്നും പറയാനാവാതെ നിന്നുപോയി.
” എനി നീ കൂടുതൽ ഒന്നും ആലോചിക്കണ്ട വിധു. ഞങ്ങള് പോകുന്നുണ്ടെങ്കിൽ നീയും ഉണ്ടാവും കൂടെ, അല്ലെ ആനി. ” പാപ്പി ആനിയെ നോക്കി പറഞ്ഞു. ആനിയും ചിരിച്ചു കൊണ്ട് തലയാട്ടി.
വേറെ വഴിയൊന്നും ഇല്ലാതെ വിധുവിന് സമ്മതിക്കേണ്ടി വന്നു.
വീട്ടിൽ.
” ആനിയും, ഭർത്താവും ഹണിമൂണിന് പോകുമ്പോ എന്തിനെ നിന്നെ കൂടെ കൂട്ടുന്നത്..? ” അമ്മ ചോദിച്ചു.
” അവർക്ക് എന്നോടുള്ള താല്പര്യം കൊണ്ട് കൂടെ പോരുന്നോയെന്ന് ചോദിച്ചു. ഫ്രീയായി കിട്ടുന്ന ടൂർ അല്ലെ, ഞാൻ സമ്മതം മൂളി. ” വിധു നിസാരമായി പറഞ്ഞു.
അത് കേട്ട് അമ്മ തലക്ക് കൈവച്ചു പോയി ” അവര് വെറുതെ ചോദിച്ചതായിരിക്കും, അപ്പോഴേക്കും നീ കേറിയങ്ങ് ഏറ്റോ..? ഇങ്ങനൊരു പൊട്ടൻ. ”
” അവര് സീരിയസ് ആയി ചോദിച്ചതാ.. ”
” നിന്റെ തലയ്ക്കകത്ത് കളിമണ്ണാ… വെറുതെ അല്ല നീ +2 പാസാകാത്തത്. ”
” അമ്മയൊന്ന് മിണ്ടാതിരുന്നെ.. എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. എങ്ങനെയെങ്കിലും അമ്മ ഇക്കാര്യം അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്ക്. ”
” അച്ഛനും സമ്മതിക്കില്ല, ഞാനും സമ്മതിക്കില്ല. ”
” എന്റെ പൊന്നമ്മയല്ലേ…പ്ലീസ്… എന്നെ അവർടെ മുൻപിൽ നാണം കെടുത്തരുത് ?? അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കും. പ്ലീസ് അമ്മേ…” അവൻ കേണു.
കുറച്ച് നേരം അമ്മ ഒന്നും മിണ്ടിയില്ല.
” അമ്മ ഒന്നും പറഞ്ഞില്ല.. ”
” ഞാൻ ഒന്ന് ആലോചിക്കട്ടെ.. ”
” അത് മതി. നല്ലോണം ആലോചിച്ചിട്ട് നാളെ രാവിലെ സമ്മതം മൂളിയ മതി ? ” അവൻ അതും പറഞ്ഞ് ആവേശത്തോടെ മുറിയിലേക്ക് ചെന്നു.
Nalloru katha avasanam kond nashippichu
പൂറ്റിലെ കഥ ആയി പോയി മച്ചാനെ
Delete aakku bro vere ezhithu idu enthu bore annu story req annu
കഥയുടെ അവസാനം ബോർ ആക്കി
ഇപ്പോഴെങ്കിലും എഴുതാൻ തോന്നിയല്ലോ. വായിച്ചശേഷം പറയാം
????
???
പാവം സോഫി ടീച്ചറിന് ഇവന്റെ കൂട്ടുകാരെ കൊടുക്കാമായിരുന്നു.
Bro mattoru kidu kadhayumayi varane….eth engane avasanippichath nannayi
Bst ena paniya kaniche maran yirkayirn kadha ith nirthaandarn orumathiri ?