ആനി ടീച്ചർ 2 [Amal Srk] 687

വയറിൽ നിന്നും കൈയ്യിലെടുത്ത് മുലയെ ലക്ഷ്യം വച്ചു നീങ്ങി. പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് ആനി ടീച്ചർ തൊട്ടടുത്തുള്ള കിളവന്റെ നേർക്ക് കൈ വീശി. അപ്പോഴാണ് വിധു അടക്കമുള്ള യാത്രക്കാർ പെണ്ണിന്റെ മുലയിൽ പിടിച്ചു ഞെക്കുന്ന കിളവനെ ശ്രദ്ധിച്ചത്. അടുത്ത് നിൽക്കുന്ന ആളുകളെ പിടിച്ചു മാറ്റി ആനി അയാളുടെ കരണം അടിച്ചു പൊളിച്ചു. അത് കണ്ട് വിധു ഭയപ്പെട്ട് പിന്നിലേക്ക് മാറി.

 

” ഞാൻ കുറേ.. നേരായിട്ട് ശ്രദ്ധിക്കുന്നു ഇയാളി കൊച്ചിനെ… ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

അടുത്ത നിമിഷം തന്നെ ആളുകൾ കിളവന്റെ നേരേക്ക് തിരിഞ്ഞു. അയാളുടെ മുഖത്ത് വെച്ചടിച്ചു. ഈ സമയം ടീച്ചർ ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ്. ഇതൊക്കെ കണ്ട് പേടിച്ച് കണ്ണ് തള്ളി നിൽക്കുകയാണ് വിധു.

 

” ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ… ”

യാത്രക്കാർ ഡ്രൈവറോട് വിളിച്ചു പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ വിധുവിന്റെ പാതി ബോധം പോയി. ആനി ടീച്ചർ കോപം കൊണ്ട് കത്തി ജ്വലിക്കുന്ന കണ്ണുകളോടെ വിധുവിനെ നോക്കി. അത് കണ്ട് അവൻ വല്ലാതെ ഭയപ്പെട്ടു. പേടിച്ചു കൊണ്ട് അവൻ പതിയെ പിന്നിലേക്ക് നീങ്ങി.

വണ്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ വിധു ആനിയുടെ മുൻപിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോൾ ഏമാൻമാർക്ക് തന്നെ കാട്ടി കൊടുക്കുമോയെന്ന് വിധു ആശങ്കപ്പെട്ടു. ഭാഗ്യത്തിന് അതുണ്ടായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് സാക്ഷികളുടെ മൊഴിയുമെടുത്ത് കുറേ നേരം വൈകിയാണ് ബസ്സ് പുറപ്പെട്ടത്.

ബസ്സ് ടൗണിലെത്തിയപ്പോഴ് ആനി ടീച്ചറെ കണ്ട് സോറി പറയണമെന്ന് അവന് തോന്നി. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആനി ടീച്ചർ അവനെ കണ്ട ഭാവം നടിക്കാതെ എവിടേക്കോ നടന്നകന്നു.

തൽക്കാലത്തേക്ക് മനസ്സിലുള്ള ആശങ്കകളൊകെ മായ്ച്ചു കളഞ്ഞ് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ യാത്രയായി.

വൈകുന്നേരം 3 മണിയായപ്പോഴാണ് വിധു തിരികെ വീട്ടിൽ എത്തിയത്. വനജ വന്ന പാടെ വിധുവിന്റെ കൈയിൽ നിന്നും അച്ഛൻ കൊടുത്തയച്ച സാധനം വാങ്ങിച്ചു.

തുറന്നു നോക്കിയപ്പോൾ കുറച്ചു മിട്ടായിയും, ടോർച്ചും, ചില ആവിശ്യ സാധനങ്ങളും,കൂടാതെ അമ്മയ്ക്ക് മിനുങ്ങാൻ ആവിശ്യമായ മേക്കപ്പ് സെറ്റുകളുമാണ്.

വിധുവിന്റെ മുഖത്ത് നല്ല നിരാശയാണ്.

The Author

24 Comments

Add a Comment
  1. പൊന്നു. ?

    Kollaam…. Super Part.

    ????

  2. ക്ലിഷേ ആക്കിയില്ലല്ലോ അത് തന്നെ വലിയകാര്യം ?.

  3. നൈസ് പാർട്ട്. ക്ലിഷേകൾ ഒഴിവാക്കിയത് കൂടുതൽ ഇഷ്ടപ്പെട്ടു

  4. കാലകേയൻ

    ഇത് ചന്ദന മരങ്ങൾ സജിനി യുടെ പടത്തിന്റെ സ്റ്റോറി ത്രെഡ് ആണല്ലേ..??

  5. അമൽ ബ്രോ സൂപ്പർ കളീഷേകളെ തകർത്തെറിയുന്ന സീനുകൾ അടിപൊളിയായിട്ടുണ്ട്.ചെകിള പൊളിച്ചുള്ള അടികൾ വേറെ ലെവൽ.ഇതെല്ലാം അവന്റെ മനസ്സിൽ തന്നെ കിടക്കട്ടെ.കൂടുതൽ പേജുകൾ എഴുതുക രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അടുത്ത ഭാഗം തന്നാലും മതി.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

  6. സൂപ്പർ… അഭിനന്ദനങ്ങൾ ബ്രോ നല്ല ഒരു കഥയുമായി മികച്ച ഒരു തിരിച്ചു വരവ് നടത്തിയതിന്?. ടീച്ചർ സ്റ്റോറികളുടെ ‘റീച്ച് അത് മറ്റൊരു ലെവൽ തന്നെ ആണ് അതിന്റ മറ്റൊരു ‘വേർഷൻ’തന്നെ ആണ് ആനി ടീച്ചറും.ബസിൽ വെച്ചുള്ള രംഗങ്ങൾ മികച്ചതായി തോന്നി ക്ലിഷേ ബ്രേക്ക്‌ ചെയ്ത് അതിന് ആ വിധം ട്രീറ്റ്‌ ചെയ്തത് കിടിലം ആയി. കതപാത്രങ്ങൾ തന്നെ ആണ് e കഥയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ഫാന്റസി ഒഴിവാക്കി തികച്ചും റിയലിസ്റ്റിക് ആയുള്ളൂ ജീവസുറ്റ കഥാപാത്രങ്ങൾ. നായകൻ വിധു നന്നായിട്ടുണ്ട് താൻ അനുഭവിക്കുന്ന ഓരോ വികാരങ്ങളും കൃത്യമായി തന്നെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്.നായിക ആനി ടീച്ചറും ?. ഒരു strong based കഥാപാത്രം. All the best ബ്രോ. പേജ് കൂട്ടി തുടരുക..

  7. Beena. P (ബീന മിസ്സ്‌ )

    Amal
    കൊള്ളാം നന്നായിരിക്കുന്നു പ്രത്യകിച്ചു ആനീയുടെ പ്രതികരണം ബസിലും ചെറുക്കനോടും വളരെ ഇഷ്ടമായി ആനീ യെ .
    ബീന മിസ്സ്‌ .

  8. കൊള്ളാം bro നന്നായിട്ടുണ്ട്.. Keep going…. ???

  9. Page koodippoyallo bro ithinnu vayichu theerkkan patto

  10. കൊള്ളാം സൂപ്പർ

  11. പെട്ടെന്ന് തരാൻ വേണ്ടി പേജ്‌ കുറക്കണ്ട

  12. Story kollam bro ചില സ്റ്റോറിയിൽ കാണുന്നപോലെ തൊട്ടാൽ വഴങ്ങി എന്ന രീതിയിൽ നിന്നും സാദാരണ മനുഷ്യരിൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഫീലിംങ്‌സ് കൊടുത്തു story കിടിലനായി പോവുന്നു പക്ഷെ പേജ് വളരെ കുറവാണ്

  13. പോളി ??

  14. Bro kadha kollam page kutti ezhuthila

  15. നന്നായിട്ടുണ്ട് bro…❤️❤️
    Page കൂട്ടി എഴുതു….

  16. ❤️?❤️ M_A_Y_A_V_I ❤️?❤️

    ?ബ്രോ അടിപൊളി പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????

  17. Nice പ്ലീസ് continue

  18. അടുത്ത പാർട്ട്‌ പെട്ടെന്ന് വരും അല്ലോലേ

  19. Bro പേജ് കൂട്ടി ഇടാമോ കഥ പൊളിച്ചു ഒരു അദ്ധ്യാപിക വിദ്യാർത്ഥി പ്രണയം ഇതിൽ കാണാൻ പറ്റുമോ അതുപോലെ ആനിടെ age കൂടി ഒന്ന് പരിഗണിക്ക ഒരു ചെറിയ പ്രണയം ഉൾപെടുത്തുക ആണ് എങ്കിൽ എന്റെ കാഴ്ച പാടിൽ കൊള്ളാം. മിക്ക കഥകളും ഈ അവിഹിതം, നിഷിദ്ധo എല്ലാം ആണ് ഒരു ചേഞ്ച്‌ ആകട്ടെ എന്ന് വിചാരിച്ചു വഴക്കിലുടെ ഒരു പ്രണയം

  20. പാവം പയ്യൻ

    1. Enth paavm orr pavavm illa?

  21. Super Page kuruchu kooti ezhutho bro?

Leave a Reply

Your email address will not be published. Required fields are marked *