ആനി ടീച്ചർ 2 [Amal Srk] 687

അടുത്ത നിമിഷം തന്നെ രണ്ടാമത്തെ അടി അവന്റെ ചെകിട്ടത്ത് കിട്ടി. : അറിയാതെയോ..? അറിയാതെയോ..?

അവന്റെ മുഖത്ത് ഓരോ തവണ അടിച്ചുകൊണ്ട് അവൾ ചോദിച്ചു.

അപമാനവും വേദനയും കൊണ്ട് അവന്റെ കണ്ണിന് വെള്ളം വന്നു. ഇത്രയൊക്കെ അടിച്ചിട്ടും ആനിയുടെ കലി അടങ്ങിയില്ല : അവിടെ വച്ച് പെരുമാറാതിരുന്നത് നിന്റെ അമ്മയെ ഓർത്ത് മാത്രാണ്… നീയൊന്നും ഒരു കാലത്തും നന്നാവില്ല.. പഠിപ്പിച്ച ടീച്ചറെ തന്നെ ച്ചി….

അറപ്പോടെ അവൾ പറഞ്ഞു.

 

” ടീച്ചർ എന്നോട് ക്ഷമിക്കണം. ”

അവൻ യാചിച്ചു.

പക്ഷെ അവളുടെ മനസ്സ് അലിഞ്ഞില്ല.

” ടീച്ചർ എനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊന്നും ഉണ്ടാവില്ല…ഞാൻ വേണേൽ ടീച്ചറുടെ കാല് പിടിക്കാം. ”

അവൻ കേണു പറഞ്ഞു.

അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനിയുടെ ഭാഗത്ത് നിന്നും നല്ലൊരു പ്രതികരണം ഉണ്ടായില്ല.

കലങ്ങിയ കണ്ണുകളോടെ വിധു തലകുമ്പിട്ടു നിന്നു. പിന്നീട് കുറച്ച് നേരത്തേക്ക് മുറി നിശബ്ദമായി. ആരും പരസ്പരം മിണ്ടിയില്ല.

” എനി നീയിത് ആവർത്തിക്കുമോ ? ”

അവൾ ചോദിച്ചു.

കണ്ണ് തുടച്ചു കൊണ്ട് ഇല്ലായെന്ന് അവൻ മൂളി.

” മം…. എനി എന്നോടെന്നല്ല മറ്റൊരു സ്ത്രീയോടും നി ഇങ്ങനെ പെരുമാറാൻ പാടില്ല. ഇത് നിനക്കെരു പാഠമായിരിക്കണം ”

” ഇല്ല ടീച്ചർ എനി ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ആരോടും ചെയ്യില്ല”

” സത്യമല്ലേ ? ”

” സത്യം. ടീച്ചർക്ക് എന്നെ വിശ്വസിക്കാം… ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. ”

” അങ്ങനെയാണേൽ നിനക്ക് കൊള്ളാം.”

അവൾ പറഞ്ഞ് അവസാനിപ്പിച്ചു.

ശേഷം പതിവ് പോലെ ട്യൂഷൻ ക്ലാസ് ആരംഭിച്ചു.

തുടരും.

The Author

24 Comments

Add a Comment
  1. പൊന്നു. ?

    Kollaam…. Super Part.

    ????

  2. ക്ലിഷേ ആക്കിയില്ലല്ലോ അത് തന്നെ വലിയകാര്യം ?.

  3. നൈസ് പാർട്ട്. ക്ലിഷേകൾ ഒഴിവാക്കിയത് കൂടുതൽ ഇഷ്ടപ്പെട്ടു

  4. കാലകേയൻ

    ഇത് ചന്ദന മരങ്ങൾ സജിനി യുടെ പടത്തിന്റെ സ്റ്റോറി ത്രെഡ് ആണല്ലേ..??

  5. അമൽ ബ്രോ സൂപ്പർ കളീഷേകളെ തകർത്തെറിയുന്ന സീനുകൾ അടിപൊളിയായിട്ടുണ്ട്.ചെകിള പൊളിച്ചുള്ള അടികൾ വേറെ ലെവൽ.ഇതെല്ലാം അവന്റെ മനസ്സിൽ തന്നെ കിടക്കട്ടെ.കൂടുതൽ പേജുകൾ എഴുതുക രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അടുത്ത ഭാഗം തന്നാലും മതി.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

  6. സൂപ്പർ… അഭിനന്ദനങ്ങൾ ബ്രോ നല്ല ഒരു കഥയുമായി മികച്ച ഒരു തിരിച്ചു വരവ് നടത്തിയതിന്?. ടീച്ചർ സ്റ്റോറികളുടെ ‘റീച്ച് അത് മറ്റൊരു ലെവൽ തന്നെ ആണ് അതിന്റ മറ്റൊരു ‘വേർഷൻ’തന്നെ ആണ് ആനി ടീച്ചറും.ബസിൽ വെച്ചുള്ള രംഗങ്ങൾ മികച്ചതായി തോന്നി ക്ലിഷേ ബ്രേക്ക്‌ ചെയ്ത് അതിന് ആ വിധം ട്രീറ്റ്‌ ചെയ്തത് കിടിലം ആയി. കതപാത്രങ്ങൾ തന്നെ ആണ് e കഥയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ഫാന്റസി ഒഴിവാക്കി തികച്ചും റിയലിസ്റ്റിക് ആയുള്ളൂ ജീവസുറ്റ കഥാപാത്രങ്ങൾ. നായകൻ വിധു നന്നായിട്ടുണ്ട് താൻ അനുഭവിക്കുന്ന ഓരോ വികാരങ്ങളും കൃത്യമായി തന്നെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്.നായിക ആനി ടീച്ചറും ?. ഒരു strong based കഥാപാത്രം. All the best ബ്രോ. പേജ് കൂട്ടി തുടരുക..

  7. Beena. P (ബീന മിസ്സ്‌ )

    Amal
    കൊള്ളാം നന്നായിരിക്കുന്നു പ്രത്യകിച്ചു ആനീയുടെ പ്രതികരണം ബസിലും ചെറുക്കനോടും വളരെ ഇഷ്ടമായി ആനീ യെ .
    ബീന മിസ്സ്‌ .

  8. കൊള്ളാം bro നന്നായിട്ടുണ്ട്.. Keep going…. ???

  9. Page koodippoyallo bro ithinnu vayichu theerkkan patto

  10. കൊള്ളാം സൂപ്പർ

  11. പെട്ടെന്ന് തരാൻ വേണ്ടി പേജ്‌ കുറക്കണ്ട

  12. Story kollam bro ചില സ്റ്റോറിയിൽ കാണുന്നപോലെ തൊട്ടാൽ വഴങ്ങി എന്ന രീതിയിൽ നിന്നും സാദാരണ മനുഷ്യരിൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഫീലിംങ്‌സ് കൊടുത്തു story കിടിലനായി പോവുന്നു പക്ഷെ പേജ് വളരെ കുറവാണ്

  13. പോളി ??

  14. Bro kadha kollam page kutti ezhuthila

  15. നന്നായിട്ടുണ്ട് bro…❤️❤️
    Page കൂട്ടി എഴുതു….

  16. ❤️?❤️ M_A_Y_A_V_I ❤️?❤️

    ?ബ്രോ അടിപൊളി പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????

  17. Nice പ്ലീസ് continue

  18. അടുത്ത പാർട്ട്‌ പെട്ടെന്ന് വരും അല്ലോലേ

  19. Bro പേജ് കൂട്ടി ഇടാമോ കഥ പൊളിച്ചു ഒരു അദ്ധ്യാപിക വിദ്യാർത്ഥി പ്രണയം ഇതിൽ കാണാൻ പറ്റുമോ അതുപോലെ ആനിടെ age കൂടി ഒന്ന് പരിഗണിക്ക ഒരു ചെറിയ പ്രണയം ഉൾപെടുത്തുക ആണ് എങ്കിൽ എന്റെ കാഴ്ച പാടിൽ കൊള്ളാം. മിക്ക കഥകളും ഈ അവിഹിതം, നിഷിദ്ധo എല്ലാം ആണ് ഒരു ചേഞ്ച്‌ ആകട്ടെ എന്ന് വിചാരിച്ചു വഴക്കിലുടെ ഒരു പ്രണയം

  20. പാവം പയ്യൻ

    1. Enth paavm orr pavavm illa?

  21. Super Page kuruchu kooti ezhutho bro?

Leave a Reply

Your email address will not be published. Required fields are marked *