ആനി ടീച്ചർ 3 [Amal Srk] 690

അവൻ നിസ്സാരമായി പറഞ്ഞു.

” പോട്ടെ സാരില്ല… ”

ആനി അവനെ സമാധാനിപ്പിച്ചു.

” ഒരുപാട് പഠിച്ച് ജോലിയൊക്കെ കിട്ടുമ്പോ നല്ലൊരു പെണ്ണിനെ തന്നെ നിനക്ക് കിട്ടും. ”

” കൊറേ കിട്ടിയത് തന്നെ… ”

അവൻ നിരാശനായി പറഞ്ഞു.

” കിട്ടും… നീ ഇപ്പൊ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്ക്.. നമ്മുക്ക് എല്ലാം ശെരിയാക്കാം ”

” അല്ല ടീച്ചർക്ക് ലൈൻ ഒന്നും ഇല്ലേ? ”

അവൻ പരുങ്ങി കൊണ്ട് ചോദിച്ചു.

” ഇല്ല ”

” അപ്പൊ നാട്ടുകാര് പറയണതോ ? ”

” നാട്ടുകാർ എന്താ പറയണത് ? ”

അവൾ ഗൗരവത്തോടെ ചോദിച്ചു.

” പാപ്പിച്ചായനും, ആനി ടീച്ചറും ലവ് ആണെന്ന്… ”

അവൻ പറഞ്ഞത് കേട്ട് ആനിക്ക് ദേഷ്യം വന്നു.

” അതൊക്കെ വെറുതെ പറയണതാ… ആ… സാധനത്തിനെ എനിക്ക് കണ്ണെടുത്താ കണ്ടുകൂട… വൃത്തികെട്ടവൻ, വായിനോക്കി… ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

” ടീച്ചർക്ക് അയാളോട് പറഞ്ഞുടേ ഇഷ്ടല്ലാന്ന് ”

” അതൊക്കെ ഒരുപാട് പറഞ്ഞതാ… തലക്കകത്ത് എന്തെങ്കിലുമൊക്കെ ഉള്ളവർക്കല്ലേ കാര്യം പറഞ്ഞാൽ മനസ്സിലാകു. ”

” പിന്നെ ടീച്ചർക്ക് എങ്ങനത്തെ ആളെയാ ഇഷ്ടം? ”

” നല്ല പഠിപ്പും,വിവരവും,ജോലിയുമുള്ള ഒരാളെ വിവാഹം കഴിക്കാനാ എനിക്ക് ആഗ്രഹം. ”

” പാവം പപ്പിച്ചായൻ.. ”

അവളെ ചൂടാക്കാൻ പറഞ്ഞു.

” നിനക്കെന്താ അയാളോട് ഇത്ര സെന്റിമെൻസ്..? ”

” ഒന്നുല്ല.. എപ്പോഴും, രാവിലെയും, വൈകിട്ടുമൊക്കെ പിന്നാലെ നടക്കുന്നതല്ലേ… ”

” എന്ന് കരുതി ഞാൻ അവനെ തിരിച്ചു പ്രേമിക്കണോ ? ”

” അത് വേണ്ട ഞാൻ പറഞ്ഞെന്നേ ഉള്ളു. “

The Author

26 Comments

Add a Comment
  1. Nice…. Nalla mood aayi verunn??

  2. പൊന്നു. ?

    Kollaam….. Nannayitund.

    ????

  3. Kollam bro… Continue

  4. രുദ്ര ദേവൻ

    അവന് ടീച്ചറോട് പ്രണയമാണോ അതോ കാമം മാത്രമാണോ എന്നു വ്യക്തമാക്കാമോ ബ്രോ ഇപ്പോൾ നല്ല നിലയിൽ പോകുന്നുണ്ട്

  5. Criketkali kondu nee pdichille?

  6. സൂപ്പർ… വേഗം നല്ലൊരു കളി പ്രതീക്ഷിക്കുന്നു

  7. വൗ സൂപ്പർ. തുടരുക. ???

  8. Uffffff supper n so interesting ??

  9. ടീച്ചർക്ക് സ്വർണ്ണ പാദസരം വേണം…. ❤️❤️❤️

  10. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം നന്നായിരിക്കുന്നു ഭാഗം
    Waiting for next part
    ബീന മിസ്സ്‌ .

  11. Bro cricket kali enna kadha thankalude aayirunno…

  12. റിയാലിറ്റി ഫീലിങ് ഉണ്ട്

  13. Super bro

  14. സൂപ്പർ ? പേജ് കൂട്ടുമോ ബ്രോ

  15. Bro. Page kootti eazhuth bro..

  16. ഇഷ്ടം ♥️♥️♥️

  17. മാത്യൂസ്

    Super bro page koottiyal nannayirunnu

  18. നന്നായിട്ടുണ്ട് bro❤️❤️

  19. ❤️?❤️ M_A_Y_A_V_I ❤️?❤️

    ?? അടിപൊളി സ്റ്റോറി ബ്രോ ഇഷ്‌ടപ്പെടൂ ? പേജ് കുറച്ചു കുടി കുടമായിരുന്നു ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????

  20. Ee partun nannayittundu?

  21. വിധു ഒരു mayran ആണ് കാമപ്രാന്തൻ

    1. അങ്ങനെ പറയരുത്, അവൻ പറഞ്ഞു തനിക്ക് കൺട്രോൾ ചെയ്യാൻ പറ്റണില്ല എന്ന്. സോ അവസാനം കൈവിട്ട് പോയി കാര്യങ്ങള്..

  22. Kadha kollam bro. Page kutti ezhuthuka ketto. Adutha partinu wait cheyyunna

    1. അഭിപ്രായം അറിയിച്ചതിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *