ആനി എങ്ങനെയൊക്കെയോ കള്ളം പറഞ്ഞ് ഒപ്പിച്ചു.
” വയ്യെങ്കിൽ ഇന്ന് സ്കൂളിൽ പോകണ്ട ”
” അതിന്റെയൊന്നും ആവശ്യമില്ല. എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല.”
ധൃതിയിൽ പറഞ്ഞുകൊണ്ട് വേഗം മുറിയിലേക്ക് പോയി.
എനിയും ഇവിടെ നിന്നാൽ അമ്മ ഓരോന്ന് കുത്തി, കുത്തി ചോദിക്കും. വൈകാതെ അവൾ സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂളിലെത്തി ക്ലാസ്സെടുക്കുമ്പോഴും, സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴും അവളുടെ മുഖത്ത് തീരെ തെളിച്ചം ഇല്ല. അത് കണ്ട് പന്തികേട് തോന്നിയ സോഫി ടീച്ചർ ആനയോട് കാര്യം തിരക്കി. കുഴപ്പമൊന്നുമില്ല ചെറിയൊരു തലവേദനയാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.
ഇതേസമയം വീട്ടിൽ കിടന്നും, ഇരുന്നു വിധു സമയം ചിലവഴിച്ചു. കയ്യിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് നേരം പോകുന്നില്ല. ടിവിയിലാണെങ്കിൽ നല്ല പരിപാടിയുമില്ല. വൈകിട്ട് ആനി ടീച്ചറെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്തുള്ള പേടി വേറെയും. എല്ലാംകൊണ്ടും അവനാകെ അസ്വസ്ഥനാണ്. മനസ്സിന് അൽപ്പം സമാധാനം ലഭിക്കുമല്ലോ എന്നോർത്ത് കൂട്ടുകാരായ ആൽഫിയുടെയും, മനുവിന്റെയും അടുത്തേക്ക് ചെന്നു.
” എന്താടാ മൂഡ് ഔട്ട് ആയി ഇരിക്കുന്നേ..? ”
ആൽഫി ചോദിച്ചു.
” ഏയ് ഒന്നുമില്ലെടാ ”
വിധു പറഞ്ഞു.
” ആനി ടീച്ചറ് വീണ്ടും നിന്നെ വഴക്കു പറഞ്ഞോ? ”
മനു ചോദിച്ചു.
” ഇപ്പോ അങ്ങനെയുള്ള ഒരു പ്രശ്നവുമില്ല.. ”
വിധു പറഞ്ഞു.
Puthiya part eppol irakkum
Kollaam…… ഇത്ര പെട്ടെന്ന് കളി നടക്കും എന്ന് കരുതിയില്ല.
????
ഇത്ര പെട്ടന്ന് കളി തീരെ പ്രതീക്ഷിച്ചില്ല , എതായാലും വെള്ളം പോയി കിട്ടി?