” പിന്നെ എന്താണ് നീ മൂഡ് ഔട്ടാകാനുള്ള കാരണം ? ”
” സ്മാർട്ട് ഫോൺ കൈയിൽ ഇല്ലാത്തതുകൊണ്ട് പബ്ജി കളിച്ചിട്ട് ഒരുപാട് ദിവസമായില്ലേ അതിന്റെ ഒരു വിഷമം ”
വിധു ഒരു കള്ളം തട്ടിവിട്ടു.
” നിന്നെയൊക്കെ സമ്മതിക്കണം.. ഈ കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ രണ്ട് ആഴ്ചത്തോളം നീ പിടിച്ചു നിന്നില്ലേ…”
മനു പറഞ്ഞു.
അങ്ങനെ ഓരോന്ന് സംസാരിച്ചു നേരം പോയി. സമയം ഇപ്പോൾ ആറു മണിയായി. കൂട്ടുകാരോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്ക് ചെന്നു. വീട്ടിലെത്തിയപ്പോൾ ട്യൂഷന് പോകുന്ന കാര്യം ആലോചിച്ച് വീണ്ടും പേടി കൂടാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നിന്നു.
” വിധു നീയിന്ന് ട്യൂഷന് പോകുന്നില്ലേ ? ”
അമ്മ ചോദിച്ചു.
” ഇപ്പൊ പോകും.. ”
അവൻ മറുപടി നൽകി.
ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വരുന്നിടത്ത് വെച്ച് കാണാം. വിധു മനസ്സിൽ ധൈര്യം സംഭരിച്ചു. കുളിച്ച് മാറ്റി പുസ്തകങ്ങളുമായി ആനി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു.
ആനി ടീച്ചറുടെ അമ്മ ഹാളിൽ ഇരുന്ന് ടിവി കാണുകയാണ്. ടീച്ചർ അമ്മയോട് എന്തെങ്കിലും പറഞ്ഞു കാണുമോ? അവൻ ഭയപ്പെട്ടു.
” ആനി മുറിയിലുണ്ട് ചെന്നോളു.. ”
അമ്മ പറഞ്ഞു.
Puthiya part eppol irakkum
Kollaam…… ഇത്ര പെട്ടെന്ന് കളി നടക്കും എന്ന് കരുതിയില്ല.
????
ഇത്ര പെട്ടന്ന് കളി തീരെ പ്രതീക്ഷിച്ചില്ല , എതായാലും വെള്ളം പോയി കിട്ടി?