ആനി ടീച്ചർ 5 [Amal Srk] 801

 

” ഒന്നുമില്ല ”

ആനി മുഖത്ത് നോക്കാതെ മറുപടി നൽകി.

 

” ഇന്നലെ രാത്രി നന്നായിട്ട് ഉറങ്ങിയില്ലേ ? ” സോഫി ചോദിച്ചു.

 

” ഇന്നലെ രാത്രി നല്ല ഉറക്കം കിട്ടിയില്ല ചിലപ്പോൾ അതിന്റെതായിരിക്കും… ” അവളൊരു കള്ളം തട്ടി വിട്ടു.

 

” ആനി ഇനിയും എത്ര കാലം ഞാൻ പിടിച്ചു നിൽക്കണം ? ”

സോഫി ചോദിച്ചു.

 

” എന്തുപറ്റി ടീച്ചറെ ? ”

 

” ഞാൻ ഇന്നലെ നിന്നോട് പറഞ്ഞിരുന്ന കാര്യം മറന്നോ..? ഇനിയും എത്ര കാലം ഒരു ആൺ തുണയില്ലാതെ കഴിയും. എന്റെ കെട്ടിയവനോ എന്നെ വേണ്ട… ”

 

” ടീച്ചർ ഇനിയും ആ കാര്യം വിട്ടില്ലേ? ”

ആനി ചോദിച്ചു.

 

” എങ്ങനെ വിടും, വികാരവും, വിചാരവുമുള്ള ഒരു മനുഷ്യ സ്ത്രീയല്ല ഞാൻ… എത്ര കണ്ട് എനിക്കെന്റെ ആഗ്രഹങ്ങളെ മനസ്സിൽ അടക്കി പിടിക്കാൻ കഴിയും..? ”

 

” എന്നുകരുതി അബദ്ധമൊന്നും കാണിക്കരുത്.. എന്തെങ്കിലും കാട്ടിക്കൂട്ടി പുറത്താരെങ്കിലും അറിഞ്ഞാൽ  ടീച്ചറുടെ ജീവിതം അതോടെ തീരും.”

ആനി മുന്നറിയിപ്പുനൽകി.

 

പെട്ടന്ന് സോഫി ഒരു കാര്യം ഓർത്തെടുത്തു : ടീച്ചറുടെ ട്യൂഷ്യൻ കുട്ടി വിധു ആളെങ്ങനെയാ…?

 

ടീച്ചർ എന്തിനാണ് വിധുവിന്റെ കാര്യം ചോദിച്ചതെന്ന് ആനിക്ക് മനസ്സിലായി.

 

” അവനിപ്പോ നല്ല കുട്ടിയാണ്… ”

ആനി പറഞ്ഞു.

The Author

42 Comments

Add a Comment
  1. Nice story ?

Leave a Reply

Your email address will not be published. Required fields are marked *