” അഹ് നോക്കട്ടെ ”
” നോക്കിയാൽ പോര.. ”
” എനിക്ക് സേഫ് പീരിയഡ് അല്ല ”
” അത് കുഴപ്പമില്ല.. ”
” അത് കുഴപ്പമുണ്ട്… ”
” അയ്യോ ടീച്ചറെ… അങ്ങനെ പറയരുത്. വിശന്നു വന്ന് ഇലയിട്ടിട്ട് ചോറില്ലാന്ന് പറഞ്ഞാൽ എവിടെ ശെരിയാകും. ”
” നിനക്കെന്താ പറഞ്ഞാ മനസ്സിലാകില്ലേ..? എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല ”
ആനി തീർത്തു പറഞ്ഞു.
അത് കേട്ട് അവൻ നിരാശനായി. ആനി പതിവ് പോലെ ക്ലാസ്സെടുക്കാൻ തുടങ്ങി. 8:30 വരെ ആനി അവന് ക്ലാസ്സ് എടുത്ത് കൊടുത്തു.
” ഇന്നത്തേക്ക് ഇത്രയും മതി.. നീ വീട്ടിലേക്ക് പൊക്കോ ”
ആനി പറഞ്ഞു.
” എന്നെ പറഞ്ഞു വിടാൻ ധൃതിയായി അല്ലേ? ”
അവൻ ചോദിച്ചു.
” പിന്നെ വെറുതെ നീ ഇവിടെ നിന്നിട്ട് എന്ത് കാര്യം.? വീട്ടിൽ പോയി ചോറുണ്ട് കിടന്നുറങ്ങാൻ നോക്ക്. ”
” നമുക്ക് കുറച്ച് നേരം ഓരോന്ന് മിണ്ടിയും, പറഞ്ഞും ഇരുന്നൂടെ ”
” നീ പറ.. ”
Nice story ?