ആനി ടീച്ചർ 8 [Amal Srk] 545

സോഫി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

” കൊള്ളാം നല്ല എരി.. ”

” നിനക്ക് ഇത് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു ? ഞങ്ങൾക്ക് ഇവിടെ എല്ലാവർക്കും നല്ല എരി വേണം.. ”

” എനിക്കും എരി ഇഷ്ടാ   ”

” എന്നാ മുഴുവൻ കഴിക്ക്… രാവിലെ ഒരുപാട് അധ്വാനിച്ചതല്ലെ  ”

സോഫി ചെറു ചിരിയോടെ പറഞ്ഞു.

” ടീച്ചറ് കഴിക്കുന്നില്ലേ ? ”

” നീ കഴിക്ക് ഞാൻ പിന്നെ കഴിച്ചോളാം ”

ചോറൊക്കെ കഴിച്ച ശേഷം അവൻ പോകാൻ ഒരുങ്ങി.

” ഇതുപോലെ ഇടയ്ക്ക് ഞാൻ വിളിക്കാം. അപ്പൊ വന്നോണം ”

യാത്ര അയച്ചുകൊണ്ട് സോഫി പറഞ്ഞു.

” ഞാൻ ഉറപ്പായും വരും. പിന്നെ ഒരു കാര്യം. ഞാൻ ഇവിടെ വന്ന കാര്യം ഒരിക്കലും ആനി ടീച്ചർ അറിയരുത്. ”

” പേടിക്കണ്ട.. അവൾ അറിഞ്ഞാലും വലിയ കുഴപ്പം ഒന്നും ഇല്ല. ”

” കുഴപ്പം ഉണ്ട് ടീച്ചറെ… എനിക്ക് പിന്നെ ആനി ടീച്ചറുടെ മുഖത്ത് നോക്കാൻ പറ്റില്ല ”

” ശെരി.. ശെരി. ഞാൻ ഒന്നും പറയുന്നില്ല പോരെ ”

” മതി.. ”

അവൻ ചിരിച്ചു കൊണ്ട് മറുപടി നൽകി,

അവിടം വിട്ട് ഇറങ്ങി.

പഠിപ്പിച്ച രണ്ട് യമണ്ടൻ ടീച്ചർ മാരെയും കളിക്കാൻ കിട്ടിയത് തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസ്സിൽ മുഴുവൻ ജീവിതത്തിൽ സംഭവിച്ച സൗഭാഗ്യങ്ങളാണ്. എന്നാൽ അടുത്ത നിമിഷം തന്നെ അവന്റെ മനസ്സിൽ ഒരു സങ്കടം കടന്നു കൂടി.

The Author

28 Comments

Add a Comment
  1. പൊന്നു. ?

    പാപ്പി വീണ്ടും പിപി ആയല്ലേ……

    ????

  2. അടുത്ത parthu ഉണ്ടോ

  3. അണ്ണാ …അടുത്ത പാർട് അയക്കു please…

  4. Bro next part enna varunne fast akk

  5. Bro?… അടുത്ത പാർട്ട്‌ എന്നു വരും

  6. അടുത്ത പാർട്ട്‌

  7. ബാക്കി എഴുത്തു മുത്തേ

  8. Next part ee month kanumo

  9. Please…Post next part urgently..

  10. സൂപ്പർ. തുടരുക. ??

  11. Gʀᴇᴀᴛ ᴀʀᴛɪsᴛ

    അമൽ ബ്രോ ഒന്നും പറയാനില്ല കിടിലൻ ഡീവിയേഷനിൽ ആണല്ലോ കഥ പോകുന്നത് സൂപ്പർ. ആനി ടീച്ചർ പ്രേഗിനെന്റ്റ് ആണെങ്കിൽ അത് പാപ്പിച്ചായന്റെ തലയിൽ തന്നെ കിടക്കും ആ ആഴ്ചയിൽ തന്നെ കല്യാണം ആണല്ലോ.വിധു കുറച്ചു നാൾ മാനസ മയിലെ പാടി നടക്കട്ടെ.പിന്നെ ആനിയും പാപ്പിച്ചയന്റെയും ആദ്യ രാത്രി ഗംഭീരം ആവണം ചെറുപ്പം മുതൽ അയാൾ മോഹിക്കുന്ന പെണ്ണ് ആണവൾ സ്നേഹം കൊണ്ടും കാമം കൊണ്ടും അവളെ അവൻ കീഴ്പ്പെടുത്തട്ടെ.പാപ്പിച്ചയാനിൽ നിന്നും ഇതുവരെ കിട്ടാത്ത സ്നേഹവും വിധു തന്നതിലും നല്ല സുഖവും അവൾക്ക് കിട്ടട്ടെ മനസ്സില്ലാ മനസോടെ ആണെങ്കിലും ആ ഗർഭവും പുള്ളിക്കാരന് തന്നെ ഇരിക്കട്ടെ.അടുത്ത ഭാഗതിനായി ഇടിക്കട്ട വെയ്റ്റിംഗ് ആണ് ലെറ്റ് ആക്കരുത്.

  12. ഇത് നല്ല ഒരു കഥ ആണ്. എല്ലാ അർത്ഥത്തിലും. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ആണും പെണ്ണും എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി ഇതിൽ കാണിക്കുന്നുണ്ട്.
    ഇവിടെ വരുന്ന ഓരോ കമന്റുകളും അവരവരുടെതായ ഇഷ്ടങ്ങൾ സാധിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ ആണ്. അങ്ങനെ അവസാനിച്ചാൽ ഇത് ഒരു സാധാരണ കഥ ആയി മാറും. മനസ്സിൽ ഇപ്പോഴും ഈ കഥ എങ്ങനെ അവസാനിക്കണം എന്ന ഒരു ധാരണ എന്തായാലും നിങ്ങൾക്ക് ഉണ്ടാകും എന്നറിയാം. അതിനെ ഒരു കാരണവശാലും പണയം വെക്കരുത്…
    ഒരിക്കൽ കൂടി പറയട്ടെ മനോഹരമായ കഥ ആണ്

  13. സൂപ്പെർ. ആനി ടീച്ചർ പാപ്പിച്ചായന് തന്നെ. തന്നെ വഞ്ചിച്ച ഒരുത്തനോട് ഒരു പെണ്ണും ക്ഷമിക്കില്ല. ഇത്രേം നല്ല ചരക്കിനേം വിട്ടിട്ട് വേറെ ഉപ്പ് നോക്കാൻ പോയതല്ലേ. അവനത് വേണം. വേണേൽ കല്യാണം ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് നിൽക്കുമ്പോ പാപ്പിച്ചായൻ പൊങ്ങൻ ആയോണ്ട് വിധുവിനെ കൊണ്ട് പിന്നേം കളിപ്പിക്കാം.

  14. Bro pls vidhunod onnu kshemikan para aaniyod aaniye vere aarum kalikaruth plss
    Aany and vidhu happy aaku

  15. Beena. P (ബീന മിസ്സ്‌ )

    Amal,
    നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു പക്ഷേ പാപി വേണ്ട വിധു ആന്നിയെ വിവാഹം ചെയ്യണം ആന്നി അവനെ തലീയത്ത് നന്നായി ഇവരെ തമ്മിൽ പിരിക്കരുത്ത് .അടുത്ത ഭാഗം വയ്ക്കാത്ത ഇടാമോ?
    Waiting for next part.
    ബീന മിസ്സ്‌ .

  16. pettannu adutha part idumo

  17. Kolamakkiyallo. nalla oru story ayirunn ath nashippich

    1. Page കുറഞ്ഞു പോയി ഒരു 10 page കൂടെ ആവാമായിരുന്നു എന്തായാലും super

  18. വിനുവും ആനി ടീച്ചറുമായ് ഒരു ഒളിച്ചോട്ടം പ്രതീക്ഷിക്കുന്നു ?. ട്രാജഡി ആക്കല്ലേ ബ്രോ
    ഡിപ്രഷൻ ആവും അതുകൊണ്ടാ
    ഇപ്പോത്തന്നെ ആകെ ശോകമായ് ഞാൻ ?
    ? ഞാനീ സൈറ്റിൽ വായിക്കുന്ന ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണിത് ??

    വിനുവും ടീച്ചറും ഒന്നാകുമെന്ന് വിശ്വസിക്കുന്നു…

  19. Oru kalyanathinu oru gift anide vaka sheey allaa ? vidhu nte vaka free ? ? ?

  20. അവസാനം ഫുൾ ട്രാജഡി ആക്കല്ലേ ബ്രോ

  21. കൊള്ളാം നന്നായിട്ടുണ്ട്

  22. ഇതൊരുമാതിരി പണി ആയിപ്പോയല്ലോ ബ്രോ.
    എന്നാലും വിധുവും ആനിയും ഒന്നിക്കും എന്ന് കരുതിയ ഞങ്ങളെ മണ്ടന്മാർ ആക്കിയല്ലോ. ?
    വേണ്ടിയിരുന്നില്ല ഇങ്ങനെ ആകുമായിരുന്നേൽ ഇത് വായിക്കില്ലായിരുന്നു… ???

  23. എന്റെ പൊന്നു ബ്രോ ഈ സ്റ്റോറി മുന്നോട്ട് കൊണ്ടുപോകാൻ എന്തൊക്കെ സാധ്യത ഉണ്ടായിരുന്നു. എന്തിനാണ് നല്ല രീതിയിൽ തുടങ്ങുന്ന കഥകൾ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത്.

    1. Story nannayitt und last trajadi ano udesikkune nayakanthe maranam

  24. ??? ORU PAVAM JINN ???

    ????? ???

  25. അവസാനം പാപ്പിക്ക് ഒരു ഓഫറായി ഫ്രീയായി ഒരു ഗിഫ്റ്റ് കിട്ടി എന്നർത്ഥം ????

  26. Aval pregnant aayii..llae..

    Ah eni climax alle..

    Porattaeyii..

Leave a Reply

Your email address will not be published. Required fields are marked *