ആനി ടീച്ചർ 9 [Amal Srk] 462

വിളിച്ചു ഉണർത്തണോ..? ഉണർത്തിയില്ലേൽ ഇന്നത്തെ തന്റെ ആദ്യരാത്രി നാളെ നടത്തേണ്ടി വരും.

 

എന്തായാലും വിളിക്കുക തന്നെ ആദ്യരാത്രി നാളത്തേയ്ക്ക് മാറ്റിവെക്കാനുള്ള ക്ഷമ തനിക്കില്ല. അവൻ ആനിയുടെ അടുത്തേയ്ക്ക് ചെന്നു.

 

” ആനി… ആനി… ”

അവളെ തട്ടി വിളിച്ചു.

 

അവൾ പതിയെ കണ്ണ് തുറന്നു തിരിഞ്ഞു നോക്കി.

 

” ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്… ? ”

പാപ്പി ചെറിയ ഇളിയോടെ പറഞ്ഞു.

 

” എനിക്ക് ഇന്ന് തീരെ വയ്യ….”

ആനി ക്ഷീണം നടിച്ചുകൊണ്ട് പറഞ്ഞു.

 

” ഒട്ടും വയ്യേ…? ”

 

” വയ്യ.. ”

 

” എന്തായാലും ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ… ചെറുതായി എന്തെങ്കിലും ചെയ്തൂടെ… ഒരുപാട് കാലങ്ങളായി ഞാൻ കാത്തിരുന്ന നിമിഷമാണ് ഇത്… ”

 

” ഇച്ചായന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ…? ”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

 

ആനിയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടപ്പോ തന്നെ പാപ്പിക്ക് പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

 

” വേണ്ട.. കുഴപ്പില്ല… ആനി കിടന്നോളു.. വിശദമായി നമുക്ക് നാളെ ആദ്യരാത്രി ആഘോഷിക്കാം…ദിവസം എനിയും കിടക്കല്ലേ…”

മനസ്സില്ലാ മനസ്സോടെ ആനിയുടെ ദേഷ്യം ശമിപ്പിക്കാൻ പറഞ്ഞു.

 

എന്തായാലും ഇന്നെനി കളി നടക്കില്ല. പുല്ല്… പാപ്പി ദേഷ്യത്തോടെ ആനിയുടെ അടുത്ത് കിടന്നു. പെട്ടന്ന് ആനി കിടക്കയിൽ നിന്നും എഴുന്നേറ്റ് പാപ്പിയെ ദേഷ്യത്തോടെ നോക്കി.

 

” എന്താ ആനി…? ”

കാര്യം മനസ്സിലാകാതെ പാപ്പി സംശയത്തോടെ ചോദിച്ചു.

 

” നിങ്ങള് കുടിച്ചിട്ടുണ്ടോ…? ”

ആനി ചോദിച്ചു.

 

” ചെറുതായിട്ട് ? ”

 

” ച്ചേ… എനിക്ക് ഈ മധ്യത്തിന്റെ മണം ഒട്ടും ഇഷ്ടല്ല… ”

അതും പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.

 

” അത് പിന്നെ ആ കുട്ടാപ്പി നിർബന്ധിച്ചപ്പൊ ഒരു ഗ്ലാസ്‌ കുടിച്ചു.. അത്രേ ഉള്ളു എനി ഞാൻ ആവർത്തിക്കില്ല. ”

 

ആതൊന്നും വക വെക്കാതെ ആനി അടുത്തുള്ള പായയും തലയിണയും കൈയിൽ എടുത്തു.

The Author

25 Comments

Add a Comment
  1. Please baakki vegan idu

  2. Baaki evdeyaanu brooo waitingggg

  3. ടീച്ചർ

    Bro സൂപ്പർ
    പാപിക്ക് ഒരു നല്ലൊരു കളി ആനി ടീച്ചർ നൽകണം ആ കളിയിൽ ടീച്ചർ മനസ്സിലാക്കണം പാപിയെ കൊണ്ട് തന്നെ തൃപ്തിപ്പെടുത്താൻ ഹാപ്പി കഴിയുകയില്ല എന്ന് ആനി ടീച്ചർ അതോടുകൂടി ആനി ടീച്ചർ തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ അച്ഛൻ വിധു ആണെന്ന് അറിയാവുന്നതുകൊണ്ട് ആനി ടീച്ചർ മനസ്സിൽ കണ്ണുകൾ കൂടി കുട്ടിയുടെ അച്ഛൻ പാപ്പിയാണ് എന്ന് വരുത്തിതിർക്കുക എന്ന്
    പിന്നെ ആനി ടീച്ചറും സോഫി ടീച്ചറും പിന്നെയും ഒന്നിക്കണം വിതും സോഫി ടീച്ചറുടെ വീട്ടിൽ വെച്ച് 3പേരും തുടർന്ന് കളിതുടരടെ bro
    Bro എന്റെ അഭിപ്രായം മാത്രം ആണ്
    പരിഗണിക്കുമെന്ന് കരുതുന്നു

  4. പൊന്നു. ?

    Kollaam…… Adipoli.

    ????

  5. Ani vidhuvinte aduthekku pokumo?

  6. സുലേഖയും മോളും ഇനി വരില്ലേ

  7. കാത്തിരുന്നു but ഇപ്പൊൾ കഥയുടെ പോക്ക് മനസ്സിലാകുന്നില്ല.,….. അടുത്ത parthinayi കാത്തിരിക്കുന്നു

  8. അമൽ ബ്രോ കൂടുതൽ പേജുകൾ ഉൾപ്പെടുത്തു മിനിമം ഒരു 20 പേജ് എങ്കിലും ഉണ്ടെങ്കിലേ ഒരു ഫ്‌ളോ കിട്ടു.

    അങ്ങനെ പാപ്പിച്ചയന്റെ ആദ്യ രാത്രിക്ക് അവൾ കർട്ടൻ ഇട്ടല്ലേ.പിന്നെ എന്റെ ആഗ്രഹം പാപ്പിച്ചയാനും ആനിയും തമ്മിൽ ഗംഭീര കളി നടക്കണം എന്നാണ് വിധുവിൽ നിന്നും ലഭിച്ച കൗമാര സുഖം അല്ല ഒത്ത പുരുഷനിൽ നിന്നും കിട്ടുന്നതെന്ന് അവൾ അറിയണം.പിന്നെ ഗർഭം,വിധു അതിനെ കൊണ്ടൊന്നും ഒരു പിടുത്തവും ഇല്ല അടിപൊളിയായി മുന്നോട്ട് പോയാൽ മതി????

    W͜͡a͜͡i͜͡t͜͡i͜͡n͜͡g͜͡ f͜͡o͜͡r͜͡ n͜͡e͜͡x͜͡t͜͡ c͜͡h͜͡a͜͡p͜͡t͜͡e͜͡r͜͡

    ?︎?︎?︎?︎?︎ ?︎?︎?︎?︎?︎?︎

  9. തുലച്ചു ?

  10. ഇനി ആനിടെ കൊച്ചിനെ വിധു കെട്ടേണ്ടിവരുമോ but തന്ത വിധു ആണ്

  11. പേജ് കൂട്ടി എഴുത് ബ്രോ.പിന്നെ ക്ലൈമാക്സ് ക്രിക്കറ്റ് കളി പോലെ ആക്കരുത്.

    1. വേണമെങ്കിൽ വിധു തന്നെ അവളെ വിവാഹം കഴിക്കട്ടെ. അവൾ ഇല്ല സത്യവും ഭർത്താവിനോട് പറയട്ടെ

    2. കൊള്ളാം ബ്രോ താങ്കളുടെ ഭാവന അനുസരിച് എഴുത്തു

      1. ബാക്കി ഇല്ലെ

  12. കുറെ നാളായിട്ട് കാത്തിരിക്കുകയാണ് ഇതിന്റെ അടുത്ത ഭാഗം ഒന്നു ഉണ്ടാകുമോ എത്രയും പെട്ടെന്ന് തന്നെ കാത്തിരുന്നു മുഷിഞ്ഞു

  13. കഥ വലിച്ച് നീട്ടാൻ ആണോ നോക്കുന്നത്??…
    വിധുവിന് ആനി ടീച്ചർ ഒരു തീരാ നഷ്ടവും ദുഃഖം ആയി മാറി…???
    കഥ വളരെ നല്ലത് ആണ്. വലിച്ച് നീട്ടാൻ നോക്കരുത് ???

    1. ??
      Bro താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു bro
      വിധു അനിയും വീണ്ടും ഒന്നാകണം

  14. Next part vegam venam

  15. പ്രതീക്ഷയോട് …കാത്തിരുന്ന കഥ പക്ഷേ പേജ് വളരെ കുറഞ്ഞു പോയി …അടുത്ത പാർട് വൈകിക്കരുത് പ്ളീസ് …

  16. ??? ??? ????? ???? ???

    ബ്രോ പാർട്ട്‌ സൂപ്പർ പേജ് കൂടി എഴുതണം വൈകാതെ അടുത്ത പാർട്ട് തരുക ???

    1. Sofi teacher kanicha chetta theram ane aa cherukkanod ithe vendayirunnu allenkilum anungale chathikkan strikal valare midukikal anello

  17. ❤ഇനി അടുത്ത ഭാഗം അടുത്ത വർഷം കാണം ?

    1. Athum oru 5 page kaanum ??

    2. അഭാമാനിക്കല്ലേടാ… ജോലി തിരക്കാണ്

Leave a Reply

Your email address will not be published. Required fields are marked *