‘ ഡാ മതി വെള്ളമിറക്കിയത്, അത് ആന്റണിയുടെ കെട്ടിയോളാണ്, കൂടുതൽ നോക്കിയാൽ ഈ മുറ്റത്തു കിടന്നു ചാകേണ്ടി വരും’
പെട്ടെന്ന് കണ്ണ് വെട്ടിച്ചു മാറിയെങ്കിലും ആ രൂപം മനസ്സിൽ നിറഞ്ഞു നിന്നു. ലാവണ്ടർ നിറമുള്ള അവളുടെ സാരിയും, ഇറുക്കമുള്ള ആ ബ്ലൗസിൽ തുളുമ്പി നിന്ന മാറിടങ്ങളും അവന്റെ മനസ്സിൽ കുളിർ കാറ്റായി.
പലഹാരം എടുക്കാൻ വരുമ്പോൾ സിബി എന്നും കണ്ണ് വെട്ടിച് അകത്തേക്ക് നോക്കും, ഒരു യന്ത്രം പോലെ ചലിക്കുന്ന അവരുടെ കണ്ണുകളിൽ മാത്രം ഒരു നിർജീവത. പിന്നീട് ജോലിക്കാരികളുടെ ഏഷണി പറച്ചിലുകൾക്കിടയിൽ സിബി അവളുടെ കഥ കേട്ടു.
ആന്റണി അവളെ വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്രായം പതിനെട്ടു. പലരും മോഹിച്ചിരുന്ന ആ മാലാഖയെ കെട്ടാൻ ആന്റണി വന്നപ്പോൾ പുറകെ നടന്നവർ പേടിച്ചൊളിച്ചു.
കടം വാങ്ങി മുടിഞ്ഞ അവളുടെ അപ്പൻ, ഒരു കെട്ട് നൊട്ടിനു മുൻപിൽ തൻ്റെ മകളെ ആന്റണിക്ക് കൈമാറി. ആരും കൊതിക്കുന്ന ആ സൗന്ദര്യം അവൻ വാങ്ങിയത് സ്നേഹം കൊണ്ടായിരുന്നില്ല, എല്ലാത്തിലും വലിയവൻ താനെന്ന് അഹങ്കാരം കൊണ്ട് മാത്രം.
ആന്റണിയെക്കുറിച് ധാരാളം കേട്ടിട്ടുള്ള ആനി പേടിച്ചാണ് അവനൊപ്പം പോയത്.
വർഷം മൂന്നായിട്ടും അവർക്ക് കുട്ടികൾ ഉണ്ടായില്ല. അതിന്റെ പേരിൽ ആനി ഏറ്റു വാങ്ങിയ പീഡങ്ങൾക്കു കണക്കില്ല. വര്ഷങ്ങളായി അവിടുത്തെ അടുക്കള ജോലിക്കാരി സിസിലി അടക്കം പറഞ്ഞു
‘ അവൻ്റെ പണ്ടേ പൊങ്ങത്തില്ല, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒതുക്കത്തിൽ എന്നെ ഒന്ന് കളിക്കാൻ നോക്കിയതാ. ഒടുക്കം അവൻ കരഞ്ഞോണ്ട പോയെ. പിന്നെ എനിക്ക് ഒരു രണ്ടായിരം തന്നു ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു.’

Continue