“മ്മ്..” ആനി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മൂളി. “വിഷമിക്കാതെ ആനി.. നിനക്കതിനു കഴിയും! ഞാനല്ലേ പറയണേ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് ഉറപ്പ് നൽകി. അവളും പിന്നെ നോർമലായി പുഞ്ചിരിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ടിന്റുമോനും അവരെ നോക്കി ചിരിച്ചു.
“ശരി ശരി.. ഞാൻ ട്രൈ ചെയ്യാം. ഏട്ടൻ പോയി ഫ്രഷ് ആവ്. ആകെ മുഷിഞ്ഞിരിക്കയാ, നാറിയിട്ട് വയ്യ!” ആനി ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റിയിട്ട് പറഞ്ഞു. ടിന്റുവും റോഷനും അതുകേട്ട് പൊട്ടിച്ചിരിച്ചു..
അവൾ നിർദ്ദേശിച്ചതുപോലെ റോഷൻ ടിന്റുവിനെയും കൂട്ടി രണ്ടു പേരും ഫ്രഷ് ആവാൻ പോയി. അതിനുശേഷം, ടിന്റുമോൻ വന്ന് ടിവി ഓൺ ചെയ്ത് അവന്റെ ഇഷ്ടപ്പെട്ട ഡോറയെയും ബുജിയെയും കാണാൻ തുടങ്ങി. ആനി തന്റെ (പഴയ)ഓഫീസും അവിടത്തെ കാര്യങ്ങളും മറക്കാൻ ശ്രെമിച്ചുകൊണ്ട് വീണ്ടും അടുക്കള ജോലികളിൽ മുഴുകി. റോഷൻ അവന്റെ ബാങ്കിലെ കണക്കുകളിലേക്കും.
“ഡിന്നർ കഴിക്കാനുള്ള സമയമായി.” ആനി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
“ദാ എത്തിപ്പോയി അമ്മക്കുട്ടീ!..” റോഷനും ടിന്റുവും കൂടി ആനി ഉണ്ടാക്കിയ രുചികരമായ അത്താഴം കഴിക്കാൻ ഓടിയെത്തി. അങ്ങനെ അവർ മൂന്നുപേരും കൂടി ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചു. അതിനു ശേഷം ആനി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയപ്പോൾ ടിന്റുമോൻ ശാന്തനായി അവന്റെ അച്ഛന്റെ മടിയിലിരുന്ന് ഉറക്കത്തിനുള്ള ആരംഭമായി. നല്ല പോലെ ഉറങ്ങിയപ്പോൾ ആനി മോനെ എടുത്ത് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കിടത്തി. ഗുഡ്നൈറ്റ് പറഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു. ശേഷം ആനി വീണ്ടും ഹാളിലേക്ക് വന്നു.
“നീ ok ആണോ ആനീ?..” അവൾ തന്നെ ഫേസ് ചെയ്യാതെ ഹാളിലെ മേശയുടെ അടുത്തേക്ക് നടക്കുന്നതു കണ്ട റോഷൻ ചോദിച്ചു.
“മ്മ്, എനിക്ക് കുഴപ്പമില്ല റോഷേട്ടാ.” മേശയിലിരുന്ന എച്ചിലൊക്കെ വൃത്തിയാക്കിക്കൊണ്ട് ആനി മറുപടി പറഞ്ഞു. രാവിലത്തെ കാര്യത്തെ കുറിച്ച് അധികമൊന്നും പറയാനില്ലായിരുന്നു അവൾക്ക്. അതേക്കുറിച്ച് ഇനി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.
“ആനി, നിനക്ക് ജോലി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ സാരമില്ല. നമുക്ക് എങ്ങനെയെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവാം”, റോഷൻ പറഞ്ഞു
കൊള്ളാം…… നല്ല തുടക്കം……
????
interesting annu vayikkan thonikum vidham interesting annu
But oru mood akkuna onnum eee partil illarunelo
തുടക്കം കുഴപ്പമില്ല. കൊള്ളാം. തുടരുക ?
ഇങ്ങനെയൊരു ആനിയെയാടാ ഞാൻ എന്റെ ഭാര്യ ആക്കാൻ കൊതിച്ചത്
ഇനി ഇതുപോലൊരു ഭാര്യയെ കിട്ടിയാൽ തെക്കിനിയിലോ കൊക്കിനിയിലോ കഥകളി നടക്കുന്നിടത്തോ ഇട്ട് ഊക്കി പൊളിക്കാം
?
Super തുടക്കം. ഇനി അങ്ങോട്ട് അടിപൊളിയായി പോകുമെന്നു വിചാരിക്കുന്നു. ഇടക്കുവെച്ചു നിർത്തരുതെന്നു അപേഷിക്കുന്നു.
Sure ✌️?
ആദ്യഭാഗം വായിച്ചു. നന്നായിട്ടുണ്ട്. സ്വാതിയേ
കവച്ച് വക്കണ കഥയാവണം. ഒരുപാട് പ്രതീക്ഷയുമായ് കാത്തിരിയ്ക്കുന്നു.
(സ്വാതിയുടെ PDF ഇട്ടൂടേ)
Excellent starting bro….അധികം late ആകാതെ അടുത്തഭാഗം page കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Already posted, bro. Innu thanne varum ?
Avihithum avumbe athikum age olla allayitr venda young Aya arengilum
My opinion ane….
Well, you can be happy for that..??
Athe route il thanneya kadha pokunnath..
Thanks buddy
ഭാര്യെനെ കൂട്ടുകാരൻ ഗർഭിണി ആക്കണ കഥ വെല്ലോം ഉണ്ടൊ
അങ്ങനത്തെ ചില കഥകൾ daily ഇവിടെ വരുന്നുണ്ടല്ലോ. അതൊന്നും വായിക്കാറില്ലേ bro?
ഈ സ്റ്റോറി ഒരു ചീറ്റിംഗ് ലെവൽ ആക്കാമോ
Category ഏതാണെന്നു നോക്കിയില്ലേ? ?
Kidilan bro… Super
Pinne ezhuthunna kathakal poorthiyakkanam pakuthikkittechu pokaruth ??
ഇത് finish ആക്കിയില്ലെങ്കിൽ എന്നെ അങ്ങ് കൊന്നോ!?
But ഒത്തിരി നാൾ എടുക്കും ഇത് തീരാൻ.. അതു വരെയും ഈ support ഉണ്ടായിരുന്നാൽ മതി ??
ബ്രോ ഒരുപാട് താമസിച്ച എഴുതിയാൽ വായനയുടെ സുഖം പോകും വേഗം അടുത്ത പാർട്ട് എഴുതണം pls ??
Maximum നോക്കാം bro ?
??
ടോണി ബ്രോ സ്വാതിക്ക് മുകളിൽ പോണം ഇത്….. ?????…. നല്ല ഒരു അസ്സൽ അവിഹിതം തന്നെ പ്രതീക്ഷിക്കുന്നു… ???
നോക്കാമെടാ മ്വോനെ ✌️?
Tony bro… Rock Rock ?…… super starting ??
അണ്ണാ! ???
Miss you here! ?
Sure bro Swathi oke vere level aarrunu ..kadha vayichu orikkalum disappointed aakilla ennu enik ariyam all the best bro?…
Thanks bro!?
തുടക്കം കൊള്ളാം
Thanks ?
കൊള്ളാം
Super
Thanks ജിന്ന് ?
Tony bro how s u……..veendum vannathi santhosham……swathipole ….aaniyum powlikkatte……???
Good, bro. Maduppaayirunnu ithrayum naal. Ini onnu koodi onnu payatti nokkaam!✌️?
Good start…
Please continue…
Thank you Meenu ??
Powli bro nalla oru description kitti Adipoli aayittund … ??
Thank you bro. സ്വാതിയുടെ അത്രയും നല്ലതാവുമോ എന്നറിയില്ല. എങ്കിലും എന്നെക്കൊണ്ടാവുന്ന പോലെ ഞാൻ നന്നായി വിവരിച്ചെഴുതാം.. Keep reading ❤️
Sure bro Swathi oke vere level aarrunu ..kadha vayichu orikkalum disappointed aakilla ennu enik ariyam all the best bro?…
Happy Vishu to all dear readers! ❤️?
ഇതൊരു തുടക്കം മാത്രം ഊതി കാച്ചിയ 916 ഗോൾഡുമായി അയാൾ വീണ്ടും വരും ടോണി എന്ന വൻമരം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി, ❤️❤️❤️ എന്ത് സംഭവിച്ചാലും ജോലിക്ക് പോകും എന്നുള്ള വാശി ആനിയെ കുടുക്കുവോ അതേ അവൾ പോലും അറിയാതെ അവൾ എല്ലാം മറന്നു തന്നെ മറ്റൊരാൾക്ക് മുമ്പിൽ സമർപ്പിക്കുവോ കാത്തിരിക്കുന്നു ടോണി കുട്ടാ ഞാൻ ????????????
അടുത്തത് ദാ ഇപ്പൊ പോസ്റ്റ് ചെയ്തു. നാളെ ആവും മിക്കവാറും വരിക. ഉടനേ ഒന്നും action പ്രതീക്ഷിക്കണ്ട..(atleast till 4th part)
നമുക്കിങ്ങനെ പയ്യെ പയ്യെ മൂപ്പിച്ചു കൊണ്ടു പോവാം. Thanks for the support, ആനി കുട്ടാ!??
ആ പേരൊക്കെ സങ്കല്പികം അല്ലെ ????
അതേ അതേ..?
Next പാർട്ടിൽ വേറെ കുറച്ചു പേർ കൂടി വരുന്നുണ്ട്.?
ഇന്നോ നാളെയോ പോസ്റ്റ് ചെയ്യാം.
അതേ അതേ.. അടുത്തതിൽ കുറച്ചു പേരെ കൂടി കൊണ്ടു വരാം. ??
???? എടാ നി എന്നെ റേപ് ഒന്നും ചെയ്യുലല്ലോ നി ശുപ്പാരടാ ❤️❤️❤️
ഇല്ലെന്റെ മ്വുത്തേ! ✌️?
ചെയ്യാൻ വിട്ട് കൊടുക്കരുത് ??
വേണമെങ്കിൽ നീ ആയിക്കോ അത്
Super തുടക്കം. ഇനി അങ്ങോട്ട് അടിപൊളിയായി പോകുമെന്നു വിചാരിക്കുന്നു. ഇടക്കുവെച്ചു നിർത്തരുതെന്നു അപേഷിക്കുന്നു.
chechide perine chance ondo
ഹാപ്പി വിഷു ??