ആനിയുടെ പുതിയ ജോലി [ടോണി] 470

 

ഒന്ന് ആലോചിച്ച ശേഷം..

 

“എനിക്കിനിയും ജോലി ചെയ്യണം..” ആനി പതിയെ പറഞ്ഞു.

 

“എന്താ ആനി? നീ എന്തെങ്കിലും പറഞ്ഞോ?”

 

ആനി അവന്റെ നേരെ തിരിഞ്ഞുകൊണ്ട്, “റോഷേട്ടാ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരാളുടെ ജോലി കൊണ്ടു മാത്രം കഴിയില്ല.. ടിന്റുമോനും ഇനി വളർന്നു വരുവാ. അതുകൊണ്ട് ഞാൻ തീരുമാനിച്ചു, എനിക്കിനിയും ജോലിക്ക് പോണം..”

 

റോഷൻ അവളെ തെല്ലൊരാശ്ചര്യത്തോടെ നോക്കി ഇരുന്നു.

 

“ഞാൻ വേറെ ഒരു നല്ല കമ്പനിയിൽ ജോലി കണ്ടെത്തും, കൂടുതൽ കഠിനാധ്വാനവും ചെയ്യും.” ആനി ദൃഢനിശ്ചയത്തോടെ അവളുടെ കണ്ണിൽ നിന്നും കിനിഞ്ഞിറങ്ങിയ ഒരു തുള്ളിയെ മറച്ചുകൊണ്ട് തന്റെ ഭർത്താവിനെ നോക്കി ഒരു ചെറു പുഞ്ചിരി തൂകിയിട്ട് പറഞ്ഞു.

 

അതു കേട്ടതും റോഷനും സന്തോഷമായി. അവളുടെ എല്ലാ കാര്യങ്ങളിലും റോഷൻ അവളുടെ choice മാത്രമേ ആദ്യം പരിഗണിക്കാറുള്ളു. ഈ തീരുമാനം അവൾ നല്ല പോലെ ആലോചിച്ച് എടുത്തതാണെന്നവന് മനസ്സിലായി. അവനും തന്റെ പ്രിയ പത്നിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്,

 

“എന്റെ ഗൗരവക്കാരി ആനിക്കുട്ടി..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ സാരിയിൽ പിടിച്ചൊന്ന് വലിച്ചുകൊണ്ട് അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവളും ചിരിച്ചുകൊണ്ട് അവനോടൊപ്പം സോഫയിൽ ഇരുന്നു.

 

ആനി അവളുടെ സാരി പിടിച്ചു നേരെ ഇടുന്നതിനു മുമ്പ്, റോഷൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി അവളെ തന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു. ആനി അവനെയും തിരികെ ചുംബിച്ചു അവന്റെ കൈകളിൽ അലിഞ്ഞുചേർന്നു..

 

അതുവരെയുള്ള വിഷമം മുഴുവൻ അതോടെ അലിഞ്ഞു തീരുന്നതായി അവൾക്കനുഭവപ്പെട്ടു.. ആനി ഒന്നു കൂടി അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട്,

 

“നമുക്ക് ഉറങ്ങണ്ടേ?”

 

“മ്മ്.. എനിക്കൽപ്പം കൂടി പണിയുണ്ട്. നാളത്തേക്കുള്ള റിപ്പോർട്ട്‌ കൊടുക്കണം. നീ ചെന്ന് കിടന്നോ. ഞാനിത് വേഗം തീർത്തിട്ട് വരാം.” റോഷൻ അവളുടെ സാരിയുടെ ഞൊറി നേരെയിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.

 

ആനിയ്ക്ക് അൽപനേരം കൂടി അവന്റെ കൂടെ ഇരുന്ന് ആ കരലാളനകൾ ഏറ്റുവാങ്ങണമെന്നുണ്ടായിരുന്നു. എങ്കിലും അതുള്ളിലൊതുക്കിക്കൊണ്ട് അവൾ പിന്നെ എഴുന്നേറ്റ് എല്ലാം വൃത്തിയാക്കിയാ ശേഷം തങ്ങളുടെ കിടപ്പുമുറിയിലേക്ക് പോയി.

The Author

ടോണി

www.kkstories.com

54 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം……

    ????

  2. interesting annu vayikkan thonikum vidham interesting annu

    1. But oru mood akkuna onnum eee partil illarunelo

  3. തുടക്കം കുഴപ്പമില്ല. കൊള്ളാം. തുടരുക ?

  4. സ്ലീവാച്ചൻ കോട്ടയം

    ഇങ്ങനെയൊരു ആനിയെയാടാ ഞാൻ എന്റെ ഭാര്യ ആക്കാൻ കൊതിച്ചത്
    ഇനി ഇതുപോലൊരു ഭാര്യയെ കിട്ടിയാൽ തെക്കിനിയിലോ കൊക്കിനിയിലോ കഥകളി നടക്കുന്നിടത്തോ ഇട്ട് ഊക്കി പൊളിക്കാം

  5. Super തുടക്കം. ഇനി അങ്ങോട്ട്‌ അടിപൊളിയായി പോകുമെന്നു വിചാരിക്കുന്നു. ഇടക്കുവെച്ചു നിർത്തരുതെന്നു അപേഷിക്കുന്നു.

    1. Sure ✌️?

  6. കൂതിപ്രിയൻ

    ആദ്യഭാഗം വായിച്ചു. നന്നായിട്ടുണ്ട്. സ്വാതിയേ
    കവച്ച് വക്കണ കഥയാവണം. ഒരുപാട് പ്രതീക്ഷയുമായ് കാത്തിരിയ്ക്കുന്നു.
    (സ്വാതിയുടെ PDF ഇട്ടൂടേ)

  7. Excellent starting bro….അധികം late ആകാതെ അടുത്തഭാഗം page കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Already posted, bro. Innu thanne varum ?

  8. Avihithum avumbe athikum age olla allayitr venda young Aya arengilum
    My opinion ane….

    1. Well, you can be happy for that..??
      Athe route il thanneya kadha pokunnath..

      1. Thanks buddy

  9. ഭാര്യെനെ കൂട്ടുകാരൻ ഗർഭിണി ആക്കണ കഥ വെല്ലോം ഉണ്ടൊ

    1. അങ്ങനത്തെ ചില കഥകൾ daily ഇവിടെ വരുന്നുണ്ടല്ലോ. അതൊന്നും വായിക്കാറില്ലേ bro?

  10. ഈ സ്റ്റോറി ഒരു ചീറ്റിംഗ് ലെവൽ ആക്കാമോ

    1. Category ഏതാണെന്നു നോക്കിയില്ലേ? ?

  11. Kidilan bro… Super
    Pinne ezhuthunna kathakal poorthiyakkanam pakuthikkittechu pokaruth ??

    1. ഇത് finish ആക്കിയില്ലെങ്കിൽ എന്നെ അങ്ങ് കൊന്നോ!?
      But ഒത്തിരി നാൾ എടുക്കും ഇത് തീരാൻ.. അതു വരെയും ഈ support ഉണ്ടായിരുന്നാൽ മതി ??

      1. ബ്രോ ഒരുപാട് താമസിച്ച എഴുതിയാൽ വായനയുടെ സുഖം പോകും വേഗം അടുത്ത പാർട്ട്‌ എഴുതണം pls ??

        1. Maximum നോക്കാം bro ?

  12. കമ്പിമോൻ

    ടോണി ബ്രോ സ്വാതിക്ക് മുകളിൽ പോണം ഇത്….. ?????…. നല്ല ഒരു അസ്സൽ അവിഹിതം തന്നെ പ്രതീക്ഷിക്കുന്നു… ???

    1. നോക്കാമെടാ മ്വോനെ ✌️?

  13. Tony bro… Rock Rock ?…… super starting ??

    1. അണ്ണാ! ???
      Miss you here! ?

  14. Sure bro Swathi oke vere level aarrunu ..kadha vayichu orikkalum disappointed aakilla ennu enik ariyam all the best bro?…

    1. Thanks bro!?

      1. തുടക്കം കൊള്ളാം

        1. Thanks ?

  15. കൊള്ളാം

  16. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    Super

    1. Thanks ജിന്ന് ?

  17. Tony bro how s u……..veendum vannathi santhosham……swathipole ….aaniyum powlikkatte……???

    1. Good, bro. Maduppaayirunnu ithrayum naal. Ini onnu koodi onnu payatti nokkaam!✌️?

  18. Good start…
    Please continue…

    1. Thank you Meenu ??

  19. Powli bro nalla oru description kitti Adipoli aayittund … ??

    1. Thank you bro. സ്വാതിയുടെ അത്രയും നല്ലതാവുമോ എന്നറിയില്ല. എങ്കിലും എന്നെക്കൊണ്ടാവുന്ന പോലെ ഞാൻ നന്നായി വിവരിച്ചെഴുതാം.. Keep reading ❤️

      1. Sure bro Swathi oke vere level aarrunu ..kadha vayichu orikkalum disappointed aakilla ennu enik ariyam all the best bro?…

  20. Happy Vishu to all dear readers! ❤️?

  21. ഇതൊരു തുടക്കം മാത്രം ഊതി കാച്ചിയ 916 ഗോൾഡുമായി അയാൾ വീണ്ടും വരും ടോണി എന്ന വൻമരം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി, ❤️❤️❤️ എന്ത് സംഭവിച്ചാലും ജോലിക്ക് പോകും എന്നുള്ള വാശി ആനിയെ കുടുക്കുവോ അതേ അവൾ പോലും അറിയാതെ അവൾ എല്ലാം മറന്നു തന്നെ മറ്റൊരാൾക്ക്‌ മുമ്പിൽ സമർപ്പിക്കുവോ കാത്തിരിക്കുന്നു ടോണി കുട്ടാ ഞാൻ ????????????

    1. അടുത്തത് ദാ ഇപ്പൊ പോസ്റ്റ്‌ ചെയ്തു. നാളെ ആവും മിക്കവാറും വരിക. ഉടനേ ഒന്നും action പ്രതീക്ഷിക്കണ്ട..(atleast till 4th part)
      നമുക്കിങ്ങനെ പയ്യെ പയ്യെ മൂപ്പിച്ചു കൊണ്ടു പോവാം. Thanks for the support, ആനി കുട്ടാ!??

  22. ആ പേരൊക്കെ സങ്കല്പികം അല്ലെ ????

    1. അതേ അതേ..?
      Next പാർട്ടിൽ വേറെ കുറച്ചു പേർ കൂടി വരുന്നുണ്ട്.?
      ഇന്നോ നാളെയോ പോസ്റ്റ്‌ ചെയ്യാം.

    2. അതേ അതേ.. അടുത്തതിൽ കുറച്ചു പേരെ കൂടി കൊണ്ടു വരാം. ??

      1. ???? എടാ നി എന്നെ റേപ് ഒന്നും ചെയ്യുലല്ലോ നി ശുപ്പാരടാ ❤️❤️❤️

        1. ഇല്ലെന്റെ മ്വുത്തേ! ✌️?

        2. ചെയ്യാൻ വിട്ട് കൊടുക്കരുത് ??

    3. വേണമെങ്കിൽ നീ ആയിക്കോ അത്

      1. Super തുടക്കം. ഇനി അങ്ങോട്ട്‌ അടിപൊളിയായി പോകുമെന്നു വിചാരിക്കുന്നു. ഇടക്കുവെച്ചു നിർത്തരുതെന്നു അപേഷിക്കുന്നു.

    4. chechide perine chance ondo

  23. ഹാപ്പി വിഷു ??

Leave a Reply

Your email address will not be published. Required fields are marked *