ആനിയുടെ പുതിയ ജോലി 10 [ടോണി] 610

ആനി: “എന്ത് പാർട്ടി?”

ടോണി: “Dance party!.. എന്താ, ഇഷ്ടമല്ലേ ആനി മാഡം?..”

ആനി മറുപടി പറഞ്ഞില്ല.. എന്തായാലും അവന്മാർ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടാണ് ഈ പാർട്ടി നടത്തുന്നതെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.. അങ്ങനെ എന്തേലും നടക്കാൻ ചെറിയൊരു ആശ അവളുടെ ഉള്ളിലുമുണ്ടായിരുന്നു..

“ഞാൻ ready!..” ചിത്ര അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റു. ഉടനെ തന്നെ രമേഷും റെമോയും കൂടി അവിടെയുള്ള എല്ലാ ഗ്ലാസ്‌ വിൻഡോകളുടെയും കർട്ടനുകൾ അടയ്ക്കാൻ തുടങ്ങി.

“ഡാ, ഡാൻസ് പാർട്ടി ഒക്കെ അൽപ്പം ഓവറല്ലേ?..” അവിടമാകെ നല്ല ഇരുട്ടായപ്പോൾ ആനി ചിത്രയോട് ചോദിച്ചു.

ചിത്ര അതിനു മറുപടി പറയുന്നതിനു മുന്നേ ടോണി ഇടയിൽ കയറി..

“നമ്മൾ ഒരു ഗെയിം കളിക്കാൻ പോകുന്നു ആനി മാഡം.. Night party പോലൊരു dance performance game. അതിനാ curtains എല്ലാം അടച്ചെ.. ഞാൻ ഫോണിൽ നല്ലൊരു music playlist റെഡിയാക്കി വെച്ചിട്ടുണ്ട്. അത്‌ play ചെയ്യാം. ഓരോ song മാറുന്നതിനനുസരിച്ച് നമ്മുടെ dance partner ഉം മാറും..” അമ്പരന്നു നിൽക്കുന്ന ആനിയുടെ മുഖത്തു നോക്കി ടോണി വിശദീകരിച്ചു..

“ഇവിടിപ്പൊ നിങ്ങൾ മൂന്ന് boys ഉം ഞങ്ങൾ രണ്ട് ladies ഉം അല്ലേ ഉള്ളത്.. അപ്പൊ എങ്ങനെ partner നെ അപ്പഴപ്പഴായി മാറ്റും?.. ചിത്ര ചോദിച്ചു.

“No worries.. രണ്ട് boys ഒരു lady യുടെ ജോടിയാവും. ഒരാൾ അടുത്ത lady യുടെ ഒപ്പവും..” രമേഷ് ഒരു കള്ള ചിരിയോടെ പറഞ്ഞു. “മാത്രമല്ല, ഇത് നമുക്കെല്ലാവർക്കും നല്ലൊരു ice breaker ആവുക കൂടി ചെയ്യും.. Team building is very important! അങ്ങനെയല്ലേ ആനി ചേച്ചീ?..” രമേഷ് കൂട്ടിച്ചേർത്തു.

ആനി ഒന്നും പറയാനാകാത്ത അവസ്ഥയിലായിരുന്നു.. എന്തായാലും ഇവിടെ ഈ ഇരുട്ടിൽ നടക്കാൻ പോകുന്നത് വെറും dance മാത്രമായിരിക്കില്ല എന്നവൾക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.. എങ്കിലും അവൾ സമ്മതിച്ചു.. അങ്ങനെ എല്ലാവരും ഹാളിന്റെ നടുവിലേക്ക് വന്നു. റെമോ ഒരു ബട്ടൺ അമർത്തിയപ്പോൾ ആ ഹാളിൽ ചെറിയ ചെറിയ disco ലൈറ്റുകൾ തെളിഞ്ഞു. എങ്കിലും ഇരുട്ടിൽ അവർക്ക് ആരുടേയും മുഖം വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു…

The Author

ടോണി

www.kkstories.com

163 Comments

Add a Comment
  1. അനുരാഗ്

    തിങ്കൾ /ചൊവ്വ റിലീസ് ആകും…

      1. അനുരാഗ്

        Athe

      2. അനുരാഗ്

        Sure

  2. ഈ കഥ നിർത്തിയോ? ? കഷ്ടം ഉണ്ടടോ ടോണി?

  3. ENIUM KATHU ERIKANOOO?

  4. Tony,❓❓❓❓❓❓❓nex part

  5. ഇത് നിർത്തിയോ? Any update?…

Leave a Reply

Your email address will not be published. Required fields are marked *