‘ഞാനിതെന്താണ് ചെയ്യുന്നത് ഈശ്വരാ.. ഇന്ന് അവരോട് ഇതെല്ലാം ചെയ്തത് ഈ ഞാൻ തന്നെയാണോ.. ഇനി അവന്മാർക്ക് എന്നോട് ഒരു ലിമിറ്റും ഉണ്ടാവില്ല.. എല്ലാത്തിനും ഞാൻ സമ്മതം മൂളുമെന്ന് അറിയാമവർക്ക്.. ഇതെല്ലാം കൂടി ഇനി എവിടെ ചെന്ന് നിൽക്കുമെന്റെ ഈശ്വരാ…’ ആനി ഒരു നെടുവീർപ്പോടെ പിന്നെയാ കൈ വേഗം തുടച്ചിട്ട് എഴുന്നേറ്റു. എന്നിട്ട് കുളിക്കാനായി ടൗവലുമെടുത്ത് ബാത്‌റൂമിലേക്ക് പോയി..
കുളികഴിഞ്ഞ് തിരിച്ചു പോകാനായി ആനി വേഗം റെഡിയായി. അപ്പോഴേക്കും ചിത്ര അവളുടെ മുറിയിലേക്ക് കയറി വന്നു. ചിത്രയുടെ നേരെയുള്ള നടത്തം കണ്ടപ്പോൾ അവളുടെ കെട്ടൊക്കെ ഇറങ്ങിയെന്ന് ആനിയ്ക്ക് തോന്നി.. ആ നിമിഷം ചിത്രയുടെ മുഖത്തേക്ക് നേരെ നോക്കാൻ അവൾ ചെറുതായൊന്ന് പരുങ്ങി..
ചിത്ര: “ഉമ്ം.. എങ്ങനെ ഉണ്ടായിരുന്നു?”
“എന്ത്?” ആനി അല്പം ആശങ്കയോടെ ചോദിച്ചു.
“അല്ല.. ഇന്നത്തെ day എങ്ങനെയുണ്ടായിരുന്നെന്ന്.. Enjoy ചെയ്തോ ആനിക്കുട്ടീ?..” ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.
ആനി: “ഓഹ്.. Yes.. Really enjoyed it ഡാ.. ഒത്തിരി Happy ആണ് ഞാനിപ്പൊ..”
ചിത്ര: “ഹ്മ്മ്.. അതെനിക്കറിയാം..”
ആനി: “അ.. അതെന്താ നീയെങ്ങനെ പറഞ്ഞെ?..”
ചിത്ര: “ഹഹ.. എടാ ബുദ്ധൂസേ.. ഞാൻ പൊട്ടക്കണ്ണിയാണെന്നാണോ നിന്റെ വിചാരം?.. ഞാൻ വെള്ളമടിച്ച് ഓഫായി അവിടെ കിടന്നതാണെന്നാണോ മോൾടെ വിചാരം.. നിന്നെ അവിടെവെച്ച് അവന്മാർ എന്തൊക്കെ ചെയ്‌തെന്ന് ഞാൻ നല്ലോണം കണ്ടു..”
ആനി: “ഡാ.. അത്.. നിന്നെപ്പോലെ.. ഞാനും അവരോടൊപ്പം ഡാൻസ് ചെയ്തു.. പിന്നെ.. ഇല്ല, അത്ര തന്നെ..”
ചിത്ര: “മ്മ്മ് പിന്നേയ്.. ഡാൻസ്..! എന്റെ ആനീ.. അവന്മാരുടെ character എനിക്ക് നന്നായിട്ടറിഞ്ഞൂടെ.. നിന്നെപ്പോലൊരു sexy പെണ്ണിനെ കൂടെ ഡാൻസ് കളിക്കാൻ കിട്ടിയാൽ അവന്മാർ വിടുമോ.. എന്തായാലും ഞാൻ ഇതിലും കൂടുതൽ പ്രതീക്ഷിച്ചു.. അതുണ്ടായില്ല..”
ആനി: “ഡാ.. അത്.. അപ്പൊ നീ എല്ലാം കണ്ടോ… പ.. പറ്റിപ്പോയെടാ.. ആ മൂഡിൽ.. പെട്ടെന്ന്..”
ചിത്ര: “ഹ്മ്മ്.. നീ കിടന്ന് ഉരുളണ്ട.. ഞാൻ കരുതി, നിനക്കിഷ്ടമില്ലാഞ്ഞിട്ട് അവന്മാർ നിർബന്ധിച്ചു വല്ലോം ചെയ്യിക്കുന്നതായിരിക്കുമെന്ന്.. അങ്ങനെയായിരുന്നേൽ ഞാൻ തന്നെ ഇടപെട്ട് നിന്നെ അവന്മാരുടെ അടുത്ത് നിന്നും പിടിച്ച് മാറ്റിയേനെ.. പക്ഷെ അതല്ലല്ലോ അവിടെ സംഭവിച്ചത്.. ഹഹ.. എന്നാ പെർഫോമൻസായിരുന്നു എന്റെ പെണ്ണേ.. നീ തന്നെയാണോ അതൊക്കെ ചെയ്യുന്നതെന്ന് ഞാൻ അന്തം വിട്ടുപോയി..”
Next part ?
തിങ്കൾ /ചൊവ്വ റിലീസ് ആകും…
Sure aano bro
Athe
Athe
Sure
ഈ കഥ നിർത്തിയോ? ? കഷ്ടം ഉണ്ടടോ ടോണി?
ENIUM KATHU ERIKANOOO?
Tony,❓❓❓❓❓❓❓nex part
ഇത് നിർത്തിയോ? Any update?…