ആനിയുടെ പുതിയ ജോലി 10 [ടോണി] 610

തന്റെ പ്രിയ സുഹൃത്ത് തന്റെ തെറ്റുകൾ ശെരി വച്ചതും അതിനു പിന്തുണ നൽകുന്നതുമൊക്കെ കണ്ടപ്പോൾ ആനിയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു..

“താങ്ക്സ് ഡാ.. നിന്നെ ഞാൻ നേരത്തെ അറിയിക്കേണ്ടതായിരുന്നു.. ഇനി നിന്നിൽ നിന്ന് ഞാനൊന്നും മറച്ചു വെക്കില്ല.. Promise..” ആനി പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

കുറച്ചു നേരം കഴിഞ്ഞ് അവരെല്ലാം റെമോയുടെ കാറിൽ കയറി തിരിച്ചു പോന്നു. മടക്കയാത്ര അത്ര രസകരമല്ലായിരുന്നു. ആനിയ്ക്ക് നല്ല ക്ഷീണവുമുണ്ടായിരുന്നു. അവൾ ചിത്രയുടെ തോളിൽ തല ചായ്ച്ച് വെച്ച് ആ കാറിലിരുന്ന് ഉറങ്ങി. ഇന്നത്തെ ദിവസം അവളെ നല്ലതുപോലെ ആസ്വദിക്കാൻ കഴിഞ്ഞ സംതൃപ്തിയിൽ പിന്നെ അവന്മാരും അവളെ ശല്യം ചെയ്യാൻ പോയില്ല.

തിരിച്ചു വരുന്ന വഴിയിൽ ആദ്യത്തേത് ആനിയുടെ വീടായിരുന്നു. അവൾ പിന്നെ കാറിൽ നിന്നിറങ്ങി അവരോട് യാത്ര പറഞ്ഞു. അവന്മാരുടെ മുഖത്തേക്ക് അധികം നോട്ടം കൊടുക്കാതെയാണ് അവൾ യാത്ര പറഞ്ഞത്..

സമയം 7 മണിയായിരുന്നു അപ്പോൾ. റോഷൻ നേരത്തെ വീട്ടിലെത്തിയിരുന്നു. ടിന്റുമോൻ ഹാളിലിരുന്ന് TVയിൽ കാർട്ടൂൺ കാണുകയായിരുന്നു.

“എന്താ ആനി ഇത്ര late ആയെ?..” ആനി ഹാളിലേക്ക് നടന്നു വന്നപ്പോൾ ലാപ്ടോപ്പിൽ നിന്ന് ശ്രെദ്ധ മാറ്റിയിട്ട് റോഷൻ ചോദിച്ചു.

“Sorry റോഷേട്ടാ.. ഇന്നൊരു deadline ഉണ്ടായിരുന്നു, അതാ.. Overtime ഇരുന്നാ അത്‌ finish ചെയ്തെ..” ആനി ഒട്ടും കൂസലില്ലാതെ മറുപടി പറഞ്ഞു. ഈ കാരണം അവൾ നേരത്തെ മനസ്സിൽ പ്ലാൻ ചെയ്തിരുന്നു..

“ആ no problem.. അത്‌ salary യിലും കൂടി കണ്ടാൽ മതി..” റോഷൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആനിയ്ക്കപ്പോൾ ഉള്ളിൽ വേറൊരു ചിന്തയാണ് വന്നത്.. എങ്കിലും അവളത് പുറത്ത് കാണിക്കാതെ റോഷന്റെ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപ്പിടിച്ചു. അൽപ്പം ആശ്ചര്യത്തോടെ റോഷനവളെയും കെട്ടിപിടിച്ചു.

“By the way, നിന്റെ skin അൽപ്പം tan ചെയ്തപോലെ തോന്നുന്നുണ്ട്.. ചെറിയൊരു നിറവ്യത്യാസം..” റോഷനവളുടെ കൈകളെ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.

“ഹാ.. അത്‌ ഞങ്ങളിന്ന് ടെറസിൽ പോയിരുന്നാ lunch കഴിച്ചത്. വളരെ നേരം അവിടെ ഇരുന്നു. ആ ചിത്രയുടെ നിർബന്ധം കാരണമാ. നല്ല വെയിലും ഉണ്ടായിരുന്നു. അതുകൊണ്ടാവും..” ആനി നിമിഷനേരം കൊണ്ട് വാക്കുകൾ കൂട്ടിയിണക്കി പറഞ്ഞു.. റോഷനതിനു മറുപടി കൊടുക്കാൻ പോയപ്പോഴേക്കും..

The Author

ടോണി

www.kkstories.com

163 Comments

Add a Comment
  1. അനുരാഗ്

    തിങ്കൾ /ചൊവ്വ റിലീസ് ആകും…

      1. അനുരാഗ്

        Athe

      2. അനുരാഗ്

        Sure

  2. ഈ കഥ നിർത്തിയോ? ? കഷ്ടം ഉണ്ടടോ ടോണി?

  3. ENIUM KATHU ERIKANOOO?

  4. Tony,❓❓❓❓❓❓❓nex part

  5. ഇത് നിർത്തിയോ? Any update?…

Leave a Reply

Your email address will not be published. Required fields are marked *