ആനിയുടെ പുതിയ ജോലി 10 [ടോണി] 610

ആ beach അക്ഷരാർത്ഥത്തിൽ ശൂന്യമായിരുന്നു. ഇത്രയും ശൂന്യമായ ഒരു ബീച്ച് ആനി ഇന്നേവരെ കണ്ടിട്ടില്ല. കുറച്ച് ആളുകളെ മാത്രം അവിടെ നിന്ന് ഒത്തിരി അകലെയായി അവൾ കണ്ടു. എന്നാലും വ്യക്തമായി അങ്ങോട്ടും ഇങ്ങോട്ടും അവർക്ക് കാണാൻ കഴിയില്ലെന്ന് അവൾക്ക് മനസിലായി. അവിടത്തെ കടൽവെള്ളം നല്ല ശുദ്ധമായിരുന്നു. അതവൾക്ക് ഇഷ്ടപ്പെട്ടു. ‘റോഷേട്ടനെയും ടിന്റുവിനെയും കൂട്ടി എന്നെങ്കിലും ഇവിടെ വരണം. അവർക്കും ഇഷ്ടപ്പെടും..’ ആനി ചിന്തിച്ചു.

പകൽ സൂര്യനും, തെളിഞ്ഞ വെള്ളവും, മനോഹരമായ കാഴ്ചയുമെല്ലാമാസ്വദിച്ച് ആനിയാ കടൽത്തീരത്തു കൂടി നടന്നു. അവളിപ്പോൾ വളരെ സന്തോഷവതിയായിരുന്നു. രമേഷും റെമോയും ടോണിയും കൂടി കടലിലേയ്ക്ക് കുളിക്കാനായി ഓടിയപ്പോൾ ചിത്രയും അവരുടെയൊപ്പം ചെന്നു. ആനിയ്ക്ക് നീന്താനറിയാമായിരുന്നു. എന്നാലും ആ മൂന്ന് പേരും കൂടി ചിത്രയുടെ കൂടെ വെള്ളത്തിൽ ചാടി മറിഞ്ഞ് ആസ്വദിക്കുന്നത് കരയിൽ നിന്നുകൊണ്ട് അവൾ നോക്കി. ഉള്ളിൽ ചെറിയൊരു അസൂയയും തോന്നി അവൾക്ക്.. ഒന്നുമില്ലെങ്കിലും തന്റെ മൂന്ന് കാമുകന്മാരല്ലേ ഇപ്പൊ അവർ.. ആ അവളെ അവഗണിച്ചുകൊണ്ട്, ചിത്രയ്‌ക്കൊപ്പം ഉല്ലസിക്കുകയാണ് മൂന്നു പേരും..

‘ഹ്മ്മ്.. മുന്നിലുള്ളത് ആരാണെന്ന് ഇവന്മാർക്ക്‌ പ്രെശ്നമില്ല.. കൂടെ അടിച്ചുപൊളിക്കാൻ ഒരു പെണ്ണ് ഉള്ളിടത്തോളം കാലം ഇവർ happy ആയിരിക്കും.. എന്നെ മാത്രമായി ഇവർ ഇഷ്ടപ്പെട്ടുവെന്ന് കരുതിയ ഞാനാ മണ്ടി.. ഇവന്മാർക്ക് ചിത്ര ആയാലും ആനി ആയാലും ഒരുപോലെ തന്നെ..!’ ഇങ്ങനെ ഓരോന്ന് ആലോചിച്ച് അവരെ അവഗണിച്ചുകൊണ്ട് ആനി കടൽക്കരയിലൂടെ നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ചിത്ര ആനിയുടെ അടുത്തേക്ക് ഓടിയെത്തി.

ചിത്ര: “ഡാ, നിനക്കെന്താ പറ്റിയത്?.. ഞങ്ങളുടെ കൂടെ നീയും കടലിലിറങ്ങുമെന്നാ ഞാൻ വിചാരിച്ചെ.. ചുമ്മാ നടക്കാനാണോ നമ്മളിങ്ങോട്ട് വന്നത്?..”

“അത്‌.. എനിക്ക് നീന്താനറിയില്ല.. അതുകൊണ്ടാ ഇറങ്ങാത്തെ..” ആനി കള്ളം പറഞ്ഞു.

“ഹ്മ്മ്… എനിക്കറിയാം നിന്റെ പ്രശ്നം.. ഞാൻ അവന്മാരുടെ കൂടെ പോയതല്ലേ കാരണം.. മ്മ്, നീയിങ്ങോട്ടൊന്ന് വന്നേ!..” ചിത്ര മടിച്ചു നിന്ന ആനിയുടെ കൈപിടിച്ച് അവളെയും കൊണ്ട് കടലിലേക്ക് നടന്നു.

“ഇവിടെ അത്ര ആഴമൊന്നുമില്ലടാ. വാ..” ചിത്ര പറഞ്ഞുകൊണ്ട് ആനിയെ വെള്ളത്തിൽ മുങ്ങിക്കളിക്കുകയായിരുന്ന മൂവരുടെയും അടുക്കലേക്ക് കൊണ്ടുചെന്നു. മടിച്ചു മടിച്ചാണെങ്കിലും പിന്നെ ആനി പതിയെ ആ കടൽ വെള്ളത്തിലിറങ്ങി. സൂര്യൻ വീട്ടിത്തിളങ്ങി നിന്നിട്ടും ആ വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. ആനിയ്ക്ക് ആ വെള്ളത്തിൽ നിൽക്കുമ്പോൾ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെട്ടു.

The Author

ടോണി

www.kkstories.com

163 Comments

Add a Comment
  1. അനുരാഗ്

    തിങ്കൾ /ചൊവ്വ റിലീസ് ആകും…

      1. അനുരാഗ്

        Athe

      2. അനുരാഗ്

        Sure

  2. ഈ കഥ നിർത്തിയോ? ? കഷ്ടം ഉണ്ടടോ ടോണി?

  3. ENIUM KATHU ERIKANOOO?

  4. Tony,❓❓❓❓❓❓❓nex part

  5. ഇത് നിർത്തിയോ? Any update?…

Leave a Reply

Your email address will not be published. Required fields are marked *