“ഞാൻ പറഞ്ഞില്ലേടാ..” ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആനിയും പുഞ്ചിരിച്ചു. അവളുടെ ഗൗൺ ആ കടൽ വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അത് നനയുക കൂടി ചെയ്തപ്പോൾ അവളുടെ ഉള്ളിലുള്ള ബിക്കിനയും തെളിഞ്ഞു കാണാൻ തുടങ്ങി. ആനിയാ ഒഴുക്കിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ആണുങ്ങൾ മൂവരും അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ആനി അവരെയപ്പോൾ അവഗണിച്ചു. തന്നെ ഇങ്ങോട്ട് വിളിക്കാൻ അവർക്കാർക്കും തോന്നിയില്ലല്ലോ എന്ന പരിഭവമായിരുന്നു അവൾക്ക്.. അതുകണ്ട രമേഷ് ഒരു നമ്പരിടാൻ തീരുമാനിച്ചു.
രമേഷ്: “ചിത്ര ചേച്ചീ.. ബിയർ കഴിക്കുമോ?”
ചിത്ര: “ഹഹ.. അതെന്നാ ചോദ്യമാടോ.. എന്താ ഇവിടെ ഇരിപ്പുണ്ടോ?”
രമേഷ്: “ഉണ്ടല്ലോ.. അതല്ലേ ചോദിച്ചെ..”
ചിത്ര: “ഓഹോ.. എന്നാപ്പിന്നെ എടുത്തോ.. Enjoyment ഒന്നൂടെ കൊഴുക്കട്ടെ!..”
ഇതു കേട്ട് ആനി: “ഡാ.. നീയിത് എന്ത് ഭാവിച്ചാ? കുടിച്ച് കൂത്താടാനാണോ നമ്മളിവിടെ വന്നത്?”
ചിത്ര: “ഒന്ന് ചുമ്മാതിരി പെണ്ണേ.. വല്ലപ്പോഴുമാ ഒരെണ്ണം അടിക്കാൻ പറ്റുന്നത്.. ഇന്ന് പറ്റിലേൽ പിന്നെ എന്നാ ഇനി?? നീയിങ്ങു വാടാ രമേഷേ, നമുക്ക് പോയി ബിയർ എടുത്തിട്ട് വരാം..”
ആനിയ്ക്ക് ചിത്രയുടെ അവരോടുള്ള പെരുമാറ്റം കണ്ടപ്പോൾ ശെരിക്കും അതിശയമായിരുന്നു. ഇവരെ വളരെക്കാലമായി പരിചയമുള്ളതു പോലെയാ ചിത്ര അവരോട് സംസാരിക്കുന്നതും ഇടപെടുന്നതുമെല്ലാം.. എന്നാലവളെ കൂടുതൽ ചിന്തിക്കാൻ വിടാതെ..
രമേഷ്: ഡാ റെമോ.. നീയും ചേച്ചിയും കൂടെ പോയി Beer case ഇങ്ങേടുത്തോണ്ട് വാ.. നിനക്കല്ലേ അറിയൂ അതെവിടാണെന്ന്..”
റെമോ ചിന്തിച്ചു, ‘കള്ള മൈരൻ.. എന്നെയും ചിത്രയെയും പറഞ്ഞു വിട്ടിട്ട് ആനിയെ line ഇടാനുള്ള പ്ലാനാ…’
റെമോ: “അതിന് ഞാൻ കൂടെ പോണോ? ആ പെട്ടിയിൽ ഇരിപ്പുണ്ട് സാധനം. ചേച്ചി മാത്രം പോയാൽ പോരേ? അല്ലേൽ നീ കൂടെ ചെല്ല്..”
ചിത്ര: “ഹ!.. നീയല്ലേ റെമോ ഞങ്ങളെയിങ്ങോട്ട് invite ചെയ്തെ.. അപ്പൊ ഇത് നിന്റെ കൂടി reposibility യാ.. ഇങ്ങോട്ട് വാടാ ചെക്കാ..”
റെമോ പിന്നെ വേറെ വഴിയില്ലാതെ ചിത്രയുടെ കൂടെ കരയിലേക്ക് കയറി ആ വീട്ടിലേക്ക് നടന്നു. രമേഷ് ഉള്ളിൽ ചിരിച്ചു. അവനാ bear case നേരത്തെ അവിടെ നിന്ന് മാറ്റി fridge ൽ വെച്ചിരുന്നു.
Next part ?
തിങ്കൾ /ചൊവ്വ റിലീസ് ആകും…
Sure aano bro
Athe
Athe
Sure
ഈ കഥ നിർത്തിയോ? ? കഷ്ടം ഉണ്ടടോ ടോണി?
ENIUM KATHU ERIKANOOO?
Tony,❓❓❓❓❓❓❓nex part
ഇത് നിർത്തിയോ? Any update?…