‘ആഹ്, ഇപ്പൊ നല്ലതു പോലെ ചെയ്യുന്നുണ്ട് അവർക്കു ആവശ്യമുള്ള പ്രോത്സാഹനം കിട്ടുന്നത് കൊണ്ട് ‘, ഒരു ചെറിയ നാണത്തോടെ പറഞ്ഞിട്ട് ആനി മറ്റു പണികൾ ചെയ്യാൻ പോയി.
അവർ കുറച്ചു ലേറ്റ് ആയി വന്നതിൽ ആനയ്ക്ക് അല്പം ദേഷ്യം തോന്നിയെങ്കിലും , അവർ ചെയ്തു തരുന്ന സഹായം കണ്ടപ്പോൾ സന്തോഷം ആയി.പറഞ്ഞതുപോലെ തന്നെ, മൂന്നു പേരും നല്ല കുട്ടികൾ ആയി തന്നെ പെരുമാറി, ആനിയെ സഹായിച്ചതല്ലാതെ അവർ കുരുത്തക്കേടൊന്നും കാണിച്ചില്ല.അവരെ ക്ഷണിക്കണം എന്ന് ആനി ആദ്യം കരുതിയിരുന്നത് അല്ല , ഓഫീസിൽ കാണിക്കുന്ന പോലെ കുരുത്തക്കേട് കാണിക്കുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു.എന്തായാലും ആനിയെ ജോലിയിൽ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്നവർ അല്ലെ അതുകൊണ്ട് അവസാനം വിളിച്ചു, പക്ഷെ നല്ല കുട്ടികൾ ആയിട്ട് പെരുമാറണം എന്ന താക്കീതും കൊടുത്തിരുന്നു.
‘ആനി…6 മണി ആകാറായി ,ഞാൻ ഹോട്ടലിൽ പോയി ഫുഡ് മേടിച്ചിട്ടു വരാം ‘ റോഷൻ ആനിയോട് വിളിച്ചു പറഞ്ഞു .
‘ആ, ഓക്കേ റോഷേട്ടാ, പോയിട്ട് വാ ‘, ആനി ബെഡ്‌റൂമിൽ നിന്നും മറുപടി കൊടുത്തു.
റോഷൻ ഇറങ്ങിയ ഉടനെ തന്നെ , ബെഡ് റൂമിൽ ടിന്റുവിന്റെ birthday ഡ്രസ്സ് റെഡി ആക്കി വെയ്ക്കുക്കയായിരുന്ന ആനിയുടെ അടുത്തേക്ക് മൂന്ന് പേരും ചിരിച്ചു കൊണ്ട് ചെന്നു .???
ആനി മുഖം ഉയർത്തി അവരെ നോക്കി
.
‘നിങ്ങൾ എന്താ ഇവിടെ ചെയ്യുന്നേ, ഞാൻ ഏൽപ്പിച്ച പണികൾ പോയി ചെയ്തേ. എന്റെ അടുത്ത നിന്ന് വീട്ടിൽ വെച്ച് നിങ്ങൾക്കു ഒന്നും കിട്ടാൻ പോകുന്നില്ല മക്കളെ, പക്ഷെ ഞാൻ ഏൽപ്പിച്ച ജോലി ഒകെ വൃത്തി ആയി ചെയ്‌താൽ ചിലപ്പോ…ഓഫീസിൽ വെച്ച്….കുസൃതി ചിരി ചിരിച്ചു ആനി പറഞ്ഞു .
മൂന്നുപേരും അത് കേട്ടപ്പോൾ ഭയങ്കര സങ്കടം ആയി, അവർക്കു ഏൽപ്പിച്ച ജോലി ചെയ്യാൻ തിരിച്ചു പോയി.
റോഷൻ ഇല്ലാത്തതു കൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് അവസരം കിട്ടുമ്പോൾ എല്ലാം ആനിയുടെ ശരീര ഭാഗങ്ങളിൽ തൊട്ടും തലോടിയും അവർ ജോലിയിൽ സഹായിച്ചു.ആനി അതൊന്നും കാര്യം ആക്കാതെ ജോലിയിൽ മുഴുകി.ആനിയും അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു.
അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു കഥ പെട്ടെന്നൊന്നും നിർത്തില്ല എന്ന് കരുതുന്നു
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
Hi tony chetta…
Ee story de backi onn post cheyyo…
Veyyayika okke maariyoo
Baki idu bro