ആനിയുടെ പുതിയ ജോലി 11 [അനുരാഗ്] 392

 

ആനി:’എടാ എന്റെ ബന്ധുക്കാരും കുടുംബക്കാരും എല്ലാം കാണും ഇവിടെ.ഞാൻ ഓഫീസിൽ ഇടുന്ന പോലെ ഡ്രസ്സ് ഇട്ടു നിന്നാൽ എല്ലാരും കൂടി എന്നെ കൊന്നു കളയും ‘.പാർട്ടിയുടെ അവസാന മിനുക്കുപണികൾ ചെയ്യുന്നതിന് ഇടയിൽ ആനി പറഞ്ഞു.

 

8 മണിയോടെ മുത്തശ്ശിക്കൊപ്പം ടിന്റു എത്തി. ആനി ടിന്റുവിനെ എടുത്തു വാത്സല്യത്തോടെ  ചുംബിച്ചു, വേഗം അവനെ പിറന്നാൾ ഡ്രസ്സ്  അണിയിച്ചു. പറഞ്ഞ സമയത്തു തന്നെ അതിഥികൾ  എത്തിത്തുടങ്ങി, പാർട്ടി ആരംഭിച്ചു. ടോണി, രമേഷ്, റെമോ അതിഥികളെ സല്കരിക്കാനും പാർട്ടിയുടെ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഉത്തവാദിത്തത്തോടെ ഭംഗിയോടെ  ചെയ്‌തു. ആനിക്ക് അവരുടെ പെരുമാറ്റം കണ്ടപ്പോൾ വലിയ ബഹുമാനം തോന്നി . പഴയ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്നവർ ആവശ്യപ്പെട്ടാൽ പോലും ഒരു സഹായം ചെയ്തു തരാൻ മനസ്സുണ്ടായിരുന്നവർ അല്ലായിരുന്നു.  അവർ ടിന്റുവിന് വലിയ സമ്മാനങ്ങൾ കൊടുത്തു പാർട്ടിയിലുടനീളം അവനോടൊപ്പം കളിച്ചു. പാർട്ടി സുഗമമായി നടക്കുന്നത് കണ്ട് ആനി സന്തോഷിച്ചു.

 

8;30 യോടെ birthday  cake  മുറിച്ചു ചുറ്റും നിന്നവർ ടിൻടിവിനു ഹാപ്പി birthday  പാടി കയ്യടിച്ചു. ആനി എല്ലാവര്ക്കും കേക്ക് മുറിച്ചു വിതരണം ചെയ്തു . എല്ലാവരും പാട്ടും ഡാൻസും ഒകെ ആയിട്ട് ആഘോഷിച്ചു .അതിനു ശേഷം ആനി എല്ലാവരെയും അത്താഴം കഴിക്കാൻ ക്ഷണിച്ചു . പല തരം  വിഭവങ്ങൾ നിരന്ന ഒരു buffet  ആയിരുന്നു ഒരുക്കിയിരുന്നത്.

 

പാർട്ടി നല്ല രീതിയിൽ നടന്നതിൽ ആനി വളരെ അധികം സന്തോഷവതി ആയിരുന്നു. റോഷൻ അവിടെ വന്ന ചിലരുമായിട്ട് കൂടി ചെറിയ രീതിയിൽ വെള്ളം അടി പാർട്ടിയും നടത്തി.

 

11 മണിയോടു കൂടി അവസാന അതിഥിയും യാത്ര പറഞ്ഞു പോയി. ആനി തളർന്നു സോഫയിലേക്ക് ചാഞ്ഞു.

 

‘ഹാവു …അങ്ങനെ അത് കഴിഞ്ഞു ‘, ആനി നെടുവീർപ്പ് ഇട്ടു പറഞ്ഞു.

 

‘കഴിഞ്ഞില്ല ഞങ്ങളുടെ കയ്യിൽ ഒരു സമ്മാനം കൂടി ഉണ്ട് .പക്ഷെ അത് റോഷൻ ചേട്ടന് വേണ്ടി ആണ് ‘ രമേശ് പറഞ്ഞു.

 

‘റോഷനുള്ള സമ്മാനമോ, എന്താ അത് ?’, ആനി ആശ്ചര്യത്തോടെ ചോദിച്ചു.

87 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു കഥ പെട്ടെന്നൊന്നും നിർത്തില്ല എന്ന് കരുതുന്നു

  2. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു

  3. Hi tony chetta…
    Ee story de backi onn post cheyyo…
    Veyyayika okke maariyoo

  4. Baki idu bro

Leave a Reply

Your email address will not be published. Required fields are marked *