‘ആനി ചേച്ചി പറഞ്ഞിട്ടില്ലേ റോഷൻ ചേട്ടന് ഫോറിൻ സ്കോച്ച് ഇഷ്ടം ആണെന്ന് …so we got him one’ വിലകൂടിയ ഒരു സ്കോച്ച് കുപ്പി കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും എടുത്തുകൊണ്ട് റെമോ പറഞ്ഞു.
ആനി എതിരായിട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ റോഷൻ എല്ലാവർക്കുമുള്ള ഗ്ലാസ് കൊണ്ടുവന്നു.
ആനി ഇഷ്ട്ടപ്പെടാത്ത രീതിയിൽ റോഷനെ നോക്കി. റോഷൻ നേരത്തെ തന്നെ പാർട്ടിക്ക് ഇടയിൽ കുടിച്ച് അത്യാവശ്യം പൂസ് ആയിട്ടുണ്ടായിരുന്നു.
‘അധികം ഒന്നും കുടിക്കില്ല എന്റെ പൊന്നു ആനി, ഇവർ സന്തോഷത്തോടെ തരുന്നേ അല്ലെ ,ഇവർക്ക് ഒരു കമ്പനി കൊടുത്തിട്ടു നിർത്തിയേക്കാം …ഓക്കേ അല്ലെ…’, റോഷൻ ആനിയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
ആനി ,’ആ ശെരി ശെരി , ഓവർ ആകാതെ ഇരുന്നാൽ മതി .’
അവരുടെ മുന്നിൽ വെച്ച് റോഷൻ ഉമ്മ തന്നത് ആനിയിൽ ചെറിയ ചമ്മൽ ഉണ്ടാക്കി.
റോഷൻ മൂന്നു പേർക്കും ഗ്ലാസ്സുകൾ കൊടുത്തു ഇരുന്നു.
അവർ കുപ്പി പൊട്ടിച്ചു , ഗ്ലാസ്സുകളിലേക്കു മദ്യം പകർന്നു സേവിക്കാൻ തുടങ്ങി .
സോഫയിൽ കിടന്നു ഉറങ്ങിയ ടിന്റുമോനെ ആനി തോളിൽ എടുത്തു ബെഡ്‌റൂമിൽ കട്ടിലിൽ കൊണ്ടുപോയി കിടത്തി .
ലിവിങ് റൂമിൽ മദ്യ സേവ തകൃതി ആയി നടന്നപ്പോൾ , ആനി ഒറ്റയ്ക്ക് പാർട്ടി കഴിഞ്ഞു അലങ്കോലം ആയ റൂം എല്ലാം വൃത്തി ആക്കുന്ന ജോലിയിൽ ആയിരുന്നു.ഏകദേശം ഒരു മണിക്കൂർ കൊണ്ട് എല്ലാം വൃത്തി ആക്കി തിരിച്ചു ലിവിങ് റൂമിൽ എത്തി.
തമാശയും പാട്ടും ഒകെ ആയിട്ട് നാല് പേരും നല്ല ആഘോഷം ആയിരുന്നു അവിടെ.
ആനി റൂമിൽ പോയി ഉടുത്തിരുന്ന സാരി മാറ്റി. സാധാരണ വീട്ടിൽ ഇടുക്കാറുള്ള മാക്സി ധരിക്കുന്നതിനു പകരം വേറെ ഒരു സാരി എടുത്ത് ഉടുത്തു. കണ്ണാടിയിൽ നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പുവരുത്തി ലിവിങ് റൂമിലേക്ക് ചെന്നു .
ഇതിൻ്റെ ബാക്കി ഉണ്ടോ
അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു കഥ പെട്ടെന്നൊന്നും നിർത്തില്ല എന്ന് കരുതുന്നു
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
Hi tony chetta…
Ee story de backi onn post cheyyo…
Veyyayika okke maariyoo
Baki idu bro