ആനിയുടെ പുതിയ ജോലി 2 [ടോണി] 422

“ഓഹ്.. സോറി ടാ.. ഞാൻ അറിഞ്ഞില്ലല്ലോ. ആ എന്തായാലും പോട്ടെ. നല്ല ജോലി ഇനിയും കിട്ടുമല്ലോ..” അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ ചിത്ര ക്ഷമാപണം നടത്തി. കുറച്ചു നേരം ഇരുവരുമൊന്നും മിണ്ടിയില്ല.

“മ്മ്.. എന്റെ കമ്പനിയിൽ ഒരു ഓപ്പണിംഗ് ഉണ്ടെന്നു തോന്നുന്നു. നിനക്ക് അവിടെ ജോലിയ്ക്ക് കയറാൻ പറ്റിയേക്കാം. നിന്റെ ബയോഡേറ്റ എനിക്ക് അയച്ചു താ.” ചിത്ര പറഞ്ഞു.

അതു കേട്ടതും ആനിയുടെ മനസ്സ് വീണ്ടും തുള്ളിച്ചാടാൻ തുടങ്ങി..

“സത്യമാണോ ചിത്ര.. താങ്ക്യൂ, ഞാൻ വേഗം അയയ്ക്കാം.”

“ഗുഡ്. പക്ഷെ നിന്നെ അവിടെ കയറ്റണമെങ്കിൽ ഈ വീക്കെൻഡ് എങ്കിലും നീ നമ്മുടെ ലേഡീസ് നൈറ്റിനു വരണം..” ചിത്ര പറഞ്ഞു.

“അത്.. ടാ എന്നോട് വിരോധമൊന്നും തോന്നരുത്. എനിക്കിപ്പൊ അവരെ എല്ലാവരേയും കാണാനുള്ള മൂടൊന്നുമില്ല.” ആനി മറുപടി പറഞ്ഞു.

“ആ എങ്കിൽ ശരി. നമ്മൾ രണ്ടുപേർ മാത്രമായാൽ പ്രോബ്ലം ഇല്ലല്ലോ?” ചിത്ര ചോദിച്ചു.

“അത് ഓക്കേ ടാ. നമുക്ക് മീറ്റ് ചെയ്യാം.” അങ്ങനെ അക്കാര്യം സംസാരിച്ചുകൊണ്ട് ആനി കാൾ കട്ട് ചെയ്തു.

ചിത്ര അവളുടെ കോളേജിലെ സുഹൃത്തായിരുന്നു, അവളും ആനിയുടെ നാട്ടിൽ നിന്നായിരുന്നു. ചിത്രയും ആനിയെപ്പോലെ വിവാഹത്തിനു ശേഷം നഗരത്തിലേക്ക് താമസം മാറി, ഉടനെ തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാലും അവൾക്ക് ആനിയെക്കാൾ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.

വീക്കെൻഡ് ആയപ്പോൾ ആനി അവൾക്ക് ലഭിക്കാൻ പോകുന്ന പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാനും ചിത്രയെ കാണാനുമുള്ള ആവേശത്തിലായിരുന്നു. അവരുടെ പതിവ് സ്ഥലമായ ഒരു കോഫി ഷോപ്പിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടി. ആനി മുൻപത്തെ 2 കമ്പനികളിൽ താൻ കഠിനാധ്വാനം ചെയ്തതിനെ പറ്റിയൊക്കെ അവളോട് പറഞ്ഞു. ആനിയുടെ ബയോഡേറ്റ അവർ സ്വീകരിച്ചെന്നും ആനിയെ അവിടെ ജോലിക്കെടുക്കാൻ മാനേജരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും ചിത്ര പറഞ്ഞു.

“ഞാൻ തീർച്ചയായും ഇനിയും കഠിനാധ്വാനം ചെയ്യും, ഇത്തവണ ആരും എന്നെ പിരിച്ചു വിടില്ല.”, ആനി ചിത്രയോട് ഉറപ്പിച്ചു പറഞ്ഞു.

“എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്നെ അവരും പുറത്താക്കുമെന്ന് എന്റെ മനസ്സ് പറയുന്നു..” ചിത്ര അൽപ്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

The Author

101 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നന്നായിരുന്നു…..

    ????

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️

  3. കൊള്ളാം തുടരുക ?

  4. സൂപ്പർ

  5. Bro kadha mumnott pokumpol aaniyil undakunna mattangal…….roshante kazhchapadil koode parayaunnath ezhuthane………swathiyude kadhayilm athepole ulla…..scenes ullathukondanu aa kadha kurekoodi ……..angilarikkapettathu…….athupole ethilum undavumallo……………..eg….aaniyile dress change mattam……….koodeyulla colicsinodu kanikkumna adupam………aaniyum avarum matram ulla nimishangal…….athokke….kurachenkilum roshante kazhchappadil…….ezhuthiyal kollam…….??….enthayalum swathiyude kadhayekal gambheeram aakatte ee kadha

    1. Sure.. Will try to focus.

  6. Pinne a manger sir enthankilum oky ayitt kali kodukanam ennu parayunila ennalum nice ayitt piller keri kalikunathinu munbe jaki vekano, pinne vayer,pokil,mula oky nice ayitt enkilum pidikan oky ayitt kodu age kudathal aanu ennu paranju a pavathina ozhivaki vidaela bro..pavam angane enkilum sugiketta ???..oru cheriya reqt ayi karuthikolu okyy??

    1. ? ആലോചിക്കാം..

  7. Tony bro e part polichu adipoli engane nice ayi pathuke potte.anni ellavaryum kothipichu nadakuva ale…1st kali tony ayitt anno… pinne pettanu keri kali onum vendaa ath athinta time akunbo paya mathi athupole anni pettanu samathikaruth..apo all tha best ??? adutha part epoya eni…

    1. Thanks Kiran?
      Post ചെയ്തിട്ടുണ്ട്. ഇന്ന് എത്തും?

  8. Moderation ☹️

    1. നേരത്തെ എനിക്കും ഉണ്ടായിരുന്നു ഈ problem. ഇപ്പൊ new mail ID വെച്ചപ്പോൾ അത് മാറി.

  9. Don’t change your story based on the comments here .

    1. Sure. Its already in my plan. Till the end..

      1. പാർട്ട്‌ 3ഏതാ വരാതെ ഇന്നലെ അപ്‌ലോഡ് ചെയിതിട്ടു ഇത് വരെ വന്നിട്ടില്ല

        1. കുട്ടേട്ടന്റെ ഓരോ ലീലാവിലാസങ്ങൾ..

  10. ഒരു കമ്പികഥ എഴുതുമ്പോഴേക്കും അതിലെ നായികയെ സ്വന്തം അമ്മയും പെങ്ങളുമായി കാണുന്ന മഹാമനസ്കർ ആണ് ഇവിടെയുള്ള വായനക്കാർ ?

    പിന്നെ അവർ കഥാകൃത്തിനെ ഉപദേശിക്കാൻ തുടങ്ങും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്

    ഒരേ ഓഫിസിലെ മൂന്നു ചുള്ളന്മാർ കോളേജ് കഴിഞ്ഞു വന്ന സുഹൃത്തുക്കൾ അവർ മൂന്നുപേരും അവളെ മുട്ടാൻ ശ്രമിക്കില്ലേ ?

    ഒരാളുടെ ഭാര്യ ആയതുകൊണ്ടാണ് ചീറ്റിങ്ങ് ത്രിൽ വരുന്നത് അല്ലെങ്കിൽ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കഥ അങ്ങ് എഴുതിയാൽ പോരെ ? അവരുടെ ഫസ്റ്റ് നൈറ്റ് , സെക്കന്റ് നൈറ്റ് , തേർഡ് നൈറ്റ് ??

    1. ഹല്ല പിന്നെ! ഇങ്ങള് പ്വൊളിയാ ഭായ്.. Thanks for the support ✌️

  11. Enikkum kaliyokke venam tto

    1. സമവമാവട്ടെ ചിത്ര കുട്ടീ✌️?

  12. Ente peru vakkunnathil santhosham e ullu

    1. അത് മതി ?

  13. സ്വാതി താങ്കളുടെ കഥ ആണെന്ന് വിശ്വസിക്കുന്നു. കിടിലം കഥ ആയിരുന്നു. സ്വാതിയുടെ അവിഹിതം ഒരുപാട് ആസ്വദിച്ചു. പക്ഷെ അൻഷുലിനോടുള്ള സ്വാതിയുടെയും ജയരാജിന്റെയും പെരുമാറ്റം ???. ഈ കഥയിൽ ആനിയും അടിച്ചു പൊളിക്കട്ടെ. പക്ഷെ ദയവായി ഭർത്താവിനെ അടിമ കണ്ണായി കാണിക്കല്ലേ.

    1. ഇതതല്ല ✌️?

      1. ഏത് ആയാലും ??

Leave a Reply

Your email address will not be published. Required fields are marked *