രമേഷ്: “ഹാഹാ.. നൈസ് ജോക്.. അവനുദ്ദേശിച്ചത് റിയൽ ഹഗാണ് ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ ഇന്ന് ഓഫീസിൽ വെച്ച് കെട്ടിപ്പിടിക്കാമെന്ന്?”
“ഞാൻ ആർക്കും അങ്ങനെ വാക്ക് തന്നിട്ടില്ല.. നീ വെല്ലുവിളിച്ചപ്പോൾ ഞാൻ കാണമെന്നല്ലേ പറഞ്ഞെ?..” ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മറുപടി പറഞ്ഞു.
രമേഷ്: “അതും ഒരു വാക്കല്ലേ ആനിച്ചേച്ചീ..”
“അതിന് എന്നെയോ കിട്ടിയുള്ളോ? പോയി ഓരോ കാമുകിമാരെ കണ്ടുപിടിച്ച് അവരെ കെട്ടിപ്പിടിച്ചോ!..” ആനി ഒരു ചിരിച്ചുകൊണ്ടവരെ കളിയാക്കി.
ടോണി: “അതിന് ആരേലും വേണ്ടേ? ഞങ്ങൾക്കുള്ള ഒരേയൊരു കാമുകി.. അല്ലേൽ വേണ്ട, ഗേൾഫ്രണ്ട് ചേച്ചി മാത്രമാ..”
“ഞാൻ നിങ്ങളുടെ ഗേൾഫ്രണ്ട് ഒന്നുമല്ല, ടീംലീഡറാ! സോ ഷോ സം റെസ്പെക്റ്റ്, ബോയ്സ്..” ആനിക്ക് നാണം വന്നെങ്കിലും അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
“ശെരി. ആനി മാഡം.. മാഡം തന്നെ പറഞ്ഞല്ലോ, ഞാൻ ഓഫീസിൽ നല്ല രീതിയിൽ പെരുമാറിയാൽ മാഡം എന്റെ ഗേൾഫ്രണ്ട് ആയിക്കൊള്ളാമെന്ന്..” ശനിയാഴ്ച രാത്രി താൻ തമാശയായി പറഞ്ഞ കാര്യം ആനിയെ ഓർമിപ്പിച്ചുകൊണ്ട് ടോണി പറഞ്ഞു. ടോണി രാവിലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാഡം എന്ന് വിളിച്ചതും അവൾക്കിഷ്ടപ്പെട്ടിരുന്നു..
ഉടനെ രമേഷ് അവനെ തടസ്സപ്പെടുത്തിക്കൊണ്ട്, “ടാ മരയോന്തേ! നിന്റെ മാത്രമല്ല, എന്റെയും കൂടി കാമുകി.. സോറി, ഗേൾഫ്രണ്ട്!..”
“ഓഹോ.. അപ്പൊ എന്റെ സമ്മതമില്ലാതെ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ ബോയ്ഫ്രണ്ട്സായോ?” ആനി വീണ്ടും കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.
“യെസ്സ്!..” രമേഷും ടോണിയും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഹാഹാ.. വെരി നൈസ് ജോക്.. അതിരിക്കട്ടെ.. റെമോ, നീയെന്താ മിണ്ടാതെ നിൽക്കുന്നെ? നിനക്കുമെന്റെ ബോയ്ഫ്രണ്ട് ആവാൻ ആഗ്രഹമില്ലേ?” ആനി റെമോയെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. മറ്റ് രണ്ടുപേരിൽ നിന്നും വ്യത്യസ്തമായി അൽപ്പം നാണം കുണുങ്ങിയായതിനാൽ ആനിയ്ക്ക് റെമോയോട് ചെറിയൊരു സോഫ്റ്റ്കോർണർ തോന്നിയിരുന്നു..
റെമോ: “അത്..”
ആനി: “പറയെടോ..”
“യെസ്..” റെമോ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..
ആനിയ്ക്ക് വീണ്ടും നാണം വന്നു. അവൻ നോ പറയുമെന്നാണ് അവൾ പ്രതീക്ഷിച്ചത്.. എന്തായാലും അവന്റെ മനസ്സിലിരിപ്പ് കൂടി പിടികിട്ടിയതോടെ..
ആനി: “ഓഹോ.. മ്മ് ശെരി.. എന്നാപ്പിന്നെ എന്റെ ന്യൂ ബോയ്ഫ്രണ്ട്സ് അങ്ങോട്ട് പോയിരുന്ന് വർക്ക് ചെയ്യാൻ നോക്ക്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ പിന്നീട് ഡിസ്കസ് ചെയ്യാം..”
Innum ille baakki
കൊള്ളാം. തുടരുക ?
തേങ്ങ ഉടയ്ക്കു സാമി …പ്ലീസ്
(എന്ന് വെച്ച് തിടുക്കം കൂട്ടി എഴുതി കുളമാക്കല്ലേ )
കഥ ഡിലേ ആക്കുന്നവരോട് ഒറ്റവാക്കെ പറയാനുള്ളൂ – അണ്ടി ശാപം കിട്ടുമെടാ നിനക്കൊക്കെ
ഇവിടെ ഒന്നും കിട്ടിയില്ല…..
ഉറങ്ങാതെ കാത്തിരിക്കുകയാണ്…. അടുത്ത പാർട്ട് വന്നില്ല… നിന്നെയൊക്കെ ഉറുമ്പ് കടിക്കും..
കഥ എവിടെ ?????
നാളെ രാവിലെ ആവും publish ആവുക..
ടോണി ബ്രോ അഡ്മിനോട് പാറ തൊലിഞ്ഞ പരുപാടി കാണിക്കരുത് എന്ന് ?
ഇന്ന് ഒരൊറ്റ ദിവസം കൂടി ക്ഷമിക്കും . ഇന്നും അടുത്ത പാർട്ട് വന്നില്ലെങ്കിൽ നാളെ രാവിലെ നിങ്ങളുടെ വീട്ടു മുൻപിൽ ഞങ്ങൾ വായനക്കാർ റൂട്ട് മാർച്ചു നടത്തും …(അല്ല പിന്നെ 🙂 )
വല്ലപ്പോഴും ആണ് നല്ലൊരു കഥ വരുന്നത് . മുൻപ് വന്ന പല പ്രമുഖമാരും ഇപ്പോൾ കഥകൾ പകുതിക്കു നിർത്തി വിശ്രമത്തിൽ ആണ് (അവരോടൊക്കെ ദൈവം ചോദിച്ചോളും !!!)
ഒരു snickers കഴിക്ക്. നിങ്ങൾ നിങ്ങളല്ലാതെയായി മാറിയിരിക്കുന്നു.. ?
Don’t worry. കുട്ടേട്ടൻ ഇന്ന് night part 6 publish ചെയ്യും.. എന്നിട്ടും കണ്ടില്ലേൽ അങ്ങേരുടെ വീട്ടിലേക്ക് നമുക്കൊരുമിച്ച് മാർച്ച് ചെയ്യാം ??
Part 5 post ഇപ്പൊ ചെയ്തിട്ടുണ്ടേയ്.
ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലത്തേയ്ക്ക് പ്രതീക്ഷിക്കാം..?
പാർട്ട് 6അല്ലെ ടോണി ബ്രോ ?
Yes. Part 6?
പാർട്ട് 6അല്ലെ ടോണി ബ്രോ ?
കഥ സൂപ്പർ ശരിക്കും ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ടോണിയുടെ ഹക്ക്
ബീന മിസ്സ്.
Thanks so much, Beena Miss..?
ഈ സ്റ്റോറിക്ക് First comment ആ അല്ലേ.. Hope to see you here again.. Loved your old works ❤️
beena miss agganoru hug missiyunundene thonnunelo
Kaliku munbe oru hand jobe chayathu kodukan ulla vakupu undakuu e hug chothichath pole angane sambachu poketta oru aluku marhi ath bro ishtam ulla pole a 3 peril oru alu…..????
ആദ്യം ഒരാൾ.. പിന്നെ ബാക്കിയുള്ളവർ.. അത് മതിയെന്നാണ് എന്റെയും ആഗ്രഹം.. ?
Adipoli feel aanu….
Katta waiting….
Kshama pareekshikuvaanalle…
Kali pathiye mathi kto. Ithaanu feel mone feel….
???
Ya.. Iniyum ithupole kothippichukond munnott povaam.. Avanmaar udane onnum Aaniye kalikkilla..?
Aa waiting oru sugamollatha alle
ഇതു വിവർത്തനം ആണെങ്കിൽ കൃത്യമായി ആ സ്റ്റോറി ലൈൻ പിടിക്കണം എന്നില്ല . ഇവന്മാർ ആനിയെ മെല്ലെ ഒരു എക്സിബിഷനിസം എൻജോയ് ചെയ്യുന്ന മോഡിലേക്ക് കൊണ്ട് വന്നാൽ പൊളി ആയി .പബ്ലിക് പ്ലേസിൽ വെച്ചുള്ള adventures (ബസ് , ട്രെയിൻ , തീയറ്റർ ) . അപരിചിതന്മാരുമായിട്ടുള്ളത് , ലെസ്ബിയൻ ഹ്യൂമിലിയേഷൻ അങ്ങനെ എന്തെല്ലാം സാദ്ധ്യതകൾ കിടക്കുന്നു ….ഒരു കഥാപാത്രത്തിന് ഷെമീന (ഷെമി ) എന്ന് പേര് ഇടാമോ ?
അത് തന്നെയാണ് എന്റെ പ്ലാൻ, bro..
തുടക്കം മാത്രമേ അവിടുന്ന് കടമെടുക്കുന്നുള്ളു..
Fath paranjath pole aanankill sanbavam poli ayirikum..Anni kalakum.. super broo enthayi adutha part….???????
എഴുതുവാ bro.. നാളെ പോസ്റ്റാം?
ഇനിയും female characters നെ add ചെയ്യാൻ scope ഉണ്ടോന്നു അറിയില്ല bro.. എന്നാലും ഈ name ഓർത്തു വെക്കാം..?
അന്യായം…
സുദീർഘമായ 3 കളികളേക്കാൾ ഇംപാക്ട് ഉണ്ടാക്കാൻ ആ 3 ഹഗ്ഗിന് കഴിഞ്ഞു…അടുത്ത പാർട്ട് വേഗം പോരട്ടേ
Impact ഇനിയും കൂടും..?
എന്ത് വിവർത്തനം ആയാലും വേണ്ടില്ല അടി പൊളി കഥ അടുത്ത ഭാഗങ്ങൾ വേഗം വന്നോട്ടെ ഇവരുടെ കാര്യം കഴിഞ്ഞു കൂടുതൽ കഥാപാത്രങ്ങളെ ആക്റ്റീവ് ആക്കിയാൽ നന്നായി
ചിത്രയ്ക്ക് scope ഉണ്ട്.. പുള്ളിക്കാരിയെ പട്ടിണിക്ക് ഇടില്ല.. ?
Ivare vech truth or dare kalippikkanam ennit Tony yudeyum Ramesh nteyum okke kunna kanich ആനിയെ നാണിപ്പിക്കണം
മറുപടി പ്രതീക്ഷിക്കുന്നു
Adutha partil aaniyude kaksham kanikkanam ?
ആ നോക്കാം..?
ഇന്ന് ഉണ്ടാകുമോ പാർട്ട് 6
ഇല്ല bro.. 2 days കൂടി വെയ്റ്റ് ചെയ്യണം.. അൽപ്പം തിരക്കുണ്ട്.
Late aavumengil adutha part kurachu kooduthal page koottikuude
Uff.. ഓർമിപ്പിക്കല്ലെ ponnee. ?
അതിനിപ്പോ എന്താ ഓർമ വന്നത്? ?
Super machaa…?
Thanks machu ?
ആനീയുടെ comment മാത്രം ഇതുവരെ വന്നില്ല.. ?
എവിടെയാ പ്രിയ നൻബാ.. ??
ടോണി കുട്ടാ നിന്റെ കഥ വായിക്കുമ്പോൾ മിഥുനം മൂവിയിലെ തേങ്ങ ഉടയ്യിക്കാൻ പോകുന്ന സീൻ ആണ് ഓർമ വരുന്നേ “”ഇതാ ഇപ്പോൾ ഏറിയും ഇതാ പൊട്ടിക്കും””
കൊതിപ്പിച്ചു കൊതിപ്പിച്ചു മഴ കാക്കും വേഴാമ്പലിനെ പോലെ ഒരു കളി വായിക്കാൻ കൊതിച്ചു ഇരിക്കുവാ നൻബാ നിനക്ക് സമം നി മാത്രം ❤️❤️❤️❤️❤️??????
കളിപ്പിക്കാമെടീ കൊച്ചു ഗള്ളീ..
സമയമാവട്ടെ.. ?