ആനിയുടെ പുതിയ ജോലി 5 [ടോണി] 433

“പിന്നെ എപ്പോൾ?” ടോണി ഉടനെ ആകാംഷയോടെ ചോദിച്ചു.

ആനി അതിന് മറുപടി പറയുന്നതിനു മുൻപ് അവളുടെ കമ്പ്യൂട്ടറിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങി. “കം ടു മൈ ഓഫീസ്, മിസ്സ്‌ ആനി.” മെസ്സേജ് രാജേഷിൽ നിന്നായിരുന്നു.

“മാനേജർ വിളിക്കുന്നുണ്ട് എന്നെ. നിങ്ങൾ വർക്ക്‌ തുടർന്നോളൂ. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് പോയി ഊണു കഴിക്കാം. അപ്പൊ സംസാരിക്കാം ബാക്കി.” ആനി സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ഓക്കെ ആനി മാഡം.” എല്ലാവരും ഒരു പോലെ പറഞ്ഞുകൊണ്ട് ആനിയ്ക്ക് വഴിമാറിക്കൊടുത്തു. അവൾക്കാ മാഡം വിളി നന്നേ ബോധിച്ചു. മൂന്നുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ രാജേഷിന്റെ ഓഫീസ് ക്യാബിനിലേക്ക് നടന്നു..

ആനി ഒരു നെടുവീർപ്പോടെയാണ് അവിടേക്ക് ചെന്നത്. എന്തിനാണ് ഇപ്പൊ വിളിപ്പിച്ചതെന്ന് അറിയില്ലല്ലോ. ഉള്ളിൽ ദൈവത്തെ ഒന്ന് പ്രാർത്ഥിച്ചുകൊണ്ട്,

“മേ ഐ കം ഇൻ സർ?” ആനി അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.

“യെസ്, ആനി. കം, സിറ്റ് ഡൌൺ.” രാജേഷ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

ആനി അവിടത്തെ കസേരയിൽ ഇരുന്നപ്പോൾ രാജേഷിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്താണ് പറയാൻ പോകുന്നതെന്നോർത്ത്..

രാജേഷ്: “ലുക്ക്‌, മിസ്സ്‌ ആനി. നിങ്ങളുടെ ടീമിന്റെ ടാസ്‌ക്കുകളിൽ എന്താ ഒരു അപ്ഡേറ്റും ഇല്ലാത്തത്? മിക്ക വർക്സും ഡെഡ്‌ലൈൻ കഴിഞ്ഞിട്ടും പാതി വഴിയിലാ കിടക്കുന്നത്. അതിന്റെ പ്രഷർ മുഴുവൻ ഞാനാ നേരിടേണ്ടിവരുന്നത്. ദാ ഇപ്പൊക്കൂടി ഒരു ക്ലയന്റ് ഫോൺ ചെയ്ത് വെച്ചതേയുള്ളു.”രാജേഷ് അൽപ്പം പ്രകോപിതനായി തന്നെ പറഞ്ഞു.

“ഐയാം സോറി സർ.” ആനി തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“തനിക്ക് പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. എനിക്ക് പുഷ്പം പോലെ വേറെ ആളെ കണ്ടുപിടിച്ച് ജോലിക്ക് വെക്കാം. വെറുതെ സമയം മെനക്കെടുത്താനായിട്ട്..” രാജേഷ് വീണ്ടും പറഞ്ഞു. അയാളുടെ ശകാര രീതി പതിവിലും കൂടുതലാണെന്ന് ആനിക്ക് തോന്നിപ്പോയി.

“സോറി സർ. റിയലി സോറി.” ആനി വീണ്ടും ക്ഷമാപണം നടത്തി.

ആനിയുടെ മാപ്പ് പറച്ചിൽ കേട്ടിട്ടും രാജേഷ് ഒരു 5 മിനിറ്റ് കൂടി ശക്കാരവും ഉപദേശങ്ങളും തുടർന്നു. ഇനി മുതൽ അവൾ ശനിയാഴ്ച കൂടി അവളുടെ ടീം വർക്കിംഗ്‌ ഡേ ആക്കണമെന്നും രാജേഷ് പറഞ്ഞു. ആനിയ്ക്ക് അതെല്ലാം സമ്മതിച്ചുകൊടുക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളു. എന്തായാലും താൻ മാത്രം വിചാരിച്ചാൽ ആ പെന്റിങ് വർക്സ് എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് അവൾക്കറിയാം. ആ മൂന്ന് മണ്ടന്മാരും കൂടി നല്ലപോലെ വർക്ക്‌ ചെയതാലേ ഇതൊക്കെ നടക്കൂ.

The Author

127 Comments

Add a Comment
  1. Innum ille baakki

  2. കൊള്ളാം. തുടരുക ?

  3. തേങ്ങ ഉടയ്ക്കു സാമി …പ്ലീസ്

    (എന്ന് വെച്ച് തിടുക്കം കൂട്ടി എഴുതി കുളമാക്കല്ലേ )

  4. കഥ ഡിലേ ആക്കുന്നവരോട് ഒറ്റവാക്കെ പറയാനുള്ളൂ – അണ്ടി ശാപം കിട്ടുമെടാ നിനക്കൊക്കെ

  5. ഇവിടെ ഒന്നും കിട്ടിയില്ല…..

  6. ലിജിൻ ഷാജി

    ഉറങ്ങാതെ കാത്തിരിക്കുകയാണ്…. അടുത്ത പാർട്ട് വന്നില്ല… നിന്നെയൊക്കെ ഉറുമ്പ് കടിക്കും..

  7. സ്നേഹിതൻ

    കഥ എവിടെ ?????

    1. നാളെ രാവിലെ ആവും publish ആവുക..

      1. ടോണി ബ്രോ അഡ്മിനോട് പാറ തൊലിഞ്ഞ പരുപാടി കാണിക്കരുത് എന്ന് ?

  8. ഇന്ന് ഒരൊറ്റ ദിവസം കൂടി ക്ഷമിക്കും . ഇന്നും അടുത്ത പാർട്ട് വന്നില്ലെങ്കിൽ നാളെ രാവിലെ നിങ്ങളുടെ വീട്ടു മുൻപിൽ ഞങ്ങൾ വായനക്കാർ റൂട്ട് മാർച്ചു നടത്തും …(അല്ല പിന്നെ 🙂 )

    വല്ലപ്പോഴും ആണ് നല്ലൊരു കഥ വരുന്നത് . മുൻപ് വന്ന പല പ്രമുഖമാരും ഇപ്പോൾ കഥകൾ പകുതിക്കു നിർത്തി വിശ്രമത്തിൽ ആണ് (അവരോടൊക്കെ ദൈവം ചോദിച്ചോളും !!!)

    1. ഒരു snickers കഴിക്ക്. നിങ്ങൾ നിങ്ങളല്ലാതെയായി മാറിയിരിക്കുന്നു.. ?
      Don’t worry. കുട്ടേട്ടൻ ഇന്ന് night part 6 publish ചെയ്യും.. എന്നിട്ടും കണ്ടില്ലേൽ അങ്ങേരുടെ വീട്ടിലേക്ക് നമുക്കൊരുമിച്ച് മാർച്ച്‌ ചെയ്യാം ??

  9. Part 5 post ഇപ്പൊ ചെയ്തിട്ടുണ്ടേയ്.
    ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലത്തേയ്ക്ക് പ്രതീക്ഷിക്കാം..?

    1. പാർട്ട്‌ 6അല്ലെ ടോണി ബ്രോ ?

      1. Yes. Part 6?

    2. പാർട്ട്‌ 6അല്ലെ ടോണി ബ്രോ ?

  10. Beena. P(ബീന മിസ്സ്‌ )

    കഥ സൂപ്പർ ശരിക്കും ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ടോണിയുടെ ഹക്ക്
    ബീന മിസ്സ്‌.

    1. Thanks so much, Beena Miss..?
      ഈ സ്റ്റോറിക്ക് First comment ആ അല്ലേ.. Hope to see you here again.. Loved your old works ❤️

    2. beena miss agganoru hug missiyunundene thonnunelo

  11. Kaliku munbe oru hand jobe chayathu kodukan ulla vakupu undakuu e hug chothichath pole angane sambachu poketta oru aluku marhi ath bro ishtam ulla pole a 3 peril oru alu…..????

    1. ആദ്യം ഒരാൾ.. പിന്നെ ബാക്കിയുള്ളവർ.. അത് മതിയെന്നാണ് എന്റെയും ആഗ്രഹം.. ?

  12. Adipoli feel aanu….

    Katta waiting….

    Kshama pareekshikuvaanalle…

    Kali pathiye mathi kto. Ithaanu feel mone feel….

    1. ???
      Ya.. Iniyum ithupole kothippichukond munnott povaam.. Avanmaar udane onnum Aaniye kalikkilla..?

    2. Aa waiting oru sugamollatha alle

  13. ഇതു വിവർത്തനം ആണെങ്കിൽ കൃത്യമായി ആ സ്റ്റോറി ലൈൻ പിടിക്കണം എന്നില്ല . ഇവന്മാർ ആനിയെ മെല്ലെ ഒരു എക്സിബിഷനിസം എൻജോയ് ചെയ്യുന്ന മോഡിലേക്ക് കൊണ്ട് വന്നാൽ പൊളി ആയി .പബ്ലിക് പ്ലേസിൽ വെച്ചുള്ള adventures (ബസ് , ട്രെയിൻ , തീയറ്റർ ) . അപരിചിതന്മാരുമായിട്ടുള്ളത് , ലെസ്ബിയൻ ഹ്യൂമിലിയേഷൻ അങ്ങനെ എന്തെല്ലാം സാദ്ധ്യതകൾ കിടക്കുന്നു ….ഒരു കഥാപാത്രത്തിന് ഷെമീന (ഷെമി ) എന്ന് പേര് ഇടാമോ ?

    1. അത് തന്നെയാണ് എന്റെ പ്ലാൻ, bro..
      തുടക്കം മാത്രമേ അവിടുന്ന് കടമെടുക്കുന്നുള്ളു..

    2. Fath paranjath pole aanankill sanbavam poli ayirikum..Anni kalakum.. super broo enthayi adutha part….???????

      1. എഴുതുവാ bro.. നാളെ പോസ്റ്റാം?

    3. ഇനിയും female characters നെ add ചെയ്യാൻ scope ഉണ്ടോന്നു അറിയില്ല bro.. എന്നാലും ഈ name ഓർത്തു വെക്കാം..?

  14. വരത്തൻ

    അന്യായം…
    സുദീർഘമായ 3 കളികളേക്കാൾ ഇംപാക്ട് ഉണ്ടാക്കാൻ ആ 3 ഹഗ്ഗിന് കഴിഞ്ഞു…അടുത്ത പാർട്ട് വേഗം പോരട്ടേ

    1. Impact ഇനിയും കൂടും..?

  15. എന്ത് വിവർത്തനം ആയാലും വേണ്ടില്ല അടി പൊളി കഥ അടുത്ത ഭാഗങ്ങൾ വേഗം വന്നോട്ടെ ഇവരുടെ കാര്യം കഴിഞ്ഞു കൂടുതൽ കഥാപാത്രങ്ങളെ ആക്റ്റീവ് ആക്കിയാൽ നന്നായി

    1. ചിത്രയ്ക്ക് scope ഉണ്ട്.. പുള്ളിക്കാരിയെ പട്ടിണിക്ക് ഇടില്ല.. ?

  16. Ivare vech truth or dare kalippikkanam ennit Tony yudeyum Ramesh nteyum okke kunna kanich ആനിയെ നാണിപ്പിക്കണം
    മറുപടി പ്രതീക്ഷിക്കുന്നു

  17. Adutha partil aaniyude kaksham kanikkanam ?

    1. ആ നോക്കാം..?

      1. ഇന്ന് ഉണ്ടാകുമോ പാർട്ട്‌ 6

        1. ഇല്ല bro.. 2 days കൂടി വെയ്റ്റ് ചെയ്യണം.. അൽപ്പം തിരക്കുണ്ട്.

        2. Late aavumengil adutha part kurachu kooduthal page koottikuude

  18. ?? ʍคʟʟʊ ʋคʍքɨʀє ??

    Uff.. ഓർമിപ്പിക്കല്ലെ ponnee. ?

    1. അതിനിപ്പോ എന്താ ഓർമ വന്നത്? ?

  19. Super machaa…?

    1. Thanks machu ?

  20. ആനീയുടെ comment മാത്രം ഇതുവരെ വന്നില്ല.. ?
    എവിടെയാ പ്രിയ നൻബാ.. ??

    1. ടോണി കുട്ടാ നിന്റെ കഥ വായിക്കുമ്പോൾ മിഥുനം മൂവിയിലെ തേങ്ങ ഉടയ്യിക്കാൻ പോകുന്ന സീൻ ആണ് ഓർമ വരുന്നേ “”ഇതാ ഇപ്പോൾ ഏറിയും ഇതാ പൊട്ടിക്കും””
      കൊതിപ്പിച്ചു കൊതിപ്പിച്ചു മഴ കാക്കും വേഴാമ്പലിനെ പോലെ ഒരു കളി വായിക്കാൻ കൊതിച്ചു ഇരിക്കുവാ നൻബാ നിനക്ക് സമം നി മാത്രം ❤️❤️❤️❤️❤️??????

      1. കളിപ്പിക്കാമെടീ കൊച്ചു ഗള്ളീ..
        സമയമാവട്ടെ.. ?

Leave a Reply

Your email address will not be published. Required fields are marked *