ആനിയുടെ പുതിയ ജോലി 6
Aaniyude Puthiya Joli Part 6 | Author : Tony
[ Previous part ] [ www.kambistories.com ]
ആനി തിരിച്ച് വീട്ടിലേക്കെത്തുമ്പോൾ..
മനസ്സിൽ ഒരുപാടു കാര്യങ്ങളുമായി ആനി ആ ദിവസം ടിന്റുമോനെയും സ്കൂൾബസിൽ നിന്ന് വിളിച്ചുകൊണ്ടു നേരെ വീട്ടിലേക്ക് വന്നു. ഡ്രെസ്സ് മാറി വന്നിട്ട് മോന്റെ ആഗ്രഹപ്രകാരം അവനോടൊപ്പം കുറച്ചു നേരം ഫോണിൽ game കളിക്കാൻ company കൊടുത്തതിനു ശേഷമവൾ അടുക്കളയിലേക്ക് ചെന്ന് അന്നത്തേക്കുള്ള അത്താഴമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായി.
തന്റെ വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആനി പരമാവധി ശ്രമിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് അവളുടെ മനസ്സ് വീണ്ടും ആ ഓഫീസിലേക്ക് നീങ്ങാൻ തുടങ്ങി.. അവൾക്കപ്പോഴും തന്റെ ശരീരത്തിൽ റെമോയും രമേഷും തന്നെ കെട്ടിപ്പിടിച്ചതിന്റെ ഓർമപ്പാടുകൾ ഉണ്ടായിരുന്നു.. എന്നാൽ അതിലുമുപരി അവളുടെ ചുണ്ടുകളിൽ ടോണിയുടെ ആ ചുംബനമാണ് കൂടുതലായി അനുഭവപ്പെട്ടത്..
‘എന്താണെനിക്ക് പറ്റിയെ..’ അവൾ സ്വയം ചോദിച്ചുകൊണ്ട് ആ ഓർമ്മകൾ തന്നിൽ നിന്നും മായ്ക്കാൻ ശ്രെമിച്ചു. എന്നിട്ട് വീണ്ടും അവളുടെ ജോലിയിൽ മുഴുകി. ടിന്റു തന്റെ ഇഷ്ടപ്പെട്ട TV ചാനലും കണ്ടുകൊണ്ട് അതിൽ മുഴുകി ഇരുന്നു. അവളുടെ ഭർത്താവ് റോഷൻ വീട്ടിലേക്ക് വരുമ്പോൾ ഏകദേശം 6:30 മണി ആയിരുന്നു.
റോഷനെത്തിയപ്പോൾ ആനിയ്ക്ക് പെട്ടെന്നെന്തോ അവനെ ഫെയ്സ് ചെയ്യാൻ കഴിഞ്ഞില്ല.. അവൻ ഹാളിൽ മോന്റെ കൂടെ ഇരുന്നുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ആനിയോട് അവളുടെ ഓഫീസിലെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ആനി ഇന്നത്തെ ആ മൂവരുമായുള്ള സംഭവങ്ങൾ അപ്പാടെ അവനിൽ നിന്നും മറച്ചുകൊണ്ട് മറ്റു ചില കാര്യങ്ങൾ പറഞ്ഞു. ഓഫീസിലെ അവളുടെ ടീം ഇന്ന് അവരുടെ pending works പൂർത്തിയാക്കിയെന്നതും മാനേജർ അവളെ അഭിനന്ദിച്ചതുമൊക്കെ. റോഷനോട് ബാക്കിയുള്ള കാര്യങ്ങൾ പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല..
‘താൻ എന്തായാലും ഏട്ടനോട് കള്ളം പറഞ്ഞൊന്നുമില്ലല്ലോ. ചില കാര്യങ്ങൾ എന്റെ മനസ്സിൽ മാത്രമായി അങ്ങനെ കിടക്കട്ടെ.. എന്നാലും എന്തോ ഒരു നീറ്റൽ ഉള്ളിൽ കിടക്കുന്നത് പോലെ.. ടീമിലുള്ള ആ മൂന്നു പേരും എനിക്ക് വെറും കുട്ടികൾ മാത്രമായിരുന്നു. ഇനിയും അങ്ങനെ തന്നെയാവണമെന്നാണ് എന്റെ ആഗ്രഹം.. അതുകൊണ്ടു തന്നെ അവരുമായി അത്ര അടുത്തിടപഴകി സംസാരിച്ചതിലോ അവരെ മൂന്ന് പേരെയും കെട്ടിപ്പിടിച്ചതിലോ എനിക്ക് കുറ്റബോധം തോന്നുന്നില്ല.. എന്നാലാ ടോണി.. ആ ഒരു ചുംബനത്തിലൂടെ അവൻ തന്റെ ലിമിറ്റ് കടന്നില്ലേ.. അവനെ ഞാൻ അപ്പൊത്തന്നെ ശകാരിച്ചു. ശെരിയാണ്. എങ്കിലും ഇനിയും അവനങ്ങനെ ശ്രെമിക്കാതിരിക്കുമോ.. അപ്പോഴൊക്കെ എനിക്ക് അവനെ തടയുവാൻ കഴിയുമോ.. ഇനി അവനെ പോലെ മറ്റു രണ്ടു പേർക്കും എന്നെ ചുംബിക്കുവാനുള്ള ആഗ്രഹം ഇല്ലാതിരിക്കുമോ.. അവരെങ്ങാനും ടോണി ചെയ്തത് അറിഞ്ഞിട്ടുണ്ടാവുമോ.. എന്റെ ഈശ്വരാ.. എന്തൊരു അവസ്ഥയിലാ നീയെന്നെ കൊണ്ടെത്തിച്ചത്…’ ആനി ഒരു നെടുവീർപ്പോടെ ചിന്തിച്ചു..
kadha kollam full kambii
When is part 7-10?????
Bakki katha evideda funde
Part 7 post ചെയ്തിട്ടുണ്ട്.. കുട്ടേട്ടൻ എനിക്ക് comment moderation തന്നിരിക്കുന്നതു കൊണ്ട് ഈ comment നിങ്ങൾ മിക്കവാറും നാളെയെ കാണു.. Sorry for being late.. ശോകം അവസ്ഥയായിരുന്നു 3 days.. Anyway wait for the evening (May 5th).. ?
Bakki odthoooo
അത് പറയണോ ?സെരിയാവില്ല ബ്രോ ??
മൈര് വല്ലോം നടക്കുമോ വെയ്റ്റിംഗ് ആണ്
ബ്രോ എന്റെ കയ്യിൽ ഒരു കഥയുണ്ട്. കഥയല്ല ഒരാളുടെ ജീവിതാനുഭവം. അത്യാവശ്യം ട്വിസ്റ് ഒക്കെ ഉണ്ട് ഈ അനുഭവത്തിൽ. താങ്കൾ ഇതൊരു കഥ ആക്കി എടുക്കുവാനെൽ നന്നായിരുന്നു
ഇവിടെ ഒരുവിധം ഉള്ള എഴുത്തുക്കാർ എല്ലാ ഫോളോ ചെയുന്ന ഒരു ഒരു രീതി ഉണ്ട്. തുടക്കത്തിലേ ആവേശം പിന്നെ കാണില്ല.തിരക്ക് ആണ് അങ്ങനെ തുടങ്ങിയ പല വിധ കാരണങ്ങൾ കാണും. എന്നാൽ കഥ ഹിറ്റ് ആകുന്നെ വരെ ഒരു വിധ തിരക്കും ഇവർക്ക് കാണില്ല. കഥ പൂർത്തിയാക്കുമെങ്കിൽ മാത്രം എഴുതുക അല്ലെങ്കിൽ ??. താങ്കൾ എങ്കിലും ഈ രീതി പിന്തുടരരുത് എന്ന് ആഗ്രഹം ഉണ്ട്.
ഇപ്പൊ മൂഡില്ല bro എന്തേലും പുതിയത് എഴുത്താനായിട്ട്.. ആദ്യം ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനമായിക്കോട്ടെ.. ?
വളരെ ഇഷ്ടപ്പെട്ടു ♥️
Thanks new ആനി.. ??
Writer ആനി തന്നെ ആണോ ഇത്??
അല്ല.
Eee aniyum kothichirikuarikulo
കൊള്ളാം കളി എവിടെ? ?
ബാക്കി എവിടെ മച്ചാനെ
കഥ എവിടെ ടോണി ???
Bro adutha part nthiye?
Inn undavuo??
Sorry everyone.. ഇന്നലെ രാത്രി post ചെയ്യാൻ കഴിഞ്ഞില്ല. വീട്ടിൽ ഒരു issue ഉണ്ടായി. അതൊക്കെ കൊണ്ട് മനസ്സ് വല്ലാണ്ടായിരിക്കുവാ. എന്തായാലും ഇന്നെങ്കിലും എഴുതി അയക്കാൻ നോക്കാം. ഇനി കുറച്ചു കൂടിയേ ഉള്ളു..
ഇന്ന് ഇടുമോ
ബ്രോ മനസ്സ് ഒക്കെ ശന്തമായിട്ട് എഴുതി പോസ്റ്റ് ചെയ്താൽ മതി. പെട്ടെന്ന് തീർക്കാൻ ആയിട്ട് ഈ നല്ല കഥ നശിപ്പിക്കരുത് എന്നാണ് എൻ്റെ അപേക്ഷ.ഇനിയും കൂടുതൽ പാർട്സ് ഉണ്ടേൽ നല്ലത്. പെട്ടെന്ന് കളിയിലേക്ക് എത്തുന്നതിനേക്കാൾ ഇടക്കുള്ള ടീസിംഗ് ഒക്കെ ആണ് ഇൻ്ററസ്റ്റിങ്… കളി തുടങ്ങിയാൽ പിന്നെ വലിയ ഇൻ്ററസ്റ്റ് ഉണ്ടാവില്ല… കളി തുടങ്ങുന്നതിനു തൊട്ട് മുൻപ് വരെ വായിക്കാൻ നല്ല രസം ആണ്…
Same opinion ആണ് എനിക്കും സഹോ.. എന്നാലും എഴുതാൻ ഒരു വയ്യായ്ക ആയിരുന്നു 3 days.. ഇനി ഉഷാറാക്കാൻ നോക്കാം ✌️
അപ്‌ലോഡ് ചെയ്യു ബ്രോ ?
ഇപ്പൊ ചെയ്തു bro ✌️?
എന്റെ വൈഫ് എന്നാണോ ഇങ്ങനെ ആകുന്നതു ??
Wifine angne aakkaloo
Akumo ☺️
Aakkaloo
Bro manas vekknm cuckolding ishtam aanengil pullikkari kk koodi aware cheyth ishtapedutham.. rand perum ok aaya matram sharing..
Njn parayunnundu klekkunnillqa☺️
Nannai manas vach role play okke kond vann pathiye paranjal mathi.. first karyam eduth itta onnum nadakkilla
ഏറെ കുറെ ☺️?
Aval epo ok anu ☺️pakshe enikku pedi ?
എന്നാൽ പിന്നെ ഞാനും കൂടി ??
കൂടിക്കോ ☺️☺️☺️?
വൈഫിന്റെ പേര് എന്താ
അത് പറയണോ ?സെരിയാവില്ല ബ്രോ ??
Bro story ayacho?
Sorry bro. കുട്ടേട്ടൻ എന്റെ ഈ പുതിയ account ലെ comments നു വീണ്ടും moderation ഏർപ്പെടുത്തിയിരിക്കുവാ.. അതുകൊണ്ടാ reply വൈകുന്നെ.. ഇന്ന് night (May 1) 7th part post ചെയ്യും. നാളെ വൈകിട്ട് കാണാം..
❤️
ഇത് വരെ വന്നിട്ടില്ല ?
ഇന്ന് വായിക്കാൻ പറ്റുമോ ബ്രോ
ഇന്ന് രാത്രി അയക്കും, bro.. Workload ഉണ്ടായിരുന്നു. (ഇനിയും ഉണ്ടാവും..)
എന്തായാലും എഴുത്ത് കഴിയാറായിട്ടുണ്ട്. നാളെ വൈകിട്ട് വായിക്കാൻ ready ആയിക്കോ..
മനോഹരമായ ആഖ്യാന ശൈലി ..അടുത്ത ഭാഗത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു .വൈകിക്കരുത് ദയവായി …
ഒരു കഥയുടെ അടുത്ത ഭാഗത്തിനായി ഇത്രയും വായനക്കാർ കാത്തിരിക്കുന്നത് അപൂർവം ആണല്ലോ . അഭിനന്ദനങ്ങൾ .ഒരു വലിയ ഉത്തരവാദിത്വമാണ് താങ്കൾക്ക് ഉള്ളത്
നാളെ submit ചെയ്യാനുള്ള work ന്റെ അൽപ്പം തിരക്കിലായിരുന്നു fath.. നാളെ എന്തായാലും ഞാൻ post ചെയ്യും. Pages മിക്കവാറും same ആയിരിക്കും. പക്ഷെ നിരാശപ്പെടുത്തില്ല.. ?
ഇന്ന് പാർട്ട് 7വഴിക്കാൻ പറ്റുമോ
Evide innu varumo
Hi ടോണി ബ്രോ
സ്വതിയുടെ കഥയിലെ അനുഷ്‌ലിനെ പോലെ
വെറും മര പാവ ആയിപോകുമോ ഇ സ്റ്റോറിയിലെ റോഷനും
???
മരപ്പാവ ഒന്നും ആക്കുന്നില്ല. എന്നാലും പുള്ളിയെ ഇതൊട്ട് അറിയിക്കാനും പോകുന്നില്ല. നമ്മുടെ ആനി maximum enjoy cheyyatte..?
ഒരു റിക്വസ്റ്റ് പറയട്ടെ…
ആന്റി ഹോം ഒന്ന് ബാക്കി എഴുതാൻ ടോണിക്ക് പറ്റുമോ… പ്ലീസ്
ഞാൻ എഴുതുന്നതിലും നല്ലത് അത് ആനീ എഴുതുന്നതാ. കുറച്ചൊക്കെ ഹെല്പ് ചെയ്യാം.
പിക്കസോയുടെ കഥ പിക്കസോ എഴുതിയാൽ മതി. മറ്റുള്ളവർ എഴുതിയാൽ അയാൾ ഉദ്ദേശിച്ച രീതിയിൽ വരില്ല. So please don’t do it @tony or anybody
ഒരു റിക്വസ്റ്റ് പറയട്ടെ…
ആന്റി ഹോം ഒന്ന് ബാക്കി എഴുതാൻ ടോണിക്ക് പറ്റുമോ… പ്ലീസ്?
Super? അടിപൊളി ഫീലുള്ള എഴുത്ത്….???
Thanks സജിയെ ??
ടോണി താങ്കളുടെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട്, ഇതുവരെ നന്നായിട്ടുണ്ട്. കഥ പറയുന്ന രീതി നന്നായിരുന്നു. ഞാൻ ഇതുവരെയുള്ള എല്ലാ അഭിപ്രായങ്ങളും വായിച്ചു, നിങ്ങളുടെ സമയമെടുത്ത് നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക. എല്ലാ ആശംസകളും.
താങ്ക്യൂ ജോണിച്ചായാ ??
ടോണി ബ്രോ പറ്റുമെകിൽ ഇന്ന് പാർട്ട് 7 പോസ്റ്റ് ചെയ്യു ഇന്ന് ചെയ്താലേ നാളെ നൈറ്റ് എങ്കിലും പബ്ലിഷ് ആകു ? പറ്റുവാകിൽ ഇന്ന് ചെയ്യു ആകാംക്ഷയുണ്ട് അത് കൊണ്ട് ആണ് ????
സോറി bro.. തുടങ്ങിയതേ ഉള്ളു. നാളെ എങ്കിലും post ചെയ്യാൻ കഴിഞ്ഞാൽ ഭാഗ്യം..
ഒരു യാത്ര പോവാനുണ്ട്.
Bro pne oru pub scenes enthayalum venam….ethelum partil…..avde Avanmarude koode aani roshanumayi pokunnathum……pne roshante munpil Roshan ariyathe ulla pdiyum valiyum….smooching….pne chila kulsitha parupadikalum okke ulpeduthane……enkilum Roshan ellam ariyan thudangunna….nimisham muthal kadhayude gadhi engane aakum ennu..ariyan wait cheyyunnu ….avidam muthal Tony thankalude ezhthu ethrathollam mikachathakum ennu kandariyendi erikkunnu…pne swathiyude kadhayil broyude ezhthum…..ellam orkkumpol….ethubthankal easy aayi ezhuthi poliippikkum ennu Thane karuthunnu…..
Hamme.. Ithippo kadha njanezhuthendi varilla.. Nalla imagination broyude kayyil thanne und?
Tnq…tnq…….onnu sramichu nokkane …paranjathu……pne bro Kurekodde angu polippikku…..appol sambhavam kidu aakum……