ഹാവു… സ്കൂൾ ഇല്ല.. രഞ്ജു വേഗം സ്റ്റാഫ് റൂമിലേക്ക് ചെന്നതും..
“” നാളത്തെ കാര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി എല്ലാ അധ്യാപക – അനധ്യാപകരും പ്രിൻസിപ്പാൾ റൂമിൽ ഉടൻ വരേണ്ടത് ആണെന്ന് അറിയിക്കുന്നു “”
ഹോ…നാളെ ഇനി എന്ത് ചെയ്യാൻ..രഞ്ജു എല്ലാം ബാഗിൽ വെച്ച ശേഷം മുറിയിലേക്ക് ചെന്നു..
വലിയ കഷ്ടമായി പോയി ആ അപകടം. രഞ്ജു മനസ്സിൽ ആലോചിച്ചു അങ്ങനെ വീട്ടിൽ വന്നു.
നേരെ ഒന്ന് ഫ്രഷ് ആയികൊണ്ട് ഇരിക്കുമ്പോൾ ലളിത ഡോറിൽ വന്നു മുട്ടി..
“” ഏതോ സൗമ്യ കാണാൻ വന്നിരിക്കുന്നു. കണ്ടിട്ട് കുട്ടി ഒന്നും അല്ല. ഒരു 22-25 വയസ് പ്രായം കാണും.””
ഇരിക്കാൻ പറ ചേച്ചി. ഞാൻ ദാ വന്നു.
നമസ്കാരം ടീച്ചർ. ഞാൻ സൗമ്യ. ഇന്ന് മരിച്ച സ്കൂൾ മാനേജർ വിശ്വൻ സാറിന്റെ ഇളയ മകൾ ആണ്.
“” സോറി. ചേച്ചി കുടിക്കാൻ വെള്ളം എടുക്ക്. ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു. MY HEARTFUL CONDOLENCES..
മോളേ പറ്റി അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ പഠിക്കുവല്ലേ.. നേരിൽ നമ്മൾ കാണുന്നത് ആദ്യമാണ്.
സൗമ്യ: അതേ ടീച്ചർ. ഒരു അത്യാവശ്യകാര്യം എനിക്ക് പറയാൻ ഉണ്ടായിരുന്നു. അതാ വന്നത്….
അവർ ലളിത കൊണ്ട് വന്ന വെള്ളം കുടിച്ച ശേഷം പതിയെ പുറത്തേക്ക് ഇറങ്ങി.
സൗമ്യ: വേറെ ഒന്നുമല്ല ടീച്ചർ. ഷാനു ചേട്ടന്റെ കാര്യമാണ്. ഷൈനി ആന്റിയുടെ മകൻ.. സ്കൂൾ പ്രിൻസിപ്പാൾ.
രഞ്ജു: ഞാൻ അത്.. ഷാനുവിന്റെ എന്ത് കാര്യം
സൗമ്യ: ടീച്ചർ ഷാനു ചേട്ടനുമായി ഉള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം. ചേട്ടനെ എന്റെ ചേച്ചി സൗന്ദര്യ യുമായി പ്രണയത്തിലാണ്. ചേച്ചി യ്ക്ക് ആ പ്രണയം തുറന്നു പറയാൻ പക്ഷെ പറ്റിയില്ല. അച്ഛനോട് പറഞ്ഞിരുന്നു അത്. അച്ഛനും അത് ഇഷ്ടമായിരുന്നു.അപ്പോൾ ആണ് ടീച്ചറും ചേട്ടനും തമ്മിൽ ഉള്ള കാര്യങ്ങൾ ചേച്ചി അറിഞ്ഞത്.. എല്ലാം പരിഹരിച്ചു കല്യാണ നിശ്ചയം നടത്താൻ ഇരുന്ന സമയത്ത് ആയിരുന്നു അച്ഛന് പെട്ടന്ന്..ടീച്ചറേ എന്റെ സ്വന്തം ചേച്ചിയേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. വേറെ ഒന്നും വേണ്ട.. അച്ഛന്റെ ആത്മാവിനെ ഓർത്തു എങ്കിലും ഇനി വേണ്ട… അവൾ പതിയെ ഓടിച്ചോണ്ട് വന്ന വണ്ടിയുടെ അടുത്തേക്ക് ചെന്നു കയറി തിരിച്ചു പോയി. അന്ന് രാത്രി രഞ്ജു ഉറങ്ങിയില്ല.. അച്ഛന്റെ ആഗ്രഹം പോലെ നടക്കട്ടെ.. എല്ലാം നിർത്താൻ അവൾ മനസ് കൊണ്ട് തീരുമാനിച്ചു…
അടുത്ത പാർട്ട് ഇന്ന് (ജൂൺ 5) ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് തന്നേ upload ആവുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂൺ 5
ഉറപ്പ് ആണോ. അപ്‌ലോഡ് ചെയ്‌തോ
വന്നില്ലല്ലോ നെക്സ്റ്റ് പാർട്ട്
നെക്സ്റ്റ് പാർട്ട് എന്നു വരും ഡെയ്സി. ഞാൻ പറഞ്ഞ scen ആഡ് ചെയ്തു തരാമോ പ്ലീസ്. കാത്തിരിക്കുന്നു ❤️
എണ്ണിക്കോ
ടിന്റു മടുത്തു കാണും എണ്ണി. 😂😂😂😂
Sujayee അവൾ എണ്ണിക്കൊണ്ട് ഇരിക്കത്തെ ഉള്ളൂ. 😁😁😁
ദിവസങ്ങൾ എണ്ണി മടുത്തു ഡെയ്സി 🙁🙁🙁
ജൂൺ – ജൂലൈ k ആകും ടിന്റു അടുത്ത് വരാൻ. കുറെ ദിവസങ്ങൾ എണ്ണണം നമ്മൾ 🙂
ജൂണിൽ അല്ലേ ഇനി അപ്‌ലോഡ് ചെയ്യു. Monthely one പാർട്ട് വെച്ച് അല്ലേ
അടുത്ത പാർട്ട് വരുന്നു … ദിവസങ്ങൾ എണ്ണിക്കോള്ളു
എവിടെ അടുത്ത പാർട്ട്, എഴുതി thudagiyo? ഡെയ്സി
എന്നു വരും നെക്സ്റ്റ് part
അടുത്ത പാർട്ട് എഴുതി തുടങ്ങി.. അയച്ചിട്ട് നിങ്ങളെ അറിയിക്കാം.. വൈകില്ല..
Njan paraja scen ഉൾപെടുത്തുമോ ഡിയർ ഡെയ്സി. രഞ്ജുവിനെ നിരാഭരണയാക്കി ഞാൻ നിർത്തുന്ന scen. ചെറു ചിരിയോടെ അവളുടെ വാച്ചും ആഭരണങ്ങളും ഊരിയെടുക്കുന്നത്. സ്റ്റാഫ് റൂമിൽ വെച്ച് മറ്റു ടീച്ചേഴ്സിന്റെ മുന്നിൽ വെച്ച്. കാത്തിരിക്കുന്നു ❤️ ഞാൻ ആ scen ഡെയ്സി എഴുതുന്നത് വായിക്കാൻ
ഡെയ്സി എനിക്ക് മറുപടി illea. Ezuthila അല്ലേ, ഒന്നും parajilla
😂😂😂😂😂😂 അയോ പാവം poori. ഡെയ്സി ഒരിക്കലും നടക്കത്തില്ല എന്നു പറഞ്ഞു കൊടുക്കടി. ഞാൻ ഒന്നു കുടി ഒന്നു സന്തോഷിക്കട്ടെ. യാചിച്ചു നടക്കട്ടെ ജിസ.. എനിക്ക് ഇപ്പോൾ കിട്ടുന്ന ഒരു മനസുഗം paraju അറിയിക്കാൻ vaya 😍😍😍.
മതി സൗമ്യേ ഓവർ ആകുന്നു. ഒന്നു നിർത്തു നീ.ഡെയ്സി soumyadou ഒന്നു പറഞ്ഞു മനസ്സിൽ ആകു. അടുത്ത പാർട്ട് എഴുതി thudagiyo.
ഡി ഡെയ്സി നീ എന്നെ അല്ലാലോ ഉദേശിച്ചത്. എനിക്ക് mid 30s ആണ് age. സ്റ്റോറി ഏതായാലും കൊള്ളാം. ജിസ്യേ വേലക്കാരി ആകിയപോലെ വേലക്കാരി രെഞ്ചു 😂😂😂. നമ്മൾക്ക് ഒന്നു കുടി ജിസ്യേ ഒന്നു പൊരിക്കണ്ടേ കുറച്ചു കഴിഞ്ഞിട്ട് മതി. K
ആ ആൾ നീ തന്നെ
അതൊക്കെ sheri. 👍🏽 ലാസ്റ്റ് എനിക്ക് ഇട്ടു പണിയരുത് കേട്ടോടി 😂. അനിയത്തി സ്നേഹം മുത്തു ജിസ്യേ എങ്ങനാനും സ്റ്റോറിയിൽ kettiyal ബാക്കി ഞാൻ അപ്പോ പറയാം 😍😍. അങ്ങനെ ഒന്നും ചെയ്യില്ല enu കരുതുന്നു ❤️.
ഇല്ല.. ജിസ ഇല്ല ഞാനെ ഉള്ളു
ജിസ ഇല്ലല്ലോ 😂😂 അത് മതി. നീ നമ്മുടെ മുത്തുമണി അല്ലേ. വായോ നമ്മൾക്ക് എല്ലാർക്കും കുടി രഞ്ജുവിനെ kalikam 😍
രജ്ഞുവിനെ രക്ഷിക്കാൻ നോക്കുന്ന ഒരു പുരുഷനെ ബിന്ദുവും കൂട്ടരും ഉടുതുണി ഇല്ലാതെ നിർത്തി നാണം കെടുത്തുന്ന പോലെ ഒരു സീൻ ചേർക്കാമോ
മറുപടി പ്രതീക്ഷിക്കുന്നു
നമുക്ക് ഉൾപ്പെടുത്താം. ആൾക്ക് പേര് വല്ലതും നിർദ്ദേശിക്കാമോ. അതോ പേര് ഞാൻ തന്നെ ഇടണോ
പൊളിച്ചു മുത്തുമണി ❤️. ചെറിയ റോൾ എനിക്കും കിട്ടി സന്തോഷം ❤️🥳🥳
അതും വരുന്നുണ്ട് അരുന്ധതി… ക്ഷമയോടെ കാത്തിരിക്കുക 👍
കാത്തിരിക്കുന്നു ❤️. സ്റ്റാഫ് റൂമിൽ മറ്റുള്ള ടീച്ചേഴ്സിന്റെ മുന്നിൽ വെച്ച് എനിക്ക് അവളെ നിരാഭരണ ആക്കി നിർത്തണം. വില കൂടിയ വാച്ചും ഓർണമെൻറ്സ്ഉം എന്റെ കൈ കൊണ്ട് എനിക്ക് ഊരി എടുക്കണം ഒരു ചിരിയോടു കുടി. ഡെയ്സി സഹായിക്കണം ❤️ പ്ലീസ്
ശരി.. അങ്ങനെ എങ്കിൽ അങ്ങനെ.. ഞാൻ ഏറ്റു.
❤️ അടിപൊളി. പക്ഷെ എനിക്ക് തീരെ റോൾ ഇല്ലല്ലോ. എന്റെ മുന്നിൽ അവൾ ഒന്നു യാചിക്കണം. എനിക്ക് അവളുടെ വാച്ചുമാഭരണങ്ങളും ഊരി എടുക്കണം. അങ്ങനെ ഒരു scen ആണ്ഞാൻ പ്രതിഷിച്ചത്. നെക്സ്റ്റ് പാർട്ടിൽ അങ്ങനെ ഒന്നു ഉൾപെടുത്താൻ പറ്റുമോ. എന്റെ മുന്നിൽ നിന്നു ഒന്നു ഉരുകി nikakate രെഞ്ചു. പ്ലീസ്