ആണൊരുത്തി 7 [Daisy] 147

ഷാനു: അത് കൊണ്ട് കല്യാണം വരെ കളി വേണ്ട നമുക്ക്..കല്യാണം നമുക്ക് ഉടനെ നടത്താം.

സൗമ്യ: എട്ടായി ഉടനെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം. ഒരു മരണം കഴിഞ്ഞത് കൊണ്ട് ഉടനെ കാണില്ല.. എന്നാലും എല്ലാം ഒന്ന് പറഞ്ഞു ഉറപ്പിച്ചു വെച്ചാൽ മതി എനിക്ക്..

ഇരുവരും പരസ്പരം നോക്കി.. വിളിക്കാം ഞാൻ. സൗമ്യ പതിയെ മുറിയിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് നടന്നു…
സംഗതിയുടെ സത്യാവസ്ഥ അറിയാൻ വേണ്ടി സൗമ്യയേ അന്വേഷിച്ചു ഇറങ്ങിയ രഞ്ജു മുറിയുടെ പുറത്തു നിന്ന് എല്ലാം കേട്ടു. അവൾ ആകെ അസ്വസ്ഥയായി. എന്ത് ചെയ്യും.. ആരോട് എങ്കിലും ഇത് പറഞ്ഞെ പറ്റു.. ആരുണ്ട് ഇത് ഒന്ന് പറയാൻ.. സ്റ്റാഫ്‌ റൂമിൽ ഉള്ളവർ ആരും തന്റെ വാക്ക് വിശ്വസിക്കില്ല… ഇങ്ങനെ ഒരു കാര്യം ആവുമ്പോൾ..
തന്റെ കയ്യിൽ തെളിവും ഇല്ല. പക്ഷെ അറിയണം. അവൾ.. ടിന്റു.. ഓഫീസ് സ്റ്റാഫ്‌. തന്നോട് അല്പമെങ്കിലും അടുപ്പം ഉള്ളത് അവൾക്ക് മാത്രമാണ്. അവൾ അത് തീരുമാനിച്ചു.. ടിന്റുവിനെ വിളിച്ചു പിറ്റേന്ന് രാവിലെ താൻ അവിടെ വരുമെന്നും വളരെ അത്യാവശ്യമായ ഒരു കാര്യം തനിക്ക് പറയാൻ ഉണ്ടെന്നും പറഞ്ഞു .. രഞ്ജു രാവിലെ അവളുടെ വീട്ടിലെത്തി..

ടിന്റു: എന്താ ടീച്ചർ കാര്യം..
രഞ്ജു: നമ്മുടെ മാനേജർ വിശ്വൻ സർ ഒരു അപകടത്തിൽ മരിച്ചത് അല്ല. സാറിന്റെ ഇളയ മകൾ സാറിനെ കൊന്നതാ..
ടിന്റു: ടീച്ചർ എന്താ ഈ പറയുന്നത്.. ടീച്ചറോട് ഇത് ആര് പറഞ്ഞു..

ആര് പറഞ്ഞു എന്നതല്ല.. അതാണ് സത്യം.. ഇളയ മകൾ സൗമ്യ നമ്മുടെ പ്രിൻസിപ്പാളിന്റെ മകൻ ഷാനു വിനോട് പറയുന്നത് ഞാൻ കേട്ടതാ..

The Author

daisy

31 Comments

Add a Comment
  1. അടുത്ത പാർട്ട് ഇന്ന് (ജൂൺ 5) ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് തന്നേ upload ആവുമെന്ന് പ്രതീക്ഷിക്കുന്നു.

  2. ജൂൺ 5

    1. ഉറപ്പ് ആണോ. അപ്‌ലോഡ് ചെയ്‌തോ

    2. വന്നില്ലല്ലോ നെക്സ്റ്റ് പാർട്ട്‌

  3. നെക്സ്റ്റ് പാർട്ട്‌ എന്നു വരും ഡെയ്സി. ഞാൻ പറഞ്ഞ scen ആഡ് ചെയ്തു തരാമോ പ്ലീസ്. കാത്തിരിക്കുന്നു ❤️

  4. എണ്ണിക്കോ

    1. ടിന്റു മടുത്തു കാണും എണ്ണി. 😂😂😂😂

      1. Sujayee അവൾ എണ്ണിക്കൊണ്ട് ഇരിക്കത്തെ ഉള്ളൂ. 😁😁😁

  5. ദിവസങ്ങൾ എണ്ണി മടുത്തു ഡെയ്സി 🙁🙁🙁

    1. ജൂൺ – ജൂലൈ k ആകും ടിന്റു അടുത്ത് വരാൻ. കുറെ ദിവസങ്ങൾ എണ്ണണം നമ്മൾ 🙂

  6. ജൂണിൽ അല്ലേ ഇനി അപ്‌ലോഡ് ചെയ്യു. Monthely one പാർട്ട്‌ വെച്ച് അല്ലേ

  7. അടുത്ത പാർട്ട്‌ വരുന്നു … ദിവസങ്ങൾ എണ്ണിക്കോള്ളു

  8. എവിടെ അടുത്ത പാർട്ട്‌, എഴുതി thudagiyo? ഡെയ്സി

  9. എന്നു വരും നെക്സ്റ്റ് part

  10. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി.. അയച്ചിട്ട് നിങ്ങളെ അറിയിക്കാം.. വൈകില്ല..

    1. Njan paraja scen ഉൾപെടുത്തുമോ ഡിയർ ഡെയ്സി. രഞ്ജുവിനെ നിരാഭരണയാക്കി ഞാൻ നിർത്തുന്ന scen. ചെറു ചിരിയോടെ അവളുടെ വാച്ചും ആഭരണങ്ങളും ഊരിയെടുക്കുന്നത്. സ്റ്റാഫ് റൂമിൽ വെച്ച് മറ്റു ടീച്ചേഴ്സിന്റെ മുന്നിൽ വെച്ച്. കാത്തിരിക്കുന്നു ❤️ ഞാൻ ആ scen ഡെയ്സി എഴുതുന്നത് വായിക്കാൻ

  11. ഡെയ്സി എനിക്ക് മറുപടി illea. Ezuthila അല്ലേ, ഒന്നും parajilla

    1. 😂😂😂😂😂😂 അയോ പാവം poori. ഡെയ്സി ഒരിക്കലും നടക്കത്തില്ല എന്നു പറഞ്ഞു കൊടുക്കടി. ഞാൻ ഒന്നു കുടി ഒന്നു സന്തോഷിക്കട്ടെ. യാചിച്ചു നടക്കട്ടെ ജിസ.. എനിക്ക് ഇപ്പോൾ കിട്ടുന്ന ഒരു മനസുഗം paraju അറിയിക്കാൻ vaya 😍😍😍.

      1. മതി സൗമ്യേ ഓവർ ആകുന്നു. ഒന്നു നിർത്തു നീ.ഡെയ്സി soumyadou ഒന്നു പറഞ്ഞു മനസ്സിൽ ആകു. അടുത്ത പാർട്ട്‌ എഴുതി thudagiyo.

  12. ഡി ഡെയ്സി നീ എന്നെ അല്ലാലോ ഉദേശിച്ചത്‌. എനിക്ക് mid 30s ആണ് age. സ്റ്റോറി ഏതായാലും കൊള്ളാം. ജിസ്യേ വേലക്കാരി ആകിയപോലെ വേലക്കാരി രെഞ്ചു 😂😂😂. നമ്മൾക്ക് ഒന്നു കുടി ജിസ്യേ ഒന്നു പൊരിക്കണ്ടേ കുറച്ചു കഴിഞ്ഞിട്ട് മതി. K

    1. ആ ആൾ നീ തന്നെ

      1. അതൊക്കെ sheri. 👍🏽 ലാസ്റ്റ് എനിക്ക് ഇട്ടു പണിയരുത് കേട്ടോടി 😂. അനിയത്തി സ്നേഹം മുത്തു ജിസ്യേ എങ്ങനാനും സ്റ്റോറിയിൽ kettiyal ബാക്കി ഞാൻ അപ്പോ പറയാം 😍😍. അങ്ങനെ ഒന്നും ചെയ്യില്ല enu കരുതുന്നു ❤️.

        1. ഇല്ല.. ജിസ ഇല്ല ഞാനെ ഉള്ളു

          1. ജിസ ഇല്ലല്ലോ 😂😂 അത് മതി. നീ നമ്മുടെ മുത്തുമണി അല്ലേ. വായോ നമ്മൾക്ക് എല്ലാർക്കും കുടി രഞ്ജുവിനെ kalikam 😍

  13. രജ്ഞുവിനെ രക്ഷിക്കാൻ നോക്കുന്ന ഒരു പുരുഷനെ ബിന്ദുവും കൂട്ടരും ഉടുതുണി ഇല്ലാതെ നിർത്തി നാണം കെടുത്തുന്ന പോലെ ഒരു സീൻ ചേർക്കാമോ
    മറുപടി പ്രതീക്ഷിക്കുന്നു

    1. നമുക്ക് ഉൾപ്പെടുത്താം. ആൾക്ക് പേര് വല്ലതും നിർദ്ദേശിക്കാമോ. അതോ പേര് ഞാൻ തന്നെ ഇടണോ

  14. പൊളിച്ചു മുത്തുമണി ❤️. ചെറിയ റോൾ എനിക്കും കിട്ടി സന്തോഷം ❤️🥳🥳

  15. അതും വരുന്നുണ്ട് അരുന്ധതി… ക്ഷമയോടെ കാത്തിരിക്കുക 👍

    1. കാത്തിരിക്കുന്നു ❤️. സ്റ്റാഫ്‌ റൂമിൽ മറ്റുള്ള ടീച്ചേഴ്സിന്റെ മുന്നിൽ വെച്ച് എനിക്ക് അവളെ നിരാഭരണ ആക്കി നിർത്തണം. വില കൂടിയ വാച്ചും ഓർണമെൻറ്സ്ഉം എന്റെ കൈ കൊണ്ട് എനിക്ക് ഊരി എടുക്കണം ഒരു ചിരിയോടു കുടി. ഡെയ്സി സഹായിക്കണം ❤️ പ്ലീസ്

      1. ശരി.. അങ്ങനെ എങ്കിൽ അങ്ങനെ.. ഞാൻ ഏറ്റു.

  16. ❤️ അടിപൊളി. പക്ഷെ എനിക്ക് തീരെ റോൾ ഇല്ലല്ലോ. എന്റെ മുന്നിൽ അവൾ ഒന്നു യാചിക്കണം. എനിക്ക് അവളുടെ വാച്ചുമാഭരണങ്ങളും ഊരി എടുക്കണം. അങ്ങനെ ഒരു scen ആണ്ഞാൻ പ്രതിഷിച്ചത്. നെക്സ്റ്റ് പാർട്ടിൽ അങ്ങനെ ഒന്നു ഉൾപെടുത്താൻ പറ്റുമോ. എന്റെ മുന്നിൽ നിന്നു ഒന്നു ഉരുകി nikakate രെഞ്ചു. പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *