ആൻസിയുടെ ഇച്ചായൻ [ചുവന്ന മുടിയുള്ള നാടൻ പെണ്ണ്] 290

“അവള് പഠിക്കട്ടെ… അവളെ ദേവസ്സിയുടെ മകൾ ആണ്.. പഠിച്ചു ടീച്ചർ ആയിട്ട് കെട്ടിച്ചാൽ മതി..”

“നിങ്ങൾക്ക് അറിയില്ല ഒരു അമ്മയുടെ വിഷമം….”

“ഓ ഒന്ന് പോയെടീ.. നീ അവളോട് സ്നേഹത്തിൽ ഒരു വാക്ക് പറയാറില്ല.. ചീത്ത മാത്രം പറയും.. നിനക്ക് ആണോ അവളെ ഓർത്തു വിഷമം? “

അപ്പച്ചന്റെ ചോദ്യം കേട്ടപ്പോൾ അമ്മച്ചി പിന്നെ ഒന്നും മിണ്ടിയില്ല.. അമ്മച്ചിക്ക് സ്നേഹം ഇല്ലെന്നു ഞാൻ പറയില്ല.. കരുതൽ കൂടുതൽ ആണ്..

“രാവിലെ തന്നെ തുടങ്ങിയോ? എന്റെ കൊച്ചിനെ നോക്കാൻ എനിക്ക് അറിയാം… എന്റെ പെങ്ങൾ എന്റെ ജീവനാ.. അവൾ പഠിക്കട്ടെ!”

ഇച്ചായന്റെ ശബ്ദം മുകളിൽ നിന്ന് കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. ഛെ എന്നാലും ഇച്ചായൻ എന്നെ ഉടുതുണി ഇല്ലാതെ കണ്ടല്ലോ ദൈവമേ.. ബിഎഡ് പഠിക്കാൻ വിട്ടത് അപ്പച്ചനും ഇച്ചായനും ആണ്.. അവർക്ക് ഞാൻ ടീച്ചർ ആയി കാണണം എന്നാണ് ആഗ്രഹം..

പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കി.. അമ്മച്ചി ആണ്.. കണ്ണ് നിറഞ്ഞിരിക്കുന്നു.. അത് പതിവില്ലാത്ത കാര്യം ആണ്..

പണ്ട് വയലിൽ കുടുങ്ങിയ കാട്ടുപന്നിയെ ഉലക്ക കൊണ്ട് തല്ലിക്കൊന്നു വലിച്ചു കൊണ്ടുവന്നു കുളിമുറിയിൽ ഇട്ടവൾ ആണ് അമ്മച്ചി..

“എന്നതാ അമ്മച്ചി?”

“നിനക്ക് തോന്നിയിട്ടുണ്ടോ എനിക്ക് നിന്നോട് സ്നേഹം ഇല്ലെന്നു?”

അമ്മച്ചിയുടെ സ്വരം ഇടറി..

“എന്നതാ അമ്മച്ചി.. അപ്പച്ചൻ വെറുതെ.. എന്റെ അമ്മച്ചി അല്ലെ… “

ഞാൻ അമ്മച്ചിയെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി.. അമ്മച്ചി എന്നെ കെട്ടിപിടിച്ചു ഉമ്മവച്ചു.. മാറി മാറി നെറ്റിയിൽ ഉമ്മകൾ..

“എന്റെ ചെറുപ്പത്തിൽ ഇരുന്നത് പോലെയാ നീ.. ആണുങ്ങൾ ആര് കണ്ടാലും കണ്ണ് നിന്റെ ശരീരത്തിൽ ആയിരിക്കും.. അവരെ പറഞ്ഞിട്ടും കാര്യമില്ല.. അതാ കൊച്ചെ എനിക്ക് പേടി… സൂക്ഷിക്കണം..”

അമ്മച്ചി ആവലാതിയോടെ പറഞ്ഞ കാര്യം എനിക്ക് അറിയാം.. ആണുങ്ങളുടെ കണ്ണ് എന്റെ മുലയിലും വിടർന്ന അരക്കെട്ടിലും തെറിക്കുന്ന ചന്തിയിലും ഒക്കെ ആയിരിക്കും..

“അമ്മച്ചി എന്നതിനാ പേടിക്കുന്നെ? ഇച്ചായൻ അല്ലിയോ എന്റെ ഒപ്പം ഉള്ളത്… “

“അതാണ് എന്റെ ആശ്വാസം.. അഹ് ദോശ കരിയുന്നു…”

“പിന്നെ നാട്ടുകാർ മൊത്തം അമ്മച്ചിയെ ആണ് നോട്ടം.. എന്നെയാര് നോക്കാൻ?”

ഞാൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്..

“ദേ പെണ്ണെ.. കയ്യിന്നു കിട്ടും…”

അമ്മച്ചി കൈ വിടർത്തി കാണിച്ചു. ഞാൻ ഉടനെ തിരിഞ്ഞു പണിയിലേക്ക്.. ഇതാണ് എന്റെ കുടുംബം.. പാലായിൽ നിന്നും ഇടുക്കിക്ക് വന്നവർ ആണ് ഞങ്ങൾ.. അപ്പച്ചന് കൃഷി ഉണ്ട്.. ഇച്ചായൻ ജീപ്പ് ഓടിക്കുന്നു.. ഞാൻ പഠിക്കുന്നു..
അപ്പച്ചൻ 50 വയസ് ആയി.. ശക്തൻ ആണ്.. നല്ല മസിൽ ഉള്ള ബോഡി ആണ് അപ്പച്ചന്റെ..

അമ്മച്ചി.. 43 ആയെന്നു തോന്നുന്നു.. അതിസുന്ദരി ആണ് എന്റെ അമ്മച്ചി.

The Author

57 Comments

Add a Comment
  1. നെപ്പോളിയൻ

    Ethinte second part evide

  2. Next part. Ennan

  3. Hyder Marakkar

    ചേച്ചി നല്ല ഏ ക്ലാസ് തുടക്കം, ഇഷ്ടപ്പെട്ടു???

  4. ❤️❤️❤️❤️

  5. കൂതറ കഥ

  6. ചേച്ചി…..
    കാത്തിരുന്നത് വെറുതെ ആയില്ല എന്ന് മനസ്സിലായി.
    ഒരിക്കൽ എഴുതിയിരുന്നു എന്ന് പറഞ്ഞിരുന്നു.
    കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവണം , എന്തായാലും തിരിച്ചു വരവ് കലക്കീട്ടോ.
    യൂറോപ്പിൽ തന്നെ വളർന്ന ഒരാള് ഇത്ര അനായാസമായി. ഭംഗിയോടെ മലയാളം എഴുതുന്നത് കണ്ടപ്പോൾ കൊതി തോന്നി.
    ആൻസിയേയും ഇച്ഛായനെയും ഒന്ന് എത്തിനോക്കാനെ പറ്റിയുള്ളൂ.
    പക്ഷെ അപ്പച്ചനും അമ്മച്ചിയും ഈ പാർട്ട് അടങ്കൽ കൊണ്ട് പോയി.
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പോലീസുകാരി….
    ❤❤?

Leave a Reply

Your email address will not be published. Required fields are marked *