ചുരുക്കി പറഞ്ഞാൽ ഒത്ത് പോകാൻ പരമാവധി ശ്രമിച്ചിട്ടും രണ്ട് മാസത്തിൽ കൂടുതൽ Lic ഡവലപ്മെന്റ് ഓഫിസർ ജേക്കബുമായുള്ള ദാമ്പത്യം നീണ്ട് പോയില്ല…
സൂസിയെ നന്നായി അടുത്തറിയുന്ന സുഹൃത്തുക്കൾ നേരമ്പോക്ക് പറയുന്നത്…,
” അയാൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് കാണും..! ”
അതൊക്കെയാണ് സൂസി…
ജേക്കബുമായി പിരിഞ്ഞ ശേഷം സൂസി ഒരു കാര്യം തീർച്ചപ്പെടുത്തി….,
“ചായ കുടിക്കാൻ ചായക്കട വാങ്ങുന്നത് വെറുതെയാ….. ചായ കുടിക്കണം എന്ന് തോന്നുമ്പോ… ആവശ്യപ്പെട്ടാൽ മതി… കാശ് കൊടുത്താൽ ബാധ്യതയില്ല…””
ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒാഫിസ് മാനേജർ ആണ് സൂസി….
ശമ്പളം വാങ്ങി വീട് കഴിയാൻ ഒന്നുമല്ല… നേരം പോകാൻ…
ഇട്ട് മൂടാൻ മാത്രം സമ്പത്ത് ഉള്ളത് കൊണ്ട് തന്നെ സൂസിയോട് അധികാരി ചമയാൻ ആരും ഒരുമ്പെടാറില്ല എന്നതാണ് വാസ്തവം…
മനുഷ്യ സഹജവും സ്ത്രീ സഹജവുമായ വികാരങ്ങൾ സൂസിയേയും വേട്ടയാടാറുണ്ട്…
അപ്പോഴൊക്കെ സൂസിയെ സഹായിക്കുന്നത് തമ്പാനാണ്…

അടിപൊളി, continue 🔥🔥