ആണും പെണ്ണും 2 [രാജി] 62

 

കൂട്ടത്തിൽ     കിഷോറിനെ      ഒന്ന്     താങ്ങാനും      തമ്പാൻ     മറന്നില്ല…

 

വീട്      അടുക്കാറായി      എന്ന്     പറഞ്ഞപ്പോൾ… കിഷോറിന്    ചെറുതായി    ഒരു        നെഞ്ചിടിപ്പ്…

 

” ഇവിടെ     ഇറങ്ങിക്കോ…. കാണുന്നതാ         മാഡത്തിന്റെ     ബംഗ്ലാവ്… ഫ്രന്റ്       ഡോർ   ലോക്ക്   ചെയ്തിട്ടില്ല… തള്ളി   അകത്ത്   കേറിയാൽ     മതി…പിന്നെ   പറഞ്ഞതൊക്കെ      ഓർമ്മയുണ്ടല്ലോ… ആള്   റഫ്   ആണ്… അറിഞ്ഞ്    തഞ്ചത്തിൽ        അങ്ങ്     നിന്നോണം…നിനക്ക്      കഴിയും…”

 

കിഷോറിനെ     തമ്പാൻ     ആശ്വസിപ്പിച്ചു

 

അരണ്ട       വെട്ടത്തിൽ    ധൈര്യം   സംഭരിച്ച്       കിഷോർ      മുന്നോട്ട്     നീങ്ങി…

 

വിറയാർന്ന       കൈകളോടെ     കിഷോർ      ചാരിയിട്ട       ഡോർ     തള്ളി     തുറക്കുമ്പോൾ         ഉള്ളിൽ     പെരുമ്പറ   കൊട്ടുന്നുണ്ടായിരുന്നു…

 

പയ്യേ          ഡോർ     തുറന്ന്        അറച്ചറച്ചെന്ന         പോലെ      കിഷോർ   അകത്ത്      പ്രവേശിച്ചു

 

ഏറെ    അകലെ   അല്ലാതെ      ഒരു   സുന്ദരിക്കുട്ടി       കിഷോറിനടുത്തേക്ക്     നടന്നടുത്തു…

 

ഹിന്ദി    സിനിമാ താരം    കണക്ക്   സുന്ദരി…

 

പളപളാ   മിന്നുന്ന      സ്കർട്ടും    അതിന്റെ           മേൽ         ഒരു     ഓവർ കോട്ടുമാണ്            വേഷം..

 

കോട്ടിന്റെ        മധ്യത്തിലുള്ള      ബട്ടൻ   മാത്രമേ       ഇട്ടിട്ടുള്ളു…

The Author

രാജി

www.kkstories.com

1 Comment

Add a Comment
  1. വായനക്കാരുടെ തണുത്ത പ്രതികരണം കാരണം തല്ക്കാലം ഈ കഥ തുടരാൻ തീരുമാനിച്ചിട്ടില്ല എന്ന് അറിയിക്കുന്നു
    നന്ദി

Leave a Reply

Your email address will not be published. Required fields are marked *