ആരതി എന്ന കൊച്ചു പെണ്ണ് [Constructor] 274

കഴിഞ്ഞു.. ഞാനൊന്നും പറയാനും പോയില്ല..

പിറ്റേന്നു ഓഫീസിൽ വന്നപ്പോൾ അവളുടെ മുഖം കരഞ്ഞു വീർത്ത പോലെ ഉണ്ടായിരുന്നു..

ഞാൻ ഒന്നും ചോദിക്കാനും പോയില്ല.. ഉച്ചയോടെ അവൾ ഓഫീസിൽ നിന്ന് പോകുകയും ചെയ്തു..

ഉച്ച കഴിഞ്ഞു MD അവളെ അന്വേഷിച്ചപ്പോൾ ആണ് ആള് ഓഫീസിൽ ഇല്ലെന്നു അറിഞ്ഞത്.

പറയാതെ പോയതിൽ MD അല്പം ദേഷ്യപ്പെട്ടു.. HR മാനേജരെ വിളിച്ചു വരുത്തി അവളോട് explanation ചോദിക്കാനും പറഞ്ഞു..

ഞാൻ ആ സമയം എംഡിയുടെ ക്യാബിനിൽ ഉണ്ടായിരുന്നു.. HR നോടും  MD യോടും ഞാൻ തലേ ദിവസത്തെ കാര്യം പറഞ്ഞു.

എംഡി ആളൊരു ശുദ്ധനാണ്.. ഞങ്ങൾ നല്ല കമ്പനി ആണ്.. (വെള്ളമടി കമ്പനി തന്നെ!)

കാര്യങ്ങൾ കേട്ടപ്പോൾ ആള് തണുത്തു.. തത്കാലം ആക്ഷൻ ഒന്നും വേണ്ടെന്നും പറഞ്ഞു..

മൂന്നാലു ദിവസം ഒന്നും സംഭവിക്കാതെ പോയി..

പിന്നെ ഒരു ദിവസം ഇതേ പോലെ അവൾ ഉച്ചക്ക് ഇറങ്ങിപ്പോയി..

പിറ്റേന്ന് HR അവളെ ക്യാബിനിൽ വിളിച്ചു വരുത്തി സംസാരിക്കുന്നത് കണ്ടു..

ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഇടപെടാതെ ഇരുന്നു..

അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് ചെയ്തു..

“സോറി ഫോർ ബീയിങ് റുഡ് ഹരി” എന്ന്..

HR വിളിപ്പിച്ച കാര്യവും ഹരി പറഞ്ഞത് കൊണ്ടാണ് ആക്ഷൻ ഒന്നും എടുക്കാത്തത് എന്ന അപ്പോളാണ് അരിഞ്ഞതും എന്നും ഒക്കെ വീണ്ടും വീണ്ടും മെസ്സേജ് വന്നു..

ഞാൻ ഒന്നിനും മറുപടി അയച്ചില്ല..

10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ എന്റെ ഫോണിലേക്കു വിളിച്ചു,,

ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ശബ്ദം ഒന്നും ഇല്ല..

ചെറിയ ഒരു ഏങ്ങി കരച്ചിൽ മാത്രം..  ഇവൾക്ക് എന്താണ് ഇതിനും മാത്രം കരയാൻ!

ഞാൻ മെല്ലെ ഓരോന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു..

ആരോടും അങ്ങനെ കമ്പനി ആകാൻ പറ്റിയ സ്വഭാവം അല്ല തന്റെ എന്നും ക്ഷമിക്കണം എന്നും ഒക്കെ എന്തൊക്കെയോ പറഞ്ഞു അവൾ.

അര മണിക്കൂറോളം സംസാരിച്ചാണ് അന്ന് ഫോൺ വച്ചത്..

The Author

Constructor

www.kkstories.com

26 Comments

Add a Comment
  1. പൊന്നു.?

    നല്ല കഥ….. ബാക്കിക്കായ് കാത്തിരിക്കുന്നു.

    ????

  2. അജിപ്പാൻ

    Ennanavo ente maavum pookka???

  3. അച്ചായൻ

    ഇത്രക്ക് കടി ഒള്ള പെണ്ണിനെ ഒരിക്കലും വീട്ടിൽ വിടരുത്, അടിപൊളി കഥ

  4. Good story. Waiting for the next part…

  5. തകർത്തു സൂപ്പർ തുടരുക.

  6. ഇ കഥയും കഥാപാത്രങ്ങളും നേരിട്ടറിയാവുന്നവരെ പോലെയുണ്ട്. പത്ത് പന്ത്രണ്ട് വർഷം മുൻപിലത്തെ ബാംഗ്ലൂർ ജീവിതം ഓർമ വരുന്നു.

    1. പോരട്ടെ പോരട്ടെ

  7. Thakarthu bro…kidilan..next part vegam venam

  8. കിടിലൻ ആയല്ലോ … എനിക്ക് കൂടുതൽ ഇഷ്ടായത് ആരതിയുടെ വർണന ആണ് ….കൊച്ചു പെണ്ണ് …. നൈസ് ആയിട്ടുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ഉടൻ വന്നേക്കാം

  9. കൊള്ളാം..

    കഥയുടെ construction
    നന്നായിരുന്നു…

    മിസ്റ്റർ കൺസ്ട്രക്റ്റർ.

  10. മന്ദൻ രാജാ

    നല്ല തുടക്കം

    കാത്തിരിക്കുന്നു …

    1. തുടരും

  11. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്

    1. വഴി പോക്കൻ

      Story kalakki
      Next partil ആരതി aayi pattunna ethelum actrsnte pic koodi vechal takarkkum

  12. Superb & gorgeous ……

    Bakki ndavooo

    1. ജാക്കിചാന്‍

      Suuuuper

  13. വെറൈറ്റി ആയി. ഇവിടെ സാധാരണ 36 സൈസ് മുലയും വലിയ ചന്തിയും ഉള്ള പെണ്ണുങ്ങളുടെ കാര്യമേ ഉള്ളു. മെലിഞ്ഞവരെ ആസ്വദിക്കാൻ വളരെ രസമായിരിക്കും എന്നറിയുന്ന ആണുങ്ങൾ കുറവാണ്

    1. സത്യം മെലിഞ്ഞവൾ വലിഞ്ഞടിക്കും എന്നാണല്ലോ. From. My experience i ahould affirm to your opinion

    2. ശരിയാ

    3. കുഞ്ഞൻ

      എനിക്ക് ഇഷ്ടം മെലിഞ്ഞ പെണ്ണിനെ ആണ്.അവരെ കെട്ടിപ്പിടിക്കാൻ തന്നെ ഒരു പ്രതേക സുകമാണ് പിന്നെ നമ്മുടെ ഏതു രീതിയോടും അവർ സഹകരിക്കും..പിന്നെ ഈ മുല്ല വള്ളി എന്ന് പറഞ്ഞാല് അത് മെലിഞ്ഞ പെണ്ണ് തന്നെ.. എൻെറ അനുഭവം അതാണ്..

  14. കൊള്ളാം.. ബാക്കി കൂടി എഴുത്…

  15. പിങ്ക് ബ്രാക്കുള്ളിൽ വീണ്ടും വെള്ള ബ്രാ ആണോ കൊള്ളാം

  16. ഓൾ ഇസ് വെൽ

    കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *