ആരതി കല്യാണം 10 [അഭിമന്യു] 2055

 

“” അഭി മതി…! നിർത്ത്…! ” എന്റെ സൈഡിൽ മുട്ടുകുത്തിയിരുന്നു തൊളിൽ കൈവച്ച് യദു എന്നെ നോക്കി കെഞ്ചുമ്പോ സ്വയം ബോധം വീണ്ടെടുക്കാൻ ഞാൻ കുറച്ചു കഷ്ട്ടപെട്ടു…!

 

അതിന്റൊപ്പം എല്ലാരും ചേർന്നെന്നെ അവന്റെ മേത്തുനിന്ന് അടർത്തി മാറ്റിയതും ആൽബി ചുമ്മച്ചുകൊണ്ട് നീണ്ടൊരു ശ്വാസമെടുത്തു…!

 

ചുറ്റും നോക്കി ഒരു പ്രാന്തനെ പോലെ ഞാൻ നിന്ന് കിതക്കുമ്പോപോലും എന്റെയുള്ളിലെ കലി കേട്ടോടുങ്ങിയില്ല…!

 

ഫസ്റ്റ് ഇയർസും സെക്കന്റിയേഴ്‌സുമായി ഒരുപാട് പേര് കൂടിട്ടുണ്ട്…! കൂടാതെ കാഴ്ചക്കാരായി കോളേജിലെ തന്നെ മറ്റു പെണ്ണുങ്ങളും…!

 

കിതപൊന്ന് ഒതുങ്ങിയ ഞാൻ നേരെ ചെന്ന് ബസ്റ്റോപ്പിലേക്ക് കേറി നിന്നു…! ശേഷം,

 

“” അന്ന് പറഞ്ഞത് തന്നെ എനിക്കിന്നും പറയാനൊള്ളു…! “” ഒന്ന് നിർത്തിയ ഞാൻ കൂടിനിന്ന എല്ലാരേം നോക്കി എന്റെ രണ്ട് കൈയും വിടർത്തി പിടിച്ചു തുടർന്നു,

 

“” ഞാൻ തന്നെയാണീ കോളേജിലെ രാജാവ്വ്…! ‘ഒരേയൊരു രാജാവ്വ്’…! “” ആരോടൊക്കെയോ ഉള്ള പകയിൽ നെഞ്ചിരുന്നു പുകയുമ്പോ ആ തരിപ്പിൽ തന്നെ ഞാനെല്ലാവരോടുമായി അഹങ്കാരത്തോടെ പറഞ്ഞു…!

 

 

അപ്പഴേക്കും അവടെ പോലീസേത്തി…! ബസ്റ്റോപ്പിൽ കേറി നിന്നയെന്നെയും ഞങ്ങടെ കൂട്ടത്തിലെ വിച്ചൂനെ ഒഴികെ ബാക്കി നാലുപേരെയും പിടിച്ച് ജീപ്പിൽ കേറ്റി…! (വിച്ചൂനെ മാത്രേ അറസ്റ്റ് ചെയ്യാതെ ഇരുന്നുള്ളു…) അവരടെ കൂട്ടത്തിൽ നിന്ന് ഒരു എഴെട്ടണത്തിനേം…!

 

കോളേജിന്റെ പുറത്ത് വച്ച് എന്തെങ്കിലും ഉണ്ടായാൽ അതിൽ കോളേജിനോ കോളേജിന്റെ മാനേജ്മെന്റിനോ യാതൊരുവിത പങ്കും ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ മൈരേൻ മുന്നേ തന്നെ പറഞ്ഞിരുന്നു…! അതിനി കോളേജ് ഗേറ്റിന്റെ മുന്നിലായാൽ പോലും…! ആ ഒരു ധൈര്യത്തിലായിരുന്നു ഞാൻ…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

103 Comments

Add a Comment
  1. Bro
    (ചേട്ടൻ മരിക്കുന്നു ,അമ്മയുടെ നിർബന്ധം കാരണം എട്ടത്തിയെ കല്യാണം കരിക്കുന്നു .അവർ അമേരിക്ക പോകുന്നു,ബിസ്സിനെസ്സ് നോക്കുന്നു .)
    Ingana oru story illa athinta name enthuva

  2. Abhi Arrow de Kadumkett vaayichitt undo, ath unfinished aanu athu complete cheyyamo

    1. അഭിമന്യു

      വേറൊരാളുടെ കഥ ഞാനെങ്ങനെ എഴുതാന ബ്രോ? അതും ആളുടെ പെർമിഷൻ ഇല്ലാതെ…!

      1. Bro Pulli nirthipoyatha 2 year aayi last episode release cheythittt

        1. രാവിലെ ഒരാൾ സജസ്റ്റ് ചെയ്തു വന്നതാണ് മുഴുവൻ വായിച്ചു തീർത്തു അടുത്ത പാർട്ടിനു വെയിറ്റിങ്.

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Arrow നിർത്തിയിട്ടില്ല.will continue…

  3. Super
    Bakki enu varum bro

    1. അഭിമന്യു

      പെട്ടെന്ന് തരാം ബ്രോ…!

  4. ഇന്നലെയാണ് വായിച്ചു തുടങ്ങിയത്. ഫുൾ വായിച്ചു. ഇഷ്ടായി.. മുടങ്ങാതെ part അപ്‌ലോഡ് ചെയ്യണേ… പിന്നെപലരും കഥ അങ്ങനെ എഴുതു ഇങ്ങനെ എഴുതിക്കോ എന്നൊക്കെ പറയും. ബട്ട്‌ മൈൻഡ് ആക്കണ്ട. ബ്രോയ്ക്ക് തോന്നുന്നത് മാത്രം എഴുതിയാൽ മതി 🫰🏼

    1. അഭിമന്യു

      Thank you for your words man❤️❤️

  5. നീ അർജുൻ ആണോ എന്ന് പലർക്കും സംശയം ഉണ്ട്. പക്ഷേ നിൻ്റെ cmnt റീപ്ലേ ഒന്നും അവൻ്റെ പോലെ അല്ല🤔

    1. അഭിമന്യു

      😂😂 ഞാൻ അങ്ങേര്ടെ ഒരു ആരാധകൻ മാത്രാണ് ബ്രോ…! 😂😂❤️

    2. എനിക്കും ആ സംശയം ഉണ്ട്
      താങ്കളുടെ ശൈലി അർജുൻ ബ്രോയുടെ പോലെയുണ്ട്

  6. ഒരു പാവം സാധാരണക്കാരൻ

    കുറച്ചുകൂടെ പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും. വായിച്ചു തുടങ്ങുമ്പോൾ തീർന്ന് പോകുന്നു.ഫ്‌ളാഷ്ബാക്ക് അധികം വലിച്ചു നീട്ടതിരുന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
    എന്താണേലും കഥ സൂപ്പർ ആണ്🫰.വേഗം തന്നെ അടുത്ത പാർട്ട് വരുമെന്ന പ്രതീക്ഷയിൽ

    ഒരു പാവം സാധാരണക്കാരൻ

    1. അഭിമന്യു

      ഫ്ലാഷ് ബാക്ക് വേഗം തീർക്കാം ബ്രോ…! ❤️

  7. വന്നപ്പോ എനിക്ക് വായിക്കാൻ പറ്റിയില്ല.

    ഇപ്പൊ വായിച്ചു.. നന്നായിട്ടുണ്ട്.❤️

    1. അഭിമന്യു

      ❤️

    1. അഭിമന്യു

      ❤️

  8. പറയുന്നത് കൊണ്ട് ഒന്നും തോന്നറുത് നായിക യുടെ ശല്യം കഴിഞ്ഞു എന്ന് എല്ലാവരും വിജാരിച്ചപ്പോ 2 year ഇനിയും കിടക്കുന്നു , അതൊക്കെ കൊണ്ട് ആണ് മറ്റുള്ളവർക്ക് ചടച്ചത് അതിലും നായികയുടെ ആൺ സുഹൃത്തുക്കളേയും വീണ്ടും കൊണ്ട് വന്നത് ബോർ ആയി,

    കഥ മെച്ചപ്പെടുത്തും എന്ന് കരുതുന്നു. താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ അതു കൊണ്ട് ആണ് പറഞ്ഞത്. 😍😍😍😍😍😍

    അഭിമന്യു 💎

    1. അഭിമന്യു

      ബ്രോ എന്തായീ പറയണേ…! ഇങ്ങനെ ചെയ്താലേ എനിക്ക് ഞാനുദ്ദേശിച്ച പ്ലോട്ടിലേക്ക് കഥ കൊണ്ടുവരാൻ പറ്റു…! അല്ലാതെ സ്റ്റോറി റിപീറ്റ് ചെയാനല്ല…!

      1. Fan Of Arathi Kallyanam

        Next part next week lek expect cheyyamo bro

  9. ❤️❤️❤️

    1. അഭിമന്യു

      ❤️

  10. പണ്ട് വായിച്ച കഥ ആണ്. Full വായിച്ചില്ല. Nayakan ഒരു കൂട്ടിയെ സ്നേഹിക്കുന്നു.അവളുടെ അമ്മക്കും നായകനെ ഇഷ്ടം ആണ്. അവരെ നന്നായി തന്നെ നായകൻ care ചെയുന്നുണ്ട്. അതാണ് ഇഷ്ടപെടാൻ കാരണം. Ee kadha ariyumo. Help

    1. അഭിമന്യു

      ഇതെന്തിനാടാ എന്നോട് പറയണേ…?

      1. വെറുതെ😂. പണ്ട് vayichattu complete cheyyan pattiyilla. Athukond vayikan oru agraham. But aarum reply tharunilla🥲

        1. Ariyillayirikum bro arkkum…pattuvane bro kurach unexpected marriage,love marriage , love after marriage stkries suggest cheyyuo…vayikkana…ariyavunne ellm patanjo

          1. എന്റെ സ്വന്തം ദേവൂട്ടി
            ദേവനന്ദ
            എന്റെ ഡോക്ടറുട്ടി
            അനന്തഭദ്രം
            വെണ്ണകൊണ്ടൊരു തുലാഭാരം
            ചിന്നുകുട്ടി
            ദേവരാഗം
            പിന്നെ കുറച്ചു കഥകൾ ഓക്കെ ഉണ്ട്. But completed alla

          2. കുടമുല്ല
            രതിശലഭം
            മീര ടീച്ചർ
            എൻ്റെ നിലാപക്ഷി
            രമിത
            നവവധു 1,2
            ദുർഗ്ഗ
            വൈഗ
            അനുപല്ലവി
            പല്ലുവേദന തന്ന ജീവിതം
            സീതയെ തേടി
            വർഷേച്ചി

  11. സൂര്യ പുത്രൻ

    Nannayirinnu

    1. അഭിമന്യു

      ❤️

  12. നല്ലവനായ ഉണ്ണി

    മച്ചാനെ 👌🏻👌🏻 പാസ്റ്റും പ്രേസേന്റും മാറി മാറി പറഞ്ഞു പോയാൽ കൊറച്ചൂടെ നന്നായേനെ..അടുത്ത ഭാഗവും ഇതേ പോലെ നേരത്തെ തരുമല്ലോ അല്ലെ 😌

    1. അഭിമന്യു

      Past പെട്ടെന്ന് തീർക്കാം ബ്രോ…! പിന്നെ പ്രെസെന്റിൽ മാത്രം ഫോക്കസ് ചെയ്‌താപോരെ…! 🥲🙂

      And thank you for your comment man ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        always ❤️❤️

  13. ശെടാ👀 ഇവരുടെ അടി ഇതുവരെ കഴിഞ്ഞില്ലേ😬…

    എന്തായാലും ഈ പാർട്ടും നന്നായിരുന്നു അഭി ബ്രോ..

    തുടരുക…

    1. അഭിമന്യു

      എല്ലാരേം ഇടക്കും…! വേണ്ടി വന്നാ ആരതിടെ അച്ഛനെ വരെ ഇടിക്കും ഞാൻ…! ഞാനേ, ഞാൻ ഭയങ്കര ദേഷ്യകാരനാ…!

      😅😅

    2. Super
      Bakki enu varum bro

  14. ഇന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല സംഭവം കലക്കി അപ്പോൾ അടുത്ത ഭാഗം ഉടനടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😁

    1. അഭിമന്യു

      പ്രതീക്ഷ കൈവിടല്ലേ ബ്രോ…! ❤️❤️

Leave a Reply

Your email address will not be published. Required fields are marked *