ആരതി കല്യാണം 10 [അഭിമന്യു] 1682

 

 

വൃദ്ധയാണെങ്കി ഞങ്ങക്ക് ജനിക്കാൻ പോണ കൊച്ചിന് പേര് വരെ ഇട്ടു…!

 

അതിലും ഒരു രസമൊക്കെയുണ്ട്…!

 

——————————–

 

“” ഇന്നെന്ത്ര കൊറേ വണ്ടിയൊക്കെ…? “” കോളേജില് പതിവിലും കൂടുതൽ വണ്ടിയും കുണ്ടിയും ഒക്കെ കണ്ട ഞാൻ കാര്യമെന്താന്ന് അറിയാൻ വേണ്ടി ഹരിയോട് കാര്യം തിരക്കി…!

 

“” എനിക്കറിയാബാടില്ല…! പുതിയ പിള്ളാര് വന്നില്ലേ…! ചെലപ്പോ വല്ല പേരെന്റ്സ് മീറ്റിംഗ് വല്ലോം ആവും…! “”

അത് ശെരിയാ…! അങ്ങനേം ഒരു സാധ്യതയുണ്ട്…!

 

പക്ഷെ എന്റെ ആ ചിന്തയെ കാറ്റിൽ പറത്തിക്കാൻ പാകത്തിനൊരു വാർത്തയുമായിട്ടാണ് ആദർശ് അങ്ങോട്ട് വന്നത്…!

 

“” മച്ചാന്മാരെ, ഒരു ഗുഡ് ന്യൂസുണ്ട്…! “‘ ഒരു സിപ്പപ്പും ഊമ്പിക്കൊണ്ട് അവനടുത്തു വന്നത് പറഞ്ഞതും ഞാനാദ്യം വിചാരിച്ചത് പ്രിൻസിപ്പാള് ചത്തൂന്ന…! എന്നാൽ അതല്ലായിരുന്നു അവന്റെ കുണ്ണ ന്യൂസ്‌…!

 

“” ന്താ കാര്യം…? “” വലിയ താല്പര്യമില്ലാതെ ഞാൻ കാര്യം തിരക്കി…!

 

അതിന് അവൻ മറുപടി പറയും മുന്നേ ഞാൻ കേട്ടത് ഹരി നീട്ടി ഒരു ശ്വാസം ഉള്ളിലേക്ക് എടുക്കുന്ന ശബ്ദമാണ്…!

 

“” നിനക്കെന്ത്ര വയ്യേ…! അറ്റാക്ക് വല്ലോം ആണോ…? “” ഹരീടെ നിൽപ്പ് കണ്ട് പേടിച്ച ഞാൻ അവന്റെ നെഞ്ചിൽ കൈവച്ച് ചോദിച്ചതും, എന്നാൽ അതിന് അവൻ തിരിച്ച് ഒന്നും പറയാതെ കുറച്ച് മുന്നിലായിയുള്ള ബിൽഡിങ്ങിന്റെ നേർക്ക് വിരല് ചൂണ്ടുവായിരുന്നു…! ഇവനെന്ത് നാടകം കളിക്കുന്നോ…! ന്നും മനസ്സിൽ പറഞ്ഞ് അങ്ങോട്ടിയ ഞാൻ നന്നായി ഒന്ന് ഞെട്ടി…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

93 Comments

Add a Comment
  1. Super
    Bakki enu varum bro

  2. ഇന്നലെയാണ് വായിച്ചു തുടങ്ങിയത്. ഫുൾ വായിച്ചു. ഇഷ്ടായി.. മുടങ്ങാതെ part അപ്‌ലോഡ് ചെയ്യണേ… പിന്നെപലരും കഥ അങ്ങനെ എഴുതു ഇങ്ങനെ എഴുതിക്കോ എന്നൊക്കെ പറയും. ബട്ട്‌ മൈൻഡ് ആക്കണ്ട. ബ്രോയ്ക്ക് തോന്നുന്നത് മാത്രം എഴുതിയാൽ മതി 🫰🏼

    1. അഭിമന്യു

      Thank you for your words man❤️❤️

  3. നീ അർജുൻ ആണോ എന്ന് പലർക്കും സംശയം ഉണ്ട്. പക്ഷേ നിൻ്റെ cmnt റീപ്ലേ ഒന്നും അവൻ്റെ പോലെ അല്ല🤔

    1. അഭിമന്യു

      😂😂 ഞാൻ അങ്ങേര്ടെ ഒരു ആരാധകൻ മാത്രാണ് ബ്രോ…! 😂😂❤️

  4. ഒരു പാവം സാധാരണക്കാരൻ

    കുറച്ചുകൂടെ പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും. വായിച്ചു തുടങ്ങുമ്പോൾ തീർന്ന് പോകുന്നു.ഫ്‌ളാഷ്ബാക്ക് അധികം വലിച്ചു നീട്ടതിരുന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
    എന്താണേലും കഥ സൂപ്പർ ആണ്🫰.വേഗം തന്നെ അടുത്ത പാർട്ട് വരുമെന്ന പ്രതീക്ഷയിൽ

    ഒരു പാവം സാധാരണക്കാരൻ

    1. അഭിമന്യു

      ഫ്ലാഷ് ബാക്ക് വേഗം തീർക്കാം ബ്രോ…! ❤️

  5. വന്നപ്പോ എനിക്ക് വായിക്കാൻ പറ്റിയില്ല.

    ഇപ്പൊ വായിച്ചു.. നന്നായിട്ടുണ്ട്.❤️

    1. അഭിമന്യു

      ❤️

    1. അഭിമന്യു

      ❤️

  6. പറയുന്നത് കൊണ്ട് ഒന്നും തോന്നറുത് നായിക യുടെ ശല്യം കഴിഞ്ഞു എന്ന് എല്ലാവരും വിജാരിച്ചപ്പോ 2 year ഇനിയും കിടക്കുന്നു , അതൊക്കെ കൊണ്ട് ആണ് മറ്റുള്ളവർക്ക് ചടച്ചത് അതിലും നായികയുടെ ആൺ സുഹൃത്തുക്കളേയും വീണ്ടും കൊണ്ട് വന്നത് ബോർ ആയി,

    കഥ മെച്ചപ്പെടുത്തും എന്ന് കരുതുന്നു. താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ അതു കൊണ്ട് ആണ് പറഞ്ഞത്. 😍😍😍😍😍😍

    അഭിമന്യു 💎

    1. അഭിമന്യു

      ബ്രോ എന്തായീ പറയണേ…! ഇങ്ങനെ ചെയ്താലേ എനിക്ക് ഞാനുദ്ദേശിച്ച പ്ലോട്ടിലേക്ക് കഥ കൊണ്ടുവരാൻ പറ്റു…! അല്ലാതെ സ്റ്റോറി റിപീറ്റ് ചെയാനല്ല…!

      1. Fan Of Arathi Kallyanam

        Next part next week lek expect cheyyamo bro

  7. ❤️❤️❤️

    1. അഭിമന്യു

      ❤️

  8. പണ്ട് വായിച്ച കഥ ആണ്. Full വായിച്ചില്ല. Nayakan ഒരു കൂട്ടിയെ സ്നേഹിക്കുന്നു.അവളുടെ അമ്മക്കും നായകനെ ഇഷ്ടം ആണ്. അവരെ നന്നായി തന്നെ നായകൻ care ചെയുന്നുണ്ട്. അതാണ് ഇഷ്ടപെടാൻ കാരണം. Ee kadha ariyumo. Help

    1. അഭിമന്യു

      ഇതെന്തിനാടാ എന്നോട് പറയണേ…?

      1. വെറുതെ😂. പണ്ട് vayichattu complete cheyyan pattiyilla. Athukond vayikan oru agraham. But aarum reply tharunilla🥲

        1. Ariyillayirikum bro arkkum…pattuvane bro kurach unexpected marriage,love marriage , love after marriage stkries suggest cheyyuo…vayikkana…ariyavunne ellm patanjo

          1. എന്റെ സ്വന്തം ദേവൂട്ടി
            ദേവനന്ദ
            എന്റെ ഡോക്ടറുട്ടി
            അനന്തഭദ്രം
            വെണ്ണകൊണ്ടൊരു തുലാഭാരം
            ചിന്നുകുട്ടി
            ദേവരാഗം
            പിന്നെ കുറച്ചു കഥകൾ ഓക്കെ ഉണ്ട്. But completed alla

  9. സൂര്യ പുത്രൻ

    Nannayirinnu

    1. അഭിമന്യു

      ❤️

  10. നല്ലവനായ ഉണ്ണി

    മച്ചാനെ 👌🏻👌🏻 പാസ്റ്റും പ്രേസേന്റും മാറി മാറി പറഞ്ഞു പോയാൽ കൊറച്ചൂടെ നന്നായേനെ..അടുത്ത ഭാഗവും ഇതേ പോലെ നേരത്തെ തരുമല്ലോ അല്ലെ 😌

    1. അഭിമന്യു

      Past പെട്ടെന്ന് തീർക്കാം ബ്രോ…! പിന്നെ പ്രെസെന്റിൽ മാത്രം ഫോക്കസ് ചെയ്‌താപോരെ…! 🥲🙂

      And thank you for your comment man ❤️❤️❤️

      1. നല്ലവനായ ഉണ്ണി

        always ❤️❤️

  11. ശെടാ👀 ഇവരുടെ അടി ഇതുവരെ കഴിഞ്ഞില്ലേ😬…

    എന്തായാലും ഈ പാർട്ടും നന്നായിരുന്നു അഭി ബ്രോ..

    തുടരുക…

    1. അഭിമന്യു

      എല്ലാരേം ഇടക്കും…! വേണ്ടി വന്നാ ആരതിടെ അച്ഛനെ വരെ ഇടിക്കും ഞാൻ…! ഞാനേ, ഞാൻ ഭയങ്കര ദേഷ്യകാരനാ…!

      😅😅

    2. Super
      Bakki enu varum bro

  12. ഇന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല സംഭവം കലക്കി അപ്പോൾ അടുത്ത ഭാഗം ഉടനടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😁

    1. അഭിമന്യു

      പ്രതീക്ഷ കൈവിടല്ലേ ബ്രോ…! ❤️❤️

Leave a Reply

Your email address will not be published. Required fields are marked *