ഒരു സൈഡ് ബാഗും കൈയിൽ കുറച്ച് പേപ്പറും പിടിച്ചോണ്ട് നിക്കുന്ന ആരതി…! മഞ്ഞയിൽ ഗോൾഡൻ ഡിസൈനുള്ള ചുരിതാറും പിന്നെ ബ്ലാക്ക് ലെഗ്ഗിങ്സും…! അവൾക്ക് കമ്പനിയായി കൂടെ കല്യാണിയും…!
ഇവളെന്താ ഇവടെ…? ഡിഗ്രിടെ സർട്ടിഫിക്കറ്റൊക്കെ അവര് നേരത്തെ തന്നെ വാങ്ങിന്നാണല്ലോ ഞാൻ അറിഞ്ഞത്…! ചെലപ്പോ വല്ല ഗെറ്റ് ടുഗെതർ എങ്ങാനും ആയിരിക്കും…! അത് കഴിയുമ്പോ പൊക്കോളും…! തത്കാലം വല്ല്യ മൈന്റ്റൊന്നും ആക്കാൻ പോണ്ട…!
എന്നാൽ അങ്ങനെ സമാധാനിച്ഛ് ആദ്യത്തെ ഞെട്ടല് മാറും മുന്നേ ഞാൻ കാണുന്നത് എന്നെ നോക്കി ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെയാണ്…!
ഇതിനൊക്കെ ഞാനെന്തിനാ ഇങ്ങനെ ഞെട്ടനെ…! ഇവളെന്ത്, എന്നെ മൂക്കി വലിച്ച് കേറ്റോ…? ഹല്ലേ…! ഇത് നല്ല കഥ…!
അത് പോട്ടെ…! ഇനെന്തിനാ ഇങ്ങനെ ഞെട്ടനെ…? സൈഡിൽ നിന്ന ഹരിയെ നോക്കി എനിക്ക് തോന്നാതിരുന്നില്ല…!
“” ഇതാണ് ഞാൻ പറഞ്ഞ ഗുഡ് ന്യൂസ്…! “” ഊമ്പലിനു തൽകാലം റസ്റ്റ് കൊടുത്ത് ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെ നോക്കി ആദർശ് പറഞ്ഞു…!
ആർക്ക് ഗുഡ് ന്യൂസ്…? നിന്റെ തള്ളക്കോ…! മനസ്സിൽ അവന്റെ അമ്മയ്ക്കും പറഞ്ഞ് ഞാൻ കലിപ്പടക്കി നിന്നതും ആരതി ഞങ്ങടെ അടുത്തെത്തി…!
“” ആഹ് ആരു…! ഞങ്ങള് നിന്റെ കാര്യം പറഞ്ഞ് നിർത്തിയെ ഒള്ളു…! “” അവള് വന്നപ്പാടെ ആദർശ് ഒലിപ്പിക്കാൻ തുടങ്ങിയതും ഞാനും ഹരിയും അവനെ അവക്ന്യതയോടെ നോക്കി…! ഇവൻ ഇതെങ്ങനെ പറ്റുന്നു ആവോ…!
♥️♥️
Bro
(ചേട്ടൻ മരിക്കുന്നു ,അമ്മയുടെ നിർബന്ധം കാരണം എട്ടത്തിയെ കല്യാണം കരിക്കുന്നു .അവർ അമേരിക്ക പോകുന്നു,ബിസ്സിനെസ്സ് നോക്കുന്നു .)
Ingana oru story illa athinta name enthuva
Kittyo bro
Abhi Arrow de Kadumkett vaayichitt undo, ath unfinished aanu athu complete cheyyamo
വേറൊരാളുടെ കഥ ഞാനെങ്ങനെ എഴുതാന ബ്രോ? അതും ആളുടെ പെർമിഷൻ ഇല്ലാതെ…!
Bro Pulli nirthipoyatha 2 year aayi last episode release cheythittt
രാവിലെ ഒരാൾ സജസ്റ്റ് ചെയ്തു വന്നതാണ് മുഴുവൻ വായിച്ചു തീർത്തു അടുത്ത പാർട്ടിനു വെയിറ്റിങ്.
Arrow നിർത്തിയിട്ടില്ല.will continue…
Super
Bakki enu varum bro
പെട്ടെന്ന് തരാം ബ്രോ…!
ഇന്നലെയാണ് വായിച്ചു തുടങ്ങിയത്. ഫുൾ വായിച്ചു. ഇഷ്ടായി.. മുടങ്ങാതെ part അപ്ലോഡ് ചെയ്യണേ… പിന്നെപലരും കഥ അങ്ങനെ എഴുതു ഇങ്ങനെ എഴുതിക്കോ എന്നൊക്കെ പറയും. ബട്ട് മൈൻഡ് ആക്കണ്ട. ബ്രോയ്ക്ക് തോന്നുന്നത് മാത്രം എഴുതിയാൽ മതി 🫰🏼
Thank you for your words man❤️❤️
നീ അർജുൻ ആണോ എന്ന് പലർക്കും സംശയം ഉണ്ട്. പക്ഷേ നിൻ്റെ cmnt റീപ്ലേ ഒന്നും അവൻ്റെ പോലെ അല്ല🤔
😂😂 ഞാൻ അങ്ങേര്ടെ ഒരു ആരാധകൻ മാത്രാണ് ബ്രോ…! 😂😂❤️
എനിക്കും ആ സംശയം ഉണ്ട്
താങ്കളുടെ ശൈലി അർജുൻ ബ്രോയുടെ പോലെയുണ്ട്
കുറച്ചുകൂടെ പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും. വായിച്ചു തുടങ്ങുമ്പോൾ തീർന്ന് പോകുന്നു.ഫ്ളാഷ്ബാക്ക് അധികം വലിച്ചു നീട്ടതിരുന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
എന്താണേലും കഥ സൂപ്പർ ആണ്🫰.വേഗം തന്നെ അടുത്ത പാർട്ട് വരുമെന്ന പ്രതീക്ഷയിൽ
ഒരു പാവം സാധാരണക്കാരൻ
ഫ്ലാഷ് ബാക്ക് വേഗം തീർക്കാം ബ്രോ…! ❤️
വന്നപ്പോ എനിക്ക് വായിക്കാൻ പറ്റിയില്ല.
ഇപ്പൊ വായിച്ചു.. നന്നായിട്ടുണ്ട്.❤️
❤️
Gud one
❤️
പറയുന്നത് കൊണ്ട് ഒന്നും തോന്നറുത് നായിക യുടെ ശല്യം കഴിഞ്ഞു എന്ന് എല്ലാവരും വിജാരിച്ചപ്പോ 2 year ഇനിയും കിടക്കുന്നു , അതൊക്കെ കൊണ്ട് ആണ് മറ്റുള്ളവർക്ക് ചടച്ചത് അതിലും നായികയുടെ ആൺ സുഹൃത്തുക്കളേയും വീണ്ടും കൊണ്ട് വന്നത് ബോർ ആയി,
കഥ മെച്ചപ്പെടുത്തും എന്ന് കരുതുന്നു. താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ അതു കൊണ്ട് ആണ് പറഞ്ഞത്. 😍😍😍😍😍😍
അഭിമന്യു 💎
ബ്രോ എന്തായീ പറയണേ…! ഇങ്ങനെ ചെയ്താലേ എനിക്ക് ഞാനുദ്ദേശിച്ച പ്ലോട്ടിലേക്ക് കഥ കൊണ്ടുവരാൻ പറ്റു…! അല്ലാതെ സ്റ്റോറി റിപീറ്റ് ചെയാനല്ല…!
Next part next week lek expect cheyyamo bro
❤️❤️❤️
❤️
പണ്ട് വായിച്ച കഥ ആണ്. Full വായിച്ചില്ല. Nayakan ഒരു കൂട്ടിയെ സ്നേഹിക്കുന്നു.അവളുടെ അമ്മക്കും നായകനെ ഇഷ്ടം ആണ്. അവരെ നന്നായി തന്നെ നായകൻ care ചെയുന്നുണ്ട്. അതാണ് ഇഷ്ടപെടാൻ കാരണം. Ee kadha ariyumo. Help
ഇതെന്തിനാടാ എന്നോട് പറയണേ…?
വെറുതെ😂. പണ്ട് vayichattu complete cheyyan pattiyilla. Athukond vayikan oru agraham. But aarum reply tharunilla🥲
Ariyillayirikum bro arkkum…pattuvane bro kurach unexpected marriage,love marriage , love after marriage stkries suggest cheyyuo…vayikkana…ariyavunne ellm patanjo
എന്റെ സ്വന്തം ദേവൂട്ടി
ദേവനന്ദ
എന്റെ ഡോക്ടറുട്ടി
അനന്തഭദ്രം
വെണ്ണകൊണ്ടൊരു തുലാഭാരം
ചിന്നുകുട്ടി
ദേവരാഗം
പിന്നെ കുറച്ചു കഥകൾ ഓക്കെ ഉണ്ട്. But completed alla
കുടമുല്ല
രതിശലഭം
മീര ടീച്ചർ
എൻ്റെ നിലാപക്ഷി
രമിത
നവവധു 1,2
ദുർഗ്ഗ
വൈഗ
അനുപല്ലവി
പല്ലുവേദന തന്ന ജീവിതം
സീതയെ തേടി
വർഷേച്ചി
Nannayirinnu
❤️
മച്ചാനെ 👌🏻👌🏻 പാസ്റ്റും പ്രേസേന്റും മാറി മാറി പറഞ്ഞു പോയാൽ കൊറച്ചൂടെ നന്നായേനെ..അടുത്ത ഭാഗവും ഇതേ പോലെ നേരത്തെ തരുമല്ലോ അല്ലെ 😌
Past പെട്ടെന്ന് തീർക്കാം ബ്രോ…! പിന്നെ പ്രെസെന്റിൽ മാത്രം ഫോക്കസ് ചെയ്താപോരെ…! 🥲🙂
And thank you for your comment man ❤️❤️❤️
always ❤️❤️
ശെടാ👀 ഇവരുടെ അടി ഇതുവരെ കഴിഞ്ഞില്ലേ😬…
എന്തായാലും ഈ പാർട്ടും നന്നായിരുന്നു അഭി ബ്രോ..
തുടരുക…
എല്ലാരേം ഇടക്കും…! വേണ്ടി വന്നാ ആരതിടെ അച്ഛനെ വരെ ഇടിക്കും ഞാൻ…! ഞാനേ, ഞാൻ ഭയങ്കര ദേഷ്യകാരനാ…!
😅😅
Super
Bakki enu varum bro
ഇന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല സംഭവം കലക്കി അപ്പോൾ അടുത്ത ഭാഗം ഉടനടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😁
പ്രതീക്ഷ കൈവിടല്ലേ ബ്രോ…! ❤️❤️