അവളിനിയെന്നെ ഇന്നലെത്തേതിനെ പറ്റി ചോദിക്കോ…? ഇനിയതവ വല്ലോം പറഞ്ഞ് വന്ന അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ സംസാരിച്ച മതി…! അങ്ങനെയാവുമ്പോ അവളത് സ്വപ്നംകണ്ടതാന്ന് വിചാരിച്ചോളും…!
അന്നും ക്ലാസ്സിൽ ഞങ്ങള് ഉച്ചവരെ ഇരുന്നിട്ട് ഭക്ഷണം കഴിച്ചെന് ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു…! അടുത്താഴ്ച ഞങ്ങൾക്ക് കോളേജ് തല ഫുട്ബോൾ ടൂർണമെന്റുണ്ട്…! അതിന് വേണ്ടി മരിച്ച് പ്രാക്ടീസ് ചെയ്യലാണ് പരിപാടി…!
അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറ് പ്രാക്ടീസ് ചെയ്ത് നിക്കുമ്പഴാണ് പരിചയമുള്ള ഒരുത്തൻ അങ്ങോട്ടേക്ക് ഓടി വരുന്നത്…!
“” അഭി…! നീ ക്ലാസ്സിലേക്ക് ഒന്ന് ചെല്ല്…! അവടെ സാറുമാരും ടീച്ചർമാരും പിന്നെ കൊറേ പിള്ളാരൊക്കെ കൂടി നിപ്പുണ്ട്…! “” വെപ്രാളത്തോടെ അവനത് പറഞ്ഞപ്പോ ഞാളെല്ലാവരും മുഖത്തോട് മുഖം നോക്കി…! ഇനി ക്ലാസ്സില് വല്ലോരും പടായിക്കാണോ…?
പ്രശ്നം സീരിയസ്സാണെന്ന് തോന്നിയതും ഞങ്ങള് നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…! ക്ലാസ്സിന് മുന്നിൽ ഒരുപാട് പിള്ളാര് കൂടിനിക്കുന്നുണ്ട്…! അവരെയെല്ലാം തള്ളിമാറ്റി ഡോറിന്റെ ഫ്രോന്റിലെത്തിയതും ഞാൻ കാണുന്നത് ഒരു ബാഗും തൂക്കിപിടിച്ഛ് വരുന്ന അനിൽ സാറിനെയാണ്…! ഇതിപ്പ ആർടെ ബാഗാ…? ന്നും മനസ്സിൽ പറഞ്ഞ് സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടി…! അതെന്റെയായിരുന്നു…!
“” ഇതാ സാറെ ഇവനാ ആള്…! “” അനിൽ സാറിന്റെ ഒപ്പം തന്നെയുണ്ടായിരുന്ന ശാരി മിസ്സ് എന്നെ ചൂണ്ടി പറഞ്ഞതും അയാളെന്നെ ചൂഴ്ന്നൊന്ന് നോക്കിയെന്റെ കരണം നോക്കിയൊരു അടിയായിരുന്നു…!
Bro aduththa part eppo varum
Enthegilum oru update thaa bro
12 uploaded, appo niethi paranja nee sherikumulla nee alleee🥹❤️❤️❤️❤️
കഥ നിർക്കുന്നത് ഒരു എഴുത്തുകാരന്റ ഇഷ്ടം പക്ഷെ അത് ഇവിടെ വന്ന് പറഞ്ഞിട്ട് പോകാം ആയിരുന്നു ഇനി കഥ ഒരു 6 മാസം, 1 വർഷം കഴിഞ്ഞു ഉള്ളു എന്ന് പറഞ്ഞാൽ ഞങ്ങൾ കാത്തിരിക്കും പക്ഷെ അത് ഇവിടെ വന്ന് പറയാവായിരുന്നു അതിന് താങ്കൾ ആരെയും പേടിക്കേണ്ട അവശ്യം ഇല്ല താക്കളുടെ കഥ ഞങ്ങൾ വെറും വായനാക്കർ മാത്രം
എത്രയും വേഗത്തിൽ തിരിച്ചു വരട്ടെ എന്ന് പ്രതീക്ഷിക്കു
Oru കൊല്ലമോ ഒന്നു പോടാ 🥲🥲😭
അടുത്തത് ഇട്ടിട്ടുണ്ട് 😌
സുഹൃത്തുക്കളേ, ഇതുപോലുള്ള കഥകൾ നിർദ്ദേശിക്കൂ, പ്രത്യേകിച്ച് വിവാഹത്തിന് ശേഷമുള്ള പ്രണയം. പൂർണ്ണമായി പൂർത്തിയാക്കിയ കഥകൾ മാത്രം നിർദ്ദേശിക്കുക. പൂർത്തിയാകാത്ത കഥകൾ വായിക്കുന്നത് ശരിക്കും തലവേദനയാണ്…..
വെണ്ണ കൊണ്ട് ഒരു തുലാഭാരം.
Abhimanyu ith continue cheyyuka thannea cheyyumenn aanu viswasam, Anyway waiting
അഭിമന്യു..കഥ continue ചെയുവോ ചെയ്യാതിരിക്കുവോ നിന്റെ ഇഷ്ട്ടം പക്ഷെ അത് ഇവിടെ വന്ന് പറയേണ്ട ഉത്തരവാദിത്തം നിനക്കു ഉണ്ട്…ഇത്രേം support ചെയ്യുന്നവർ വിഡ്ഢികൾ ആക്കരുത്
നല്ല കഥ എഴുതുന്നവർക്ക് മാത്രം എന്താ ആവോ ഇത്രക്കും പ്രശ്നങ്ങൾ. Myrr 😡😡
ഈ സൈറ്റിൻ്റെ ശാഭം ആണോ ചവറു കഥ ezhuthunnavanamaar അങ്ങനെ എഴുതി കൊണ്ടേ ഇരിക്കും.
Evde bro 8 days aayallo next part epola release cheyyunnea, Katta waiting aanu ketto
അഭിമന്യു പറഞ്ഞു ആരതി കല്യാണം താൽകാലികമായി നിർത്തി എന്ന് ഞാൻ പറഞ്ഞത് അല്ല kk യിൽ തന്നെ കമന്റ് കിടപ്പുണ്ട്
Comment എവിടെ
Look at Abhiprayangal
അഭിമന്യു ആരതി കല്യാണം താൽകാലികമായി നിർത്തി എന്ന് മെസ്സേജ് ഉണ്ടായിരുന്നു കഥ തീർക്കാൻ പറ്റാത്ത എന്തെങ്കിലും കാരണം ഉണ്ടാവും anyway പൂർത്തി ആവാത്ത ഒരു ഗംഭീര കഥ കൂടി സങ്കടം ഉണ്ട് ട്ടോ 😥😥😥
Udane expect cheyyamo bro, Next Episode
Kollam bro thakarthu….
Next part ini enn kittum 3 weeks kazhinj pratheekshikkamoo….
Bro, super storie, Abiyum arathiyum ore level
❤️
Abhi only score bangers!!💥😼
Poli part bro അടുത്തതിന് waitingg
Thank you brother ❤️❤️
Pettann post cheythal kollamayirunnu ini ennanavo adutha part
എഴുതീട്ട് കഴിഞ്ഞിട്ട് ഇട്ടാപോരെ 😅😅
ലാസ്റ്റ് പേജിൽ ഇങ്ങനെ നിർത്തി ഹാർട്ട് ബീറ്റ് കൂട്ടല്ലേടാ പഹയാ ഗംഭീരം ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഇതിന് മുകളിൽ നിൽക്കട്ടെ
God bless you ❤❤❤
താങ്ക്സ് മച്ചാനെ…! അടുത്ത പാർട്ട് മികച്ചതാക്കാൻ ശ്രമിക്കാം…! ❤️❤️❤️
Suuuper
❤️
വളരെ വിരളമായേ ഒരു കഥ പല തവണ വായിക്കാറുള്ളു, പ്രേത്യേകിച് ആ ഹോസ്പിറ്റൽ scene ഒക്കെ….. യാഹ് മോനേ….. ഒരു രക്ഷയും ഇല്ല….. മികച്ച എഴുത്തു ആണ് ബ്രോയുടെ, ഇനിയും ഇതിലും മികച്ചതായി തുടരുക…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
വാക്കുകൾക്ക് വളരെ നന്ദി ബ്രോ…! ഇതൊക്കെ കാണുമ്പോ സത്യം പറഞ്ഞാൽ നല്ല സന്തോഷം തന്നെ തോന്നുന്നുണ്ട്…! ❤️❤️❤️
ചിലരുടെ പറച്ചിൽ കേട്ടാൽ തോന്നും ആരതി ദുഷ്ടയും അഭി പുണ്യാളനും ആണെന്ന്.
അഭിയാണ് ഏറ്റവും അധികം തവണ അവളെ അപമാനിച്ചിട്ടുള്ളത്. ആ ആക്സിഡന്റ് സീൻ ആണ് ആരതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ കൂടി ഐറ്റം എന്ന് ആകെ പറയാവുന്നത്. But that was an accident. അതിനിവൻ അവളുടെ project vare oombipichile.
രണ്ടും കറക്റ്റ് മാച്ചിങ് സ്വഭാവം ഉള്ളവർ തന്നെയാണ്
നിങ്ങളൊക്കെ എന്റെ കഥ വായിക്കുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ…!❤️❤️ താങ്ക്സ് ഫോർ ദി കമന്റ് ❤️❤️❤️
Ee സൈറ്റിൽ നിലവിൽ കത്തി നിൽക്കുന്ന കഥയാണ് ഇത് എന്നിട്ട് ആരെങ്കിലും വായിക്കാതെ ഇരിക്കുമോ ❤️❤️❤️
Supereeee♥️♥️♥️♥️♥️
❤️
Ithrem mikachoru kadhakku kurchu adhikam kathirinnalum kuzhappamilla. പൊളിസാനം മയിര് ♥️♥️♥️♥️♥️♥️
Thank you man ❤️❤️
അങ്ങനെ ഈ പാർട്ടും പൊളിച്ചു 🔥
❤️
ഉഫ്.. പൊളി പൊളിയേ….. സഹിക്കാൻ വയ്യ.. ആ ഹോസ്പിറ്റലിൽ ഡോക്ടറുടെ മുൻപിൽ വച്ചുള്ള ഡയലോഗ്കൾ മാസ്സ് ഐറ്റം ആരുന്നു…
സത്യം പറഞ്ഞാ ഒരു ആക്ഷൻ ത്രില്ലർ പടം കണ്ടിറങ്ങിയപോലുണ്ട്… അത്രക്കും ഒരുനാലിറ്റി യും ഫീലിങ്സും… സൂപ്പർ….
പോരട്ടെ അടുത്ത part കാത്തിരിക്കുന്നു… ❤️❤️❤️❤️❤️❤️
Thanks നന്ദൂസേ… ❤️ താങ്ക്സ് ഫോർ ദി സപ്പോർട്ട് ❤️❤️
Poli
❤️
Otta episode kond nammade Abhimanyu Star aayiii athu Polichu, waiting for next parts
😂 താങ്ക്സ് man
Bro 💥💥💥
Nxt prt w💥
❤️
Thank you bro unexpected aarunnu sambhavam polichittund, Next part porattea aa choodu theerunnenumunpe
നോക്കാം ബ്രോ 😂😂😂❤️