ആരതി കല്യാണം 11 [അഭിമന്യു] 1334

 

“” എടാ നീയാ ആദർശിനെ ഒന്ന് വിളിച്ചോക്ക്…! എന്തായീന്നറിയാലോ…! “” ബോള് ജഗിൽ ചെയ്യുന്നത് നിർത്തി ഹരി അജയ്യോട് പറഞ്ഞതും അവൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു…!

 

“” അവനെന്താ പറഞ്ഞെ…? “” ഫോണ് കട്ടാക്കിയ പാടെ ഹരി ചോദിച്ചതും അജയ്യ്,

 

“” ct സ്കാനിങ്ങിനു കേറ്റി…! ഇനി അത് കഴിഞ്ഞാലേ പറയാൻ പറ്റൂത്രെ…! “”

 

അത് കേട്ട വിച്ചു

 

“” സീരിയസാണോ…? “” ന്ന് ചോദിച്ചതിന്,

 

“” ആണ് ന്നാ തോന്നണേ…! പോണവഴിക്ക് അവള് ചോര ഛർദിച്ചൂന്ന്…! ബ്രെയിൻ ഇഞ്ചുറി വല്ലോംണ്ടാന്ന് ചെക്ക് ചെയ്യണത്രെ…! “” അവൻ ശബ്ദം താഴ്ത്തി മറുപടി പറയുന്നത് കെട്ട് എന്റെ കിളിയങ്ങ് പോയി…! ആരതിയെ കൊന്നിട്ട് ജയിലിപ്പോയ അതിലൊരു രസോണ്ട്ന്ന് വിചാരിക്ക…! ഇതിപ്പോ അല്ലാണ്ട് പോവണ്ടി വരൂലോന്നാലോയിക്കുമ്പഴാ സങ്കടം…!

 

“” ഒന്ന് പോയി നോക്കിയാലോ…? എന്തായാലും നമ്മള് കാരണല്ലേ…! “” എല്ലാം കെട്ട് ഹരി അഭിപ്രായം പറഞ്ഞപ്പോ എല്ലാർക്കും അത് ശെരിയാണെന്ന് തോന്നി…! ശേഷം വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു…!

 

അവിടെ എത്തി ആവരുള്ള സ്ഥലം ചോദിച്ച് ചെല്ലുമ്പോഴേക്കും ct സ്കാനിങ് കഴിഞ്ഞ് കല്യാണിയെ ഐ സി യൂവിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്…! അതനുസരിച്ഛ് ഞങ്ങള് നേരെ അവിടേക്ക് ചെന്നു…!

 

“” എന്നാലും ഒരു ബോള് തലേൽകൊണ്ട ഇത്രേം വള്ളിയൊക്കെയാവോ…? അങ്ങനാണേൽ നമ്മളൊക്കെ ഹോസ്പിറ്റലില് റ്റെന്റടിച്ചു കെടക്കണ്ടതല്ലേ…! “” ഒരുപാട് നേരത്തെ മൗനത്തിന് ശേഷം എന്റെ വായിൽ നിന്നും വന്നു…! പോരാത്തേന് എന്റെ സംശയവും ന്യായമാണല്ലോ…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

123 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥🔥

  2. Bro aduththa part eppo varum

  3. Enthegilum oru update thaa bro

  4. 12 uploaded, appo niethi paranja nee sherikumulla nee alleee🥹❤️❤️❤️❤️

  5. കഥ നിർക്കുന്നത് ഒരു എഴുത്തുകാരന്റ ഇഷ്ടം പക്ഷെ അത് ഇവിടെ വന്ന് പറഞ്ഞിട്ട് പോകാം ആയിരുന്നു ഇനി കഥ ഒരു 6 മാസം, 1 വർഷം കഴിഞ്ഞു ഉള്ളു എന്ന് പറഞ്ഞാൽ ഞങ്ങൾ കാത്തിരിക്കും പക്ഷെ അത് ഇവിടെ വന്ന് പറയാവായിരുന്നു അതിന് താങ്കൾ ആരെയും പേടിക്കേണ്ട അവശ്യം ഇല്ല താക്കളുടെ കഥ ഞങ്ങൾ വെറും വായനാക്കർ മാത്രം

    എത്രയും വേഗത്തിൽ തിരിച്ചു വരട്ടെ എന്ന് പ്രതീക്ഷിക്കു

    1. Oru കൊല്ലമോ ഒന്നു പോടാ 🥲🥲😭

    2. അടുത്തത് ഇട്ടിട്ടുണ്ട് 😌

  6. സുഹൃത്തുക്കളേ, ഇതുപോലുള്ള കഥകൾ നിർദ്ദേശിക്കൂ, പ്രത്യേകിച്ച് വിവാഹത്തിന് ശേഷമുള്ള പ്രണയം. പൂർണ്ണമായി പൂർത്തിയാക്കിയ കഥകൾ മാത്രം നിർദ്ദേശിക്കുക. പൂർത്തിയാകാത്ത കഥകൾ വായിക്കുന്നത് ശരിക്കും തലവേദനയാണ്…..

    1. വെണ്ണ കൊണ്ട് ഒരു തുലാഭാരം.

  7. Abhimanyu ith continue cheyyuka thannea cheyyumenn aanu viswasam, Anyway waiting

  8. നല്ലവനായാ ഉണ്ണി

    അഭിമന്യു..കഥ continue ചെയുവോ ചെയ്യാതിരിക്കുവോ നിന്റെ ഇഷ്ട്ടം പക്ഷെ അത് ഇവിടെ വന്ന് പറയേണ്ട ഉത്തരവാദിത്തം നിനക്കു ഉണ്ട്…ഇത്രേം support ചെയ്യുന്നവർ വിഡ്ഢികൾ ആക്കരുത്

  9. നല്ല കഥ എഴുതുന്നവർക്ക് മാത്രം എന്താ ആവോ ഇത്രക്കും പ്രശ്നങ്ങൾ. Myrr 😡😡

    ഈ സൈറ്റിൻ്റെ ശാഭം ആണോ ചവറു കഥ ezhuthunnavanamaar അങ്ങനെ എഴുതി കൊണ്ടേ ഇരിക്കും.

  10. Evde bro 8 days aayallo next part epola release cheyyunnea, Katta waiting aanu ketto

    1. അഭിമന്യു പറഞ്ഞു ആരതി കല്യാണം താൽകാലികമായി നിർത്തി എന്ന് ഞാൻ പറഞ്ഞത് അല്ല kk യിൽ തന്നെ കമന്റ് കിടപ്പുണ്ട്

      1. Comment എവിടെ

        1. Look at Abhiprayangal

  11. അഭിമന്യു ആരതി കല്യാണം താൽകാലികമായി നിർത്തി എന്ന് മെസ്സേജ് ഉണ്ടായിരുന്നു കഥ തീർക്കാൻ പറ്റാത്ത എന്തെങ്കിലും കാരണം ഉണ്ടാവും anyway പൂർത്തി ആവാത്ത ഒരു ഗംഭീര കഥ കൂടി സങ്കടം ഉണ്ട് ട്ടോ 😥😥😥

  12. Udane expect cheyyamo bro, Next Episode

  13. Kollam bro thakarthu….

    Next part ini enn kittum 3 weeks kazhinj pratheekshikkamoo….

  14. Bro, super storie, Abiyum arathiyum ore level

    1. അഭിമന്യു

      ❤️

  15. Abhi only score bangers!!💥😼
    Poli part bro അടുത്തതിന് waitingg

    1. അഭിമന്യു

      Thank you brother ❤️❤️

  16. Pettann post cheythal kollamayirunnu ini ennanavo adutha part

    1. അഭിമന്യു

      എഴുതീട്ട് കഴിഞ്ഞിട്ട് ഇട്ടാപോരെ 😅😅

  17. ലാസ്റ്റ് പേജിൽ ഇങ്ങനെ നിർത്തി ഹാർട്ട് ബീറ്റ് കൂട്ടല്ലേടാ പഹയാ ഗംഭീരം ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഇതിന് മുകളിൽ നിൽക്കട്ടെ
    God bless you ❤❤❤

    1. അഭിമന്യു

      താങ്ക്സ് മച്ചാനെ…! അടുത്ത പാർട്ട്‌ മികച്ചതാക്കാൻ ശ്രമിക്കാം…! ❤️❤️❤️

    1. അഭിമന്യു

      ❤️

  18. രുദ്രൻ

    വളരെ വിരളമായേ ഒരു കഥ പല തവണ വായിക്കാറുള്ളു, പ്രേത്യേകിച് ആ ഹോസ്പിറ്റൽ scene ഒക്കെ….. യാഹ് മോനേ….. ഒരു രക്ഷയും ഇല്ല….. മികച്ച എഴുത്തു ആണ് ബ്രോയുടെ, ഇനിയും ഇതിലും മികച്ചതായി തുടരുക…..

    സ്നേഹത്തോടെ,

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    രുദ്രൻ

    1. അഭിമന്യു

      വാക്കുകൾക്ക് വളരെ നന്ദി ബ്രോ…! ഇതൊക്കെ കാണുമ്പോ സത്യം പറഞ്ഞാൽ നല്ല സന്തോഷം തന്നെ തോന്നുന്നുണ്ട്…! ❤️❤️❤️

  19. ചിലരുടെ പറച്ചിൽ കേട്ടാൽ തോന്നും ആരതി ദുഷ്ടയും അഭി പുണ്യാളനും ആണെന്ന്.
    അഭിയാണ് ഏറ്റവും അധികം തവണ അവളെ അപമാനിച്ചിട്ടുള്ളത്. ആ ആക്‌സിഡന്റ് സീൻ ആണ് ആരതിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായ കൂടി ഐറ്റം എന്ന് ആകെ പറയാവുന്നത്. But that was an accident. അതിനിവൻ അവളുടെ project vare oombipichile.
    രണ്ടും കറക്റ്റ് മാച്ചിങ് സ്വഭാവം ഉള്ളവർ തന്നെയാണ്

    1. അഭിമന്യു

      നിങ്ങളൊക്കെ എന്റെ കഥ വായിക്കുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ…!❤️❤️ താങ്ക്സ് ഫോർ ദി കമന്റ്‌ ❤️❤️❤️

      1. Ee സൈറ്റിൽ നിലവിൽ കത്തി നിൽക്കുന്ന കഥയാണ് ഇത് എന്നിട്ട് ആരെങ്കിലും വായിക്കാതെ ഇരിക്കുമോ ❤️❤️❤️

  20. Supereeee♥️♥️♥️♥️♥️

    1. അഭിമന്യു

      ❤️

  21. Ithrem mikachoru kadhakku kurchu adhikam kathirinnalum kuzhappamilla. പൊളിസാനം മയിര് ♥️♥️♥️♥️♥️♥️

    1. അഭിമന്യു

      Thank you man ❤️❤️

  22. അങ്ങനെ ഈ പാർട്ടും പൊളിച്ചു 🔥

    1. അഭിമന്യു

      ❤️

  23. നന്ദുസ്

    ഉഫ്.. പൊളി പൊളിയേ….. സഹിക്കാൻ വയ്യ.. ആ ഹോസ്പിറ്റലിൽ ഡോക്ടറുടെ മുൻപിൽ വച്ചുള്ള ഡയലോഗ്കൾ മാസ്സ് ഐറ്റം ആരുന്നു…
    സത്യം പറഞ്ഞാ ഒരു ആക്ഷൻ ത്രില്ലർ പടം കണ്ടിറങ്ങിയപോലുണ്ട്… അത്രക്കും ഒരുനാലിറ്റി യും ഫീലിങ്‌സും… സൂപ്പർ….
    പോരട്ടെ അടുത്ത part കാത്തിരിക്കുന്നു… ❤️❤️❤️❤️❤️❤️

    1. അഭിമന്യു

      Thanks നന്ദൂസേ… ❤️ താങ്ക്സ് ഫോർ ദി സപ്പോർട്ട് ❤️❤️

    1. അഭിമന്യു

      ❤️

  24. Otta episode kond nammade Abhimanyu Star aayiii athu Polichu, waiting for next parts

    1. അഭിമന്യു

      😂 താങ്ക്സ് man

  25. Bro 💥💥💥
    Nxt prt w💥

    1. അഭിമന്യു

      ❤️

  26. Thank you bro unexpected aarunnu sambhavam polichittund, Next part porattea aa choodu theerunnenumunpe

    1. അഭിമന്യു

      നോക്കാം ബ്രോ 😂😂😂❤️

Leave a Reply

Your email address will not be published. Required fields are marked *