ഒന്ന് രണ്ട് മിനിറ്റിന്റെ സെലിബ്രേഷന് ശേഷം എമ്പത്തിയേഴാം മിനുട്ടിൽ വീണ്ടും കളിതുടങ്ങി…!
തോൽവിയൊഴിവാക്കാൻ എത്രേം പെട്ടെന്ന് ഒരു ഗോള് കൂടിയടിക്കണം…! അതിന് വേണ്ടി ഞങ്ങള് കുറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അദ്ധെല്ലാം അവര് നിഷ്പ്രഭമാക്കികളഞ്ഞു…!
ഞങ്ങള് നേരത്തെ ചെയ്തപോലെ അവരെ ഞങ്ങടെ ഹാൾഫിലേക്ക് ഇറക്കാനുള്ള ശ്രേമം ഇപ്രാവിശ്യം നടന്നില്ല…! പകരം അവർടെ ടീമിലെ എല്ലാരും ഔൺ ഹാൾഫിൽത്തന്നെ നിക്കുവാണ് ചെയ്തത്…!
കളി തീരാൻ ഇനി അധികം സമയമില്ല…! എത്രേം പെട്ടെന്ന് ഒരു ഗോള് അടിച്ചില്ലെങ്കി തോൽവി ഉറപ്പാണ്…! അങ്ങനെ വല്ലോം നടന്നാൽ കുറച്ച് മുന്നേ കൈയടിച്ച ഓരോരുത്തരും വന്നെന്റെ ചെകിട്ടത്തടിക്കും…!
ഡിഫെൻസിൽ അവരുതീർത്ത പ്രതിരോധം ശക്തമായിരുന്നു…! ഗോളിയുൾപ്പടെ പതിനൊന്നു പേരും അവരുടെ ബോക്സിനു ചുറ്റുമായി കാവൽ നിന്നു…!
ഓരോ പ്രാവിശ്യം പന്തുമായി കേറിചെല്ലുമ്പോഴും അവരത് ഹോൾഡ് ചെയ്യാൻ പോലും ശ്രേമിക്കാതെ ക്ലിയർ ചെയ്തുകൊണ്ടേയിരുന്നു…!
തൊണ്ണൂറ്മിനിറ്റാവാൻ ഇനി സെക്കന്റുകൾ മാത്രം…! ചിന്തിച്ച് നിക്കുന്ന ഓരോ സമയവും ജയിക്കാനുള്ള പ്രതീക്ഷക്ക് മാങ്ങലേറ്റി…!
അപ്പഴാണ് സൈഡ് റെഫെറീ മൂന്ന് മിനിറ്റ് എക്സ്ട്രാ ടൈം തരുന്നത്…! തോൽവിയുടെ വക്കിൽ നിൽക്കേ പ്രതീക്ഷയെന്നോണം ലഭിച്ച ആ മിനിറ്റ് ഞങ്ങള് പരമാവധി ഉപയോഗിച്ചു…!
അവരും ശക്തമായിരുന്നു…! മിഡിൽ നിന്നും പന്തുമായി മുന്നേറിയ ഞങ്ങടെ ടീമിലെ അനസിന്റെ ശ്രമം അവര് തടഞ്ഞു…!
പൊളി… മച്ചാ….
ഗംഭീരം ആയിട്ടുണ്ട് ബ്രോ മാച്ച് ഒക്കെ വിവരിച്ച രീതി വേറെ ലെവൽ ആയിരുന്നു ആരതി കല്യാണം പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ it’s a request അർജുൻ ദേവിനെ പോലെ തന്റെ എഴുത്തിനും ഒരു മാജിക് ഉണ്ട് അത് കളയരുത് ❤❤❤
Oh thank you man…! എന്തായാലും കഥ ലേറ്റ് ആയാലും നിർത്താൻ എനിക്കും മനസ്സില്ല ബ്രോ…! ❤️❤️❤️
എത്ര വലിയ ശൃംഗാര പ്രണയകഥ ആയാലും കമ്പിസ്റ്റോറിയിൽ കമ്പിയോ സെക്സോ ഇല്ലാത്തത് വളരെ കഷ്ട്ടം തന്നെയാണ്.
അപ്പോ നിങ്ങൾ പറയും ഇത്രയും കഷ്ട്ട് നീ എന്തിനാ വായിക്കാൻ ഇരിക്കുന്നെന്ന്.. 🫠
കമ്പികഥ ഒരുപാടുണ്ട് മാൻ but ഇതുപോലുള്ള ജഗജില്ലി ഐറ്റംസ് കിട്ടാൻ പാടാണ് 😌
കമ്പി ആഡ് ചെയ്യാനുള്ള ഒരു ഗ്യാപ്പ് കിട്ടാഞ്ഞിട്ട ബ്രോ…! അഭിയെ കൊണ്ട് വേറാരേം കളിപ്പിക്കാൻ പറ്റില്ല…! ആദ്യം ആരതിയെ തന്നെ സെറ്റാക്കാൻ പറ്റൊന്ന് നോക്കട്ടെ…! 😂😂😂
കമ്പി ആഡ് ചെയ്യാൻ മാത്രം എന്തെലൊക്കെ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല ബ്രോ…!
എന്തായാലും കമ്പി ഇടുവാണേൽ അതൊന്നൊന്നര സാനം തന്നെ ഞാൻ ഇടും…! ❤️❤️❤️
പൊളി സാധനം ബ്രോ.അടുത്ത പാർട്ടിനായി വെയിറ്റിംഗ് ആണ്.അതും വേഗം പൊന്നോട്ടെ…വലിയ ലാഗ് ഇല്ലാതെ അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു….
ഇത് സൈറ്റിൽ കമന്റ് ഇടുന്ന ” പൊന്നു.🔥” മറ്റ് fire അല്ലേ… അത് നീ വാങ്ങിയോ…
എല്ലാം സെറ്റാക്കാം ബ്രോ…! ❤️❤️
പെട്ടെന്ന് എഴുതി അയക്കോ????
പറയാൻ കാരണം ഒന്നുമല്ല ആരതിയുടെ ഭാഗത്തുനിന്നും കുറച്ച് കഥ എഴുതിക്കൂടെ
(((((ആക്സിഡൻറ്, ഹോസ്പിറ്റൽ , ജെട്ടി കേസ്, തുടക്കത്തിലേ കല്യാണ സമയം…..)))))
പിന്നെ അങ്ങനെ കുറച്ച് മാത്രം അപ്പോൾ തന്നെ ഒരുപാട് എഴുതാനുള്ള കോൺടെൻ്റ് ആയില്ലേ????
ആരതിയുടെ ഭാഗത്ത് നിന്നും കുറച്ചു ഭാഗം പ്രതീക്ഷിക്കുന്നു താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ 🔥🔥🔥🔥🔥
ആരതിടെ POV വരും ബ്രോ…! പക്ഷെ ഇപ്പഴല്ല…! പിന്നെ…! ❤️❤️❤️
എന്നാലും ഇതാണ് നമ്മുടെ ആദ്യത്തെ കോർണർ എന്ന ഡയലോഗ്… ഉഫഫ് മോനേ… രോമാഞ്ചം… ഇതൊക്കെ എവിടെന്ന് കിട്ടുന്നു…
ഇത് ഞാൻ തന്നെ കണ്ടുപിടിച്ചതാണ്…! 😂😂😂…! പിന്നെ എടക്ക് നീയെന്നെ ഊക്കുന്നുണ്ടോന്നൊരു സംശയം…! 😂😂😂
Bro lag adippikathe pettann ezhuthikoode adutha part varumbokkinum munne ulla paratt nokitt venam vayikkan athukondu paranjatha enthayalum pettannu varumenn pretheekshikkunnu
പ്രതീക്ഷ കൈവിടരുത്…! ❤️❤️😅
From mannalamkunnu bro❤️
നാഷണൽ ഹൈവേടേ പണിയൊക്കെ കഴിഞ്ഞോ ബ്രോ…? 😅😅
നിങ്ങളുടെ എഴുത്ത് സൂപ്പറാണ് പക്ഷേ ഒരുപാട് താമസിക്കുന്നു അടുത്ത പാർട്ട് വരാൻ അപ്പോൾ കഥയോടുള്ള ഇൻട്രസ്റ്റ് പോകുന്നു
സമയം കിട്ടണ്ടേ മച്ചാനെ…!🥲🥲🥲
Real madrid ന്റെ കളി കണ്ട ഫീൽ കിട്ടി
Keep going bruh
ബ്രോടെ കമന്റാരും കണ്ടില്ലാന്ന് തോന്നണു…! ആരും ഇതിന്റെ താഴെ ഊക്കുന്നത് കണ്ടില്ല…! 😂😂
നിങ്ങള് പുലിയാണ് മച്ചാനെ🐯
ഈ പാർട്ടും പൊളിച്ച്…🤍
എന്തൊക്കെയോ ചുരുളുകൾ ഇനിയും അഴിയാനുണ്ടല്ലെ… അതൊക്കെ പതിയെ അഴിച്ച മതി..
അടുത്ത പാർട്ടിന് ⏰wating⏳
എല്ലാ കുരുക്കും അഴിച്ചിട്ടേ ഞാൻ പോവൂ…! 😂😂
Powlii bro waiting for nxt part 🔥🔥
❤️
ഇവിടെ ഇടുന്ന സകല കമ്മന്റും നോക്കിയാൽ കാണാം… ആരതിക്ക് പനോ കൊടുക്കണം.. എന്നൊക്കെ!! അഭി ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ അല്ലേ..
ആദ്യം സ്ത്രീകളെ rescpet ചെയ്യാൻ പഠിക്കട പട്ടികളെ.. 😏
അതെന്താ വനിതേ അങ്ങനൊരു talk…! 😅😅😅
Story പണി കിട്ടിയ ഭാഗം ഒരു രക്ഷേം ഇല്ല പൊന്നേ സൂപ്പർ പിന്നെ ഫ്ലാഷ് ബാക്കിലേക്ക് ഇനീം പോകണം എന്നാണ് ആഗ്രഹിക്കുന്നെ ഇനീം ഉണ്ടല്ലോ
അമ്മ ചേച്ചി താൻ അല്ല ചെയ്തത് എന്ന കര്യങ്ങൾ അതു കഴിഞ്ഞ് ഉള്ള നാട് വിട്ടത് ഒക്കെ പിന്നെ ഫ്ലാറ്റ് ജീവിതം ഒക്കെ കറൻ്റ് situation okke നടക്കുമ്പോ അതിൽ ചെറിയ ഫ്ലാഷ് ബാക്ക് കൊണ്ട് വരണേ
എല്ലാം ഞാൻ കലക്കിത്തരാം മച്ചാനെ ❤️❤️❤️
Am waiting….
Me too ❤️❤️❤️
ആദി ആതിരക്കും കൂട്ടുകാർക്കും തന്നെ ചതിച്ചവർക്കും കൊടുക്കുന്ന പണി കാണാൻ കാത്തിരിക്കുന്നു.
ആദിയോ…? അതാരാ…?
Waiting bro
❤️
ഇത് പോലെ ഉള്ള വേറെ കഥകൾ ഉണ്ടോ.. വെണ്ണകൊണ്ട് ഒരു തുലാഭാരം കഴിഞ്ഞ്…
Kadumkettu by Arrow and ദേവരാഗം 1 [ദേവന്] vaayich nokk kidu aanu