ആരതി കല്യാണം 12 [അഭിമന്യു] 1550

 

ലോക്ക് ചെയ്ത ബാത്‌റൂമിന്റെ വാതിൽ ശക്തിയായി തട്ടിയതും സെക്കന്റുകൾക്കുള്ളിൽ തന്നെ അത് തുറന്നു…!

 

അകത്തേക്ക് കേറിചെന്ന ഞാൻ കാണുന്നത് ക്ലോസെറ്റിനുമേലെ അവശനായി കിടക്കുന്ന ആദർശിനെയാണ്…! മുഖത്തൊക്കെ തല്ലുകൊണ്ട പാടുണ്ട്…! പോരാത്തേന് ഷർട്ടേല്ലാം കീറി നാശമായി…!

 

“” ഇന്നലെ എന്തൊക്കെയോ വലിച്ഛ് കേറ്റി ഹോസ്റ്റലിന്റെ ടെറസിലിവൻ ഒടുക്കത്തെ ഷോയായിരുന്നു…! പറഞ്ഞ് പറഞ്ഞ് ചെയ്തുകൂട്ടീതൊക്കെ പൊറത്ത് വരണകണ്ടപ്പോ നമ്മടെ കണ്ണൻ അത് റെക്കോർഡങ്ങ് ചെയ്തു…! പക്ഷെ അവൻ ഇന്ന് രാവിലേണ് എനിക്കിത് അയച്ഛ് തന്നെ…! “” ആദർശിന്റെ കെടപ്പ് നോക്കി നിക്കുമ്പഴാണ് അജയ്യ് എന്നോടായി പറയുന്നത്…!

 

എല്ലാം കേട്ടതും എന്റെ റിലേ പോയി…!

 

“” എനിക്ക് ഇവന്റെ വായീന്ന് തന്നെ എല്ലാം കേക്കണം…! “” ന്നും പറഞ്ഞ് ഞാൻ ആദർശിനെ വലിച്ച് നിലത്തിട്ടു…! എന്റെ അപ്പോഴത്തെ ഭാവം കണ്ട് പേടിതോന്നിയ അവന്മാര് എന്നെ പിടിച്ചുവെക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല…! എന്റെ പരമാവധി ശക്തിയിൽ ഞാനവന്മാരെ തള്ളിക്കൊണ്ട് ആദർശിന്റെ ചിറിനോക്കി തുടർച്ചയായി ഇടിച്ചുകൊണ്ടിരുന്നു…!

 

“” എന്തിനായിരുന്നു…? പറ മൈരേ…! ഈ തന്തയില്ലാത്തരം എന്തിനായിരുന്നൂന്ന്…? “” ഇത്രേം ദിവസം ഉള്ളിലൊതുക്കിയതെല്ലാം പുറത്ത് വന്നുകൊണ്ടിരുന്നു…!

 

പെറ്റ തള്ളേടെ മുന്നീപോലും തലതാഴ്ത്തി നിന്നതാണ് ഞാൻ…! സ്വന്തം ചേച്ചിക്കുപോലും വിശ്വസിക്കാൻ പറ്റാത്തവൻ…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

243 Comments

Add a Comment
  1. Joli thirakk aanengil onnu paranjittengilum pokam…..

  2. Bro next part odaney ondakumo

  3. Oru masam thanne theernnu ini enna idunne

  4. Bro date 18ayi ennu verum?

  5. Broo pettanu taraumo katta waiting…

  6. ബ്രോ ഒരു ആയിരം പേജ് എഴുതാനുള്ള കണ്ടെൻ്റ് തന്നെ ഉണ്ട്. അവരുടെ ആഫ്റ്റർ മേരേജ് സീൻസും. പിന്നെ ആരതിയുടെ ഭാഗത്തുനിന്നുള്ള സ്റ്റോറിയോ അങ്ങനെ ഒരുപാട് ഒരുപാട്. പിന്നെ എന്തിനാ ഇങ്ങനെ ലാഗ് ആക്കുന്നത് 🫠

    ഇനി നിനക്ക് വല്ല ആക്സിഡൻറ് പറ്റി നിൻറെ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയാണെങ്കിൽ ദയവുചെയ്ത് നിർത്തരുത് ഈ സൈറ്റിൽ തന്നെ ഉള്ള ആരെയെങ്കിലും ഒരാളെ ഏൽപ്പിക്കുക. അതും ടൈപ്പ് ചെയ്യാൻ മാത്രം കഥ ഫുൾ നീ തന്നെ പറഞ്ഞു കൊടുത്താൽ മതി.

    തമാശയല്ല ഇങ്ങനെ നിർത്തി പോയവർ ഉണ്ട്

  7. ബ്രോ ഇന്ന് വരോ??

  8. Entha ethra wait 2 months wait
    If you publishing tell all of waiting. You don’t know then tell everyon,?ok don’t waiting

  9. Bro 18 aakarayi

  10. Annnaa we are waiting.🫂

  11. ബ്രോ അപ്ഡേറ്റ് വന്നില്ലല്ലോ

    1. അഭിമന്യു

      തിരക്കായിരുന്നു ബ്രോ…! ❤️❤️

  12. Bro ittilla waiting……..

    1. അഭിമന്യു

      വരും ബ്രോ ❤️

      1. ഇതെന്താണ് എല്ലാവരുടെയും പ്രൊഫൈൽ പിച്ചർ ഒരുമാതിരി alien പടം

  13. ഇന്നലെ വരും എന്ന് പറഞ്ഞിട്ട് ഇന്നും 🤧

    1. അഭിമന്യു

      ഞാനോ…? എപ്പോ…?🤔🤔

      1. 196 cmnt എന്ന് പറഞ്ഞ് ഒരുത്തൻ റീപ്ലേ ഇട്ടിരുന്നു അതിൻ്റെ അടിയിൽ ഇന്ന് വരും എന്നുപറഞ്ഞിരുന്നു ഇപ്പൊ 5 day കഴിഞ്ഞു.
        18 ഡേറ്റ് ഒക്കെ കുറച്ചു ഒവർ അല്ലേ??

        എന്നാ പേജ് എണ്ണം കൂട്ടുമോ അതും ഇല്ല 💔

    2. വധു ടീച്ചറാണ്

  14. അടിപൊളി കഥ ബ്രോ തകർത്തു 👌🏻

    1. ബ്രോ ഇതിന്റെ ബാക്കി വരുമോ

    2. അഭിമന്യു

      ❤️

  15. നല്ലവനായ ഉണ്ണി

    Broo bakki evide? Varumallo alle?

    1. നാകത്തേയ്ക്ക് സെറ്റാക്കാം ബ്രോ

      1. അഭിമന്യു

        അടുത്ത് തന്നെ തരാം മച്ചാനെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *