ആരതി കല്യാണം 12
Aarathi Kallyanam Part 12 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
മാന്യസദസിനു വന്ദനം…! ആദ്യം തന്നെ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു…! കഷ്ടപ്പെട്ട് എഴുതിയതെല്ലാം ഒറ്റ സെക്കന്റുകൊണ്ട് പോയപ്പോ എന്റേമൂടങ്ങു പോയി…! അതുകൊണ്ട് കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കാന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങനെ കംമെന്റിട്ടത്…! പക്ഷെ ആരെയും വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…!
പിന്നെ ഈ ഭാഗത്തിന് കിട്ടുന്ന പിന്തുന്നപോലെയായിരിക്കും ബാക്കി…!
Anyway…! Like and comment…!
ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!
തലയിൽ മൊത്തമൊരു പുകമയമായിരുന്നു…! എന്താ ഏതാന്നൊന്നും അറിയാതെ ഇവരീ കാണിക്കുന്ന നാറിയ കളി ആര് പറഞ്ഞിട്ടാവും എന്ന് ചിന്തിക്കാൻ അവളുടെയാ നോട്ടം മതിയായിരുന്നെനിക്ക്…!
അവരെന്നെ പിടിച്ചുവലിച്ഛ് കൊണ്ടുപോയത് നേരെ ഓഫീസിലേക്കാണ്…! കോളേജിലെ കുപ്രസിദ്ധനായ അഭിറാമിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കിയത് കാണാൻ ആണും പെണ്ണുമായ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു…! അവർക്കുമുന്നിലൊരു പ്രതിയെപ്പോലെ നിക്കാനെ എനിക്കായൊള്ളു…! ഉള്ളിലെ പകപ്പെന്നെ അങ്ങനെ നിർത്തിയെന്നതാണ് സത്യം…!
അടുത്ത പാർട്ട് വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
ഞാൻ വക്കീലുമായിട്ട് ഇപ്പൊ വരാം…!

Ne ezhuthu mon ninne story Kathua ethra thavana update chodichu ne bakki uden edu
മുത്തേ…! നിങ്ങടെ കമെന്റ് ഞാൻ ശ്രെദ്ധിക്കാറുണ്ട്…! ഞാനിത് ഇടാൻ തന്നെ കാരണക്കാരിൽ ഒരാൾ നിങ്ങളാണ്…!


അടിപൊളി ….സത്യങ്ങൾ അമ്മയെയും അറിയിക്കണം അഭി …എന്നിട്ട് തിരിച്ച് കാരണം നോക്കി ഒന്ന് കൊടുക്കണം
അമ്മയെ അടിക്കിയേ…?

മാതാ പിതാ ഗുരു ദൈവം ന്നാണല്ലോ…! 

ഉഫ്. ന്റെ സഹോ.. സൂപ്പർ… കിടു പാർട്ട്…. ഒരു 3 മണിക്കൂറിന്റെ ദൈര്ഖ്യത്തിലുള്ള ഒരു സിബിഐ ത്രില്ലർ സിനിമ കണ്ടിറങ്ങിയ ഫീൽ… ബട്ട് സഹോ ചുരുലുകൾ ഇനിയും അഴിയാനുണ്ടല്ലോ.. അതുപോലെ അഭിടെ നിരപരാധിത്വം അമ്മയും ചേച്ചിയും അറിഞ്ഞില്ല, അല്ലെങ്കിൽ അറിയിച്ചില്ല.. ന്തുകൊണ്ട്… സഹോ കഥ വായിച്ചിട്ടു ഫ്ലാഷ്ബാക്ക് തീർന്നതായിട്ട് നിക്ക് തോന്നുന്നില്ല.. ന്തൊക്കെയോ എവിടെയൊക്കെയോ പുകഞ്ഞുനാറുന്നുണ്ട്… Ok ന്തായാലും കാത്തിരിക്കാം….





നന്ദൂസേ മുത്തേ…!

ബ്രോടെ എല്ലാ സംശയങ്ങളും പെട്ടെന്ന് തന്നെ തീർത്ത് തരാം…! 


ഒരേ പൊളി
അടുത്ത് പാർട്ടിനായി കട്ട വെയിറ്റിംഗ്
Broooo you have it in your blood!!! Oru rakshayum illaaa, oru pakka movie kanda feel. Great job brother keep going, broyde flow il mathre kadha eyuthavu ardem coaching nokanda, cause you are the author, and we need your story. Eee kadha poorthiyakan ulla samayavum santharvhavum sahacharyavum broyk undakatte, just lit sotry

ഓ താങ്ക്യൂ ബ്രദർ…! Means a lot…!

i really appreciate it…! 

ചതി വേണല്ലോ…!

എൻ്റെ പൊന്ന് ബ്രോ ഇതുവരെവന്നെത്തിൽ ഏറ്റവും ത്രില്ലിങ്ങായ പാർട്ട്
അതുപോലെ എഴുതിയ ഓരോ സീനും മനസ്സിൽ കണ്ടു പ്രേത്യേകിച്ച് ഫുട്ബോൾ മാച്ച്, പ്രിൻസിപ്പൽ റൂം സീൻ, ലവനെപൊക്കാൻ സ്റ്റേജിൽ കേറുന്നതൊക്കെ ശെരിക്കും ഇഷ്ട്ടപെട്ടു
പിന്നെ ആരതിയോട് ഒരു നെഗറ്റീവ് അട്ട്രാക്ഷൻ ആണ് ഫീലാവുന്നത് അതിനിവരുമ്പൊ അറിയാം കുറയോ കൂടോ എന്ന്
എന്തായാലും അഭിക്ക് ഇതുപോലെ ഉള്ളിൽത്തട്ടിയ വേറൊരു പണി കിട്ടിയിട്ടില്ല അതുകാരണമായിരിക്കാം അവൾ ചൊറിഞ്ഞപ്പോ പിന്നെയും അതിൽ വീഴാതിരുന്നത്
ഇതുവരെ ഇവര് ഒന്നിക്കണമെന്നാഗ്രഹിച്ചതാണ് പക്ഷെ ഇനി അങ്ങനെ തോന്നില്ല കാരണം ആ രീതിയിലുള്ള ചേട്ടത്തരമാണ് അവളുചെയ്തത്
പിന്നെയിഞ്ഞി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് and we are waiting for your wonder 
ഫായിസ് ബ്രോ…!

നിങ്ങളൊക്കെ ഈ കഥ ഇത്രേം ഇഷ്ടപെടുന്നുണ്ടെന്ന് അറിയുമ്പോ വളരെ സന്തോഷം…! എന്തായാലും കഥ മുന്നോട്ട് പോവുമ്പോ കാര്യങ്ങളെല്ലാം കുറച്ചുക്കൂടി ക്ലിയർ ആക്കാം…! 


പൊതുവെ എനിക്ക് ചേച്ചികഥകളോടാണ് ബ്രോ ഇഷ്ടക്കൂടുതൽ അതുകൊണ്ടാണ് ഇത് വായിച്ചുതുടങ്ങിയതും പക്ഷെ ആദ്യമായിട്ടായിരിക്കും അതിലെ നായികയോട് ഒരു താല്പര്യക്കുറവ് ഫീൽചെയ്യുന്നത് അത് ബ്രോ ഉദ്ദേശിച്ച രീതിയിൽതന്നെ വന്നെന്നാണ് എനിക്ക് തോന്നുന്നത്
അതുമാത്രല്ല ഇതൊരു വെറൈറ്റി കഥായാവുമെന്ന് അന്ന് പറഞ്ഞപ്പോ ഈ ലെവൽ വരോന്ന് ഞാൻ വിചാരിച്ചില്ല
പിന്നെ എടുത്തുപറയേണ്ടകാര്യമാണ് ബ്രോടെ പഞ്ച് ഡയലോഗും അതിലേക്ക് എത്തുന്ന സിറ്റുവേഷനും, അത് പല പാർട്ടിൽ ക്ലിക്ക് ആയെങ്കിലും എനിക്ക് ഈ പാർട്ടിലെ സ്റ്റേജ് സീൻ സ്പെഷ്യലാണ് പ്രേത്യേകിച്ച് പ്രിൻസിപ്പാളിനെ നോക്കി ചിരിക്കുന്നത്
എന്തായാലും ബ്രോ ഇത് കഴിഞ്ഞ് ഒരു മാസ്സ് അല്ലെങ്കിൽ ക്രൈം ടൈപ്പ് സ്റ്റോറി എഴുതാൻ ശ്രമിക്കണം കാരണം അതിനൊള്ള കഴിവൊണ്ട്
സമയമെടുത്തെഴുതിയാമതി but പേജ് ഇതില്ക്കൊറയാതെ വേണം
ബൈദുബായ് ഒരുപാട് ലേറ്റാക്കണ്ട 
Doubt എല്ലാം Clear ആയിവരുന്നുണ്ട് പക്ഷെ ഞാൻ മുൻപ് പറഞ്ഞ കാര്യം വീണ്ടും പറയണു , ആരതിയോട് ഒരുതരത്തിലുള്ള Attachment-ഉം വായനക്കാർക്ക് ഉണ്ടാവില്ല അതായത് ഇപ്പോൾ അഭി അനുഭവിക്കുന്ന ഒരു numbness ആണ് എല്ലാ അർത്ഥത്തിലും ഞാൻ feel ചെയ്യുന്നേ !! ആരതി ശെരിക്ക് പണിയെടുക്കണ്ടി വരും അല്ലാതെ ഈ feelings മാറില്ലാ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുക്കാരിൽ ഒരാളാണ് , keep up your standards Bro. അടുത്ത ഭാഗത്തിനായി waiting ആണ് !!
പിന്നെ ഈ വീട്ടുക്കാരടെ കാര്യം ഇത്രയും Damage history ഉള്ള രണ്ട് പേരെ അവർ ഏതർത്ഥിത്തില്ലാണാവോ ഒന്നാക്കിയത്
Bro de എഴുത്ത് കിട്ടുവാണെന്ന് എടുത്ത് പറയണ്ടല്ലോ
എന്ന് സ്വന്തം ,
വിനോദൻ
സത്യം ബ്രോ… സാധാരണ ഇങ്ങനത്തെ category stories il നമ്മുക്ക് അവോരോട് ഒരു ഇഷ്ടം ഓർ attachment feel ചെയ്യും…like arrow nte കടുംകെട്ട് le character നോട് തോന്നിയ പോലെ…പക്ഷേ ഈ നശിച്ച ആരത്തിയോട് ഒരു തരിമ്പും ഇഷ്ട്ടം തോന്നുന്നില്ല…

പിന്നെ ഇവർ തമ്മിൽ ഇങ്ങനത്തെ ഒരു history ഇൻഡയിട്ടും ഇവരുടെ കല്യാണം നടത്തിയ വീട്ടുകാരും കൊള്ളാം…
കടുംകെട്ട് ഞാൻ വായിച്ചിട്ടില്ല , Complete ആയി എന്നാ വിചാരിച്ചെ !!

സംഗതി Author “MIA” ആണ് Complete ആവുകയോ അല്ലേൽ Arrow de വല്ല update കിട്ടുമോ എന്ന് നോക്കട്ടെ എന്നിട്ട് വായിക്കാം അല്ലെങ്കിൽ പണിക്കിട്ടും
എന്ന് സ്വന്തം ,
വിനോദൻ
കമന്റ്റിനു വളരെ നന്ദി ബ്രോ…! കഥ മുന്നോട്ട് പോവുമ്പോ നിങ്ങടെ എല്ലാ ഡൌട്ടും ഏറെ കുറെ മാറിക്കിട്ടും എന്നാണ് എന്റെ വിശ്വാസം…!


Kollaaam
തുടരുക വേഗം വൈകിപ്പിക്കരുത്
വോക്കെ

happy ending theranaaa bro……
ഓ പിന്നെന്താ


കിടിലൻ
കഥ കൊള്ളാം ബ്രോ


താങ്ക്സ് man


Convince cheythu alle
ഏയ്യ്


എൻ്റെ പൊന്നു ഉവ്വേ നീ ഇത്രേം നല്ല കഥയെഴുതിയിട്ടു, നിർത്തി പോകുന്നുന്നും പറഞ്ഞു ഇടക്ക് വന്നു മനുഷ്യന് അറ്റാക്ക് തരരുത്. ഈ സൈറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കഥ ഇതാണ്. ഉടൻ അടുത്ത പാർട്ടുമായി വരുമെന്ന പ്രതീക്ഷയിൽ ഒരു കടുത്ത ആരാധകൻ.
എല്ലാം ശെരിയാക്കാം ബ്രോ…! And thank you for your support…!
പൊന്നുമോനെ ഉമ്മ്മഹാ വേഗം തരില്ലേ നെക്സ്റ്റ് പാർട്ട്
ആയിനെന്താ തരാലോ…! നിങ്ങളെന്തായാലും കഥ വായിച്ചിരിക്ക്…! ഞാൻ അടുത്താഴ്ച വരാം…!




Super bro



Bro bakki vegam iduuu
കൊറച്ഛ് സമയം താ ചെങ്ങായി…!


കിടിലോസ്‌കി.. അടിപൊളി..

അവസാനം വരെ ത്രില്ലടിച്ചാണ് വായിച്ചത്…
Thanku man


കൊള്ളാം bro. അവളുടെ ആപ്പീസ് പൂട്ടണ പണി കൊടുക്കണം
Ithokke engane sadikkunnu. Oro page kazhiyumbo excitement okke aanu undakunne. Oru cinema kanunna feel . Super item
ഊക്കിയതാണേലും കേക്കാനൊക്കൊരു സുഖമുണ്ട്…!



ദേഹോഉപദ്രവം ആവാം, അവൾ മര്യാദ അർഹിക്കുന്നില്ല… പിന്നെ തള്ളേ, ചേച്ചിയെയും അടുപ്പിക്കരുത്… അത് ചെയ്‌താൽ അവൻ ഒരു പോങ്ങാൻ ആകും… പിന്നെ ഒരു കിടിലം പണി കൊടുക്കണം…. സാവധാനം സെറ്റ് ചെയ്‌താൽ മതി അടുപ്പം ഒക്കെ…
Correct
അവളെയങ്ങ് കൊല്ലാനാ പ്ലാൻ…!

Anyway എല്ലാം സെറ്റ് ആക്കാം…!


Unni A10 1st
Thirich vannathil valare athikam santhosham.
ഇനി ഈ അടുത്തൊന്നും പ്രതീക്ഷിക്കണ്ട എന്ന് വിചാരിച്ചിരിക്കയിരിക്കാം.
ഒരുമാതിരി മറ്റേടത്തെ അപ്ഡേറ്റ് ഇട്ടിട്ട് ആളെ എടങ്ങേറാക്കി
ഇനി ഞാൻ പോയി വായിച്ചിട്ട് വരാം നീ കമന്റും ലൈകും നോക്കി ഇരി
മൈന്റ് ശെരിയല്ലായിരുന്നു ബ്രോ…! അതാ അന്ന് അങ്ങനെ കംമെന്റിട്ടത്…! ഇനിയെന്തായാലും സെറ്റ് ആക്കാം…!


എന്റെ
ഇനി ആരതി വല്ലവും ആേണോ ആ
എനിക്ക് തല്ല പെരുക്കുന്നു
നി ഇങ്ങനെ മനുഷ്യനെ മുൾമുനയിൽ നിറുത്തിയിട്ട് പോയാൽ മതിയല്ലേ
ഇവിടെ ബാക്കി ഉള്ളവർ അടുത്ത ഭാഗം വരുന്നത് വരെ
വളരെ നനായിട്ടുണ്ട് ജേല്ലി തിരക്കിനിടയിയും


കഥ എഴുതാൻ സമയം കണ്ടത്തുന്നതിൽ സന്താഷം ഇനിയും അത് തുടരും എന്ന് പ്രതിക്ഷിക്കുന്നു
പറയുന്നത് തെറ്റ് ആണന്ന് അറിയം 1മാസം അല്ല 1.5 മസം കൂടുംബോൾ ഒരു ഭാഗം ഇടൻ പറ്റുവോ





വിജു ബ്രോ…!
കമന്റ്റിനു നന്ദി…!
പോയ കിളിയൊക്കെ നമ്മക്ക് തിരിച്ച് കൊണ്ടുവരാം…!


Kollam adipoli ayitunduuu
Pettanavatte .nirthi poyal Pani vere kittum
യെസ് ബോസ്സ്
വേഗം വന്നല്ലോ ഞാൻ വിജാരിച്ചു മാസങ്ങൾ എടുക്കും നിരിച്ചു വെരാനെന്ന്
പ്രതീക്ഷിക്കാതെ വരുന്നതാണ് എനിക്കിഷ്ടം…!
Super broo
Aduthath pettanu ponotte
സെറ്റാക്കാം…!