ആരതി കല്യാണം 12 [അഭിമന്യു] 1654

ആരതി കല്യാണം 12

Aarathi Kallyanam Part 12 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിനു വന്ദനം…! ആദ്യം തന്നെ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു…! കഷ്ടപ്പെട്ട് എഴുതിയതെല്ലാം ഒറ്റ സെക്കന്റുകൊണ്ട് പോയപ്പോ എന്റേമൂടങ്ങു പോയി…! അതുകൊണ്ട് കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക്‌ എടുക്കാന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങനെ കംമെന്റിട്ടത്…! പക്ഷെ ആരെയും വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…!

 

പിന്നെ ഈ ഭാഗത്തിന് കിട്ടുന്ന പിന്തുന്നപോലെയായിരിക്കും ബാക്കി…!

 

Anyway…! Like and comment…!

 

 


 

 

ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!

തലയിൽ മൊത്തമൊരു പുകമയമായിരുന്നു…! എന്താ ഏതാന്നൊന്നും അറിയാതെ ഇവരീ കാണിക്കുന്ന നാറിയ കളി ആര് പറഞ്ഞിട്ടാവും എന്ന് ചിന്തിക്കാൻ അവളുടെയാ നോട്ടം മതിയായിരുന്നെനിക്ക്…!

അവരെന്നെ പിടിച്ചുവലിച്ഛ് കൊണ്ടുപോയത് നേരെ ഓഫീസിലേക്കാണ്…! കോളേജിലെ കുപ്രസിദ്ധനായ അഭിറാമിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കിയത് കാണാൻ ആണും പെണ്ണുമായ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു…! അവർക്കുമുന്നിലൊരു പ്രതിയെപ്പോലെ നിക്കാനെ എനിക്കായൊള്ളു…! ഉള്ളിലെ പകപ്പെന്നെ അങ്ങനെ നിർത്തിയെന്നതാണ് സത്യം…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

257 Comments

Add a Comment
  1. Super bro waiting for next part

    1. അഭിമന്യു

      ❤️

  2. Cheyyathe thettin immmathiri pani kitiyal njananel avale konn jailil poyene

    1. അഭിമന്യു

      ഞാനും 😂😂😂

  3. ആ മൈരൻ അനിലിനും കൂടി ഒരു നല്ല പണി കൊടുക്കണ്ടേ അഭിയേ

    1. അഭിമന്യു

      ആ മൈരനുള്ള പണി നമ്മടെ യദു കോടൂക്കാന്ന് പറഞ്ഞിട്ടുണ്ട്…! 😂😂😂

  4. ലൈവ് കണ്ട Argentina France ഫൈനലിന് പോലും ഞാനിത്രേം ടെന്‍ഷന്‍ അടച്ചിട്ടില്ല 😁

    1. അ. അ. അ…. അത്രക്കങ്ങ് കടന്ന് ചിന്തിക്കണോ ശിവൻകുട്ടി…
      റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ.. മ്മ്. മ്മ്…

      എനിക്ക് ഉറപ്പാ.. നീ ബ്രസീൽ ഫാനാ..

    2. 😂😂… Ath polich… Sathyam thannee… Tension adich chathuuu,….🤣🤣🤣

    3. 🙄 ഒന്ന് പോടാ.. ആ ടെൻഷന്റെ അത്ര ഒന്നും വരില്ല ഇതൊന്നും…! ഒന്നുല്ലേലും രണ്ടിന്റെയും സിറ്റുവേഷൻ മനസ്സിലാക്കി പറ അത് ലോകമറിയുന്ന വേൾഡ് കപ്പ് ഇതോ…!!
      വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയാനല്ല ഇവിടെ കമന്റ് ബോക്സ്‌ കൊടുത്തത്..

      1. എൻ്റെ ശരത്ത് ബ്രോ… ഒരു ഫ്ലോ ക്കു അങ്ങ് പറഞ്ഞതല്ലേ… ഇതൊക്കെ സീരിയസ് ആയി എടുക്കല്ലേ…😂

      2. കഥകൾ വായിച്ചു തീരുമ്പോൾ അങ്ങ് തീരും… പക്ഷേ അങ്ങനെ ആണോ ആ ഡിസംബർ 22 ാം തീയതി…
        ജീവനും മരണവും മുന്നിൽ കണ്ടല്ലേ നമ്മളൊക്കെ നിന്നത്… ഒടുവിൽ ജീവൻ തിരിച്ച് കിട്ടിയതിനേക്കാൾ സന്തോഷത്തിൽ ആഘോഷിച്ചാതൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ?

        1. ഞാൻ ചുമ്മാ അവൻ പറഞ്ഞ ഫ്ലോക്ക് അങ്ങനെ പറഞ്ഞതല്ലേ എന്റെ മുത്തു മണിയെ…

          “” ഞാൻ എന്റെ തൊട്ടു മുന്നിൽ മതം ഇളകി വരുന്ന ആനയെ കണ്ടിട്ട് വരെ ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല അപ്പോളോ.. “”

          1. അത്ശരി ഇപ്പോ അങ്ങനെ ആയോ.. ശെരി എന്നാ

          2. പിന്നല്ലാതെ.. കഥ വായിച്ചോണ്ട് ഇരുന്നപ്പോൾ തൂ***ൻ മുട്ടി.. അപ്പോ ബാത്‌റൂമിൽ പോയി അതും സാധിച്ചോണ്ടാ.. കഥ മുഴുനക്കിയേ.. അറിയോ… ഇങ്ങക്ക്…..?? മ്മ്…..

    4. അഭിമന്യു

      നിങ്ങള് അടികൂടാതിരി…! 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️…! എന്നാലും എന്റെ പൊന്ന് lJ ബ്രോ നിങ്ങളിങ്ങനൊക്കെ പറഞ്ഞാ ഇവന്മാരെന്നെയിട്ട് ഊക്കിവിടും 😂😂😂

  5. Continue cheyyanam broo

    1. അഭിമന്യു

      Vokke❤️

  6. Bro adipoli super ayittund
    Aduthathenna

    1. അഭിമന്യു

      നിങ്ങള് കഥ വായിച്ചിരിക്ക്…! ഞാൻ അടുത്തതായിട്ട് വരാം…! 😅😂

  7. Continue broo ❤️‍🔥

    1. അടുത്ത പാർട്ട്‌ ഉടനെ ഇടണേ bro

    2. അഭിമന്യു

      ❤️

    1. അഭിമന്യു

      ❤️

  8. നല്ലവനായ ഉണ്ണി

    എന്ത് പറഞ്ഞാലും ആരതിയെ അഭിക്ക് വേണ്ട…അവളെ ഒക്കെ തലയിൽ എടുത്ത് വെക്കുന്നതിലും നല്ലത് ആത്മഹത്യ ആണ്….അഭി അനുഭവിച്ച വിഷമത്തിനും നാണക്കേടിനും ഒരു പ്രായശ്ചിതവും ചെയ്യാൻ ഇല്ല…First time ഒരു കഥ വായിച്ചിട്ട് അതിലെ നായികയോട് ഒരു emotional attachment തോന്നില്ല എന്ന് മാത്രം അല്ല…വല്ലാതെ വെറുപ്പ് ആണ് അവളെ ഇപ്പോ

    1. Unknown kid (അപ്പു)

      സത്യം bro…same category il ഒള്ള stories I’ll okke heroine ഓട് നമ്മക്ക് ഒരു symbathy or ഒരു attachment feel ചെയ്യും…ഈ ആരതിയോട് അങ്ങനെ ഒന്ന് ഒട്ടും feel ചെയ്യുന്നില്ല…😡🤬

      1. തമ്പി വെയിറ്റ് ചെയ്യൂ… ചുരുൾ അഴിയാത്ത രഹസ്യങ്ങൾ ഒരുപാട് ഉണ്ട്… അവളുടെ കുറെ രഹസ്യങ്ങൾ ഇനിയും പുറത്ത് വരാൻ ഉണ്ട്… ഇപ്പോ ചെയ്തതിലും അവനെ ട്രാപ് ചെയ്തതിലും അവളിൽ ഒളിഞ്ഞ് ഇരിക്കുന്ന അവൾക്ക് മാത്രം അറിയാവുന്ന കുറെ കാര്യങ്ങള് ഉണ്ട്… കഥ വരട്ടെ…

    2. അഭിമന്യു

      എന്റെ ഉണ്ണിയേട്ടാ നിങ്ങളൊന്ന് ശാന്തനാവ്…! 😂😂 വേണേൽ നമ്മക്കവളെ കൊന്നുകളയാം…! 😂😂

      1. നല്ലവനായ ഉണ്ണി

        കൊല്ലുന്നതിൽ ഒരു thrill ഇല്ല…അനുഭവിക്കണം 😌

  9. Waiting for
    katta revenge💔
    and
    cute romance❤

    1. അഭിമന്യു

      ശൊ…! നാണം വരണു…! 🫣🫣

  10. അമ്പട മോന്നേ. പറ്റിച്ചത് ആണ് ലെ 😁. സംഭവം കലക്കി ഈ ഭാഗം. വായിക്കുന്നത് ഒരാൾ ആണ് എങ്കിലും അയാൾക് വേണ്ടി കഥ പുർത്തിയാക്കണം. കാരണം ആ ഒരാൾ നിങ്ങളെ കഥ അത്ര ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ്. പിന്നെ 93 മിനിറ്റിലെ ഗോൾ. മെസ്സി ആകാൻ ന്നോക്കി അല്ലെ കൊച്ചുകള്ളാ. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം. കാണാം എന്ന് പറയുന്നില്ല കാണണം oll the best 🫂

    1. അഭിമന്യു

      അഭിയും മെസ്സിയുമൊക്കെ ഒരേ wave lenghthaa 😂😂😂…! എന്തായാലും നിങ്ങക്കൊക്കെ വേണ്ടീട്ടല്ലേ ഞാനീ കഥ എഴുതുന്നത് തന്നെ…!

  11. ഒരു പാവം സാധാരണക്കാരൻ

    എഴുത്ത് മത്തിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഇനിയും പെട്ടെന്ന് തന്നെ എഴുതി അടുത്ത് പാർട്ടും ആയിട്ട് വരണം , കാത്തിരിക്കും , അധികം കാത്തിരിപ്പിക്കല്ലേ….🫰😍

    1. അഭിമന്യു

      എല്ലാം സെറ്റാക്കാം മച്ചാനെ…! ❤️❤️❤️

  12. ശ്ശേ…. കള്ളക്കളി പുറത്ത് വന്നതിന് ശേഷം അഭിയേ തള്ളി പറഞ്ഞ അമ്മയുടെയും ചേച്ചിയുടെയും സീൻസ് ആവാമായിരുന്നു… ശേഷം കള്ളസാക്ഷി പറഞ്ഞതിന് ആരതിയുടെ അമ്മ അവനെ കണ്ട് മാപ്പ് പറയണമായിരുന്നു.. അതും കൂടി ഉണ്ടാർന്നെങ്കിൽ പൊളിച്ചേനെ… എന്തായാലും ഒരുപാട് നിഗൂഡതകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്… മാച്ച് കളിച്ച് ജയിപ്പിച്ച ചെക്കൻ്റെ ഉയിർത്തെഴുന്നേൽപ്പ് കിടിലം ആയിരുന്നു… ഫുട്ബോൾ ഫാൻ ആയ എനിക്ക് അതൊരു രോമാഞ്ചം ആയിരുന്നു.. നല്ല ഫീലും തന്നു ആ സീനുകൾ …
    എന്തായാലും ഈ പഴയ സാധനം വന്ന് തുടങ്ങി… ഇനി സെറ്റ് ആവും… അപ്പൊ മൈൻഡ് നല്ല വൈബിൽ ആക്കി അടുത്ത പാർട്ട് വേഗം തരണേ… 💖💖💖

    1. അഭിമന്യു

      എടാ oppie കുട്ടാ…! ❤️❤️❤️ കഥ മുന്നോട്ട് പോവുമ്പോ കാര്യങ്ങള്ക്കൊക്കെയൊരു ക്ലാരിറ്റി വരും മുത്തേ…! ❤️❤️❤️ കഴിഞ്ഞ പാർട്ടിലത്തെ കമന്റ്‌ പോലെ ഇപ്രാവിശ്യോം നിന്റെ കയ്യീന്നൊരു ഊക്ക് പ്രതീക്ഷിച്ചു…! 😂😂😂

      1. അത് ശരി…. ഇപ്പോ അങ്ങനെ ആയോ…

  13. ♥️♥️♥️♥️♥️♥️♥️👌

    1. അഭിമന്യു

      ❤️

  14. തൻ്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന വിശ്വാസം ആ അമ്മക് ഇല്ലാതെ പോയി. അവരന്നൂ എവിടെ തല കുമ്പിട്ട് നിന്നോ അവിടെ വെച്ച് തന്നെ എല്ലാ സത്യങ്ങളും അറിഞ്ഞ് തല ഉയർത്തി നിർത്തണം എന്ന എൻ്റെയൊരു opinion. Anyways super part 🔥🔥, ഇനിയും മികച്ചത് എഴുതാൻ കഴിയട്ടെ 🙌

    1. അഭിമന്യു

      എല്ലാത്തിനും ഒരു കാരണം ഉണ്ടാവൂലോ…! നമ്മക്ക് നോക്കാം…! ❤️❤️❤️ and thank you for your comment brother…!❤️❤️❤️

  15. പാവം ഞാൻ

    ഇതുവരെ പൊളിച്ചു ഇനി ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് ഇതിലും ഗംഭീരം ആകുമെന്ന് ഒരു സംശയവും ഇല്ല പെട്ടന്ന് തന്നെയാ സസ്പെൻസ് പോരട്ടെ മച്ചാനെ ❤️❤️❤️

    1. അഭിമന്യു

      എല്ലാം സെറ്റാക്കാം ബ്രോ…!❤️❤️❤️

  16. കിടു, അണ്ണാ കിടു… അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ട് ഇടണെ

    1. അഭിമന്യു

      ഞാൻ വക്കീലുമായിട്ട് വരുന്നവരെ കാത്തിരുന്ന മതി…! 😅😅😅

  17. Super.
    But bro oru doubt. Flash back kazhinjenn paranju. Abhiyude loverude kaaryam ethayi enn ezhuthio? Atho njn vaayichapol vitt poyo? Ath pole ammaye kaaryangal paranju manassilaakkande, abhi niraparadhi aannen?

    1. ചെറുതാക്കി പറയുമായിരിക്കും…

    2. അഭിമന്യു

      അത് മനപ്പൂർവ്വം പറയാതിരുന്നതാ ബ്രോ…! എനിക്ക് ഫ്ലാഷ് ബാക്ക് പെട്ടെന്ന് തീർക്കണമായിരുന്നു…! പക്ഷെ കഥ മുന്നോട്ട് പോവുമ്പോ എല്ലാം മനസ്സിലാവും…! ❤️❤️❤️ and thank you for your comment man ❤️❤️❤️

  18. ആരതി യുടെ അടിമ ആയി അഭി മാറരുത്.. അങ്ങനെ ആണെ കഥ ഇവിടെ നിർത്തുന്നത് ആണ് നല്ലത്

  19. Ennatheyum pole Ishtapettu ee bhagavum. Support ondavum ennum. Samayameduth relax ayii ezhuthikooo🫂

    1. അഭിമന്യു

      താങ്ക്സ് ബ്രദർ…! ❤️❤️🫂

  20. ആരതി യുടെ അടിമ ആയിട്ട് ഉള്ള ഒരു അഭി ആണെ കഥ തുടരണ്ട

    1. അഭിമന്യു

      ഹ്മ്മ്

  21. Kathirunnathu veruthe ayilla . Adipoli aayirunnu. Oru samsayam ammayku enthukonda makanodu ithrem deshyam🤔accident aayi kidannapozhum nasam pidicha janmam ennanallo parayunne🤔. Next part vegam tharane♥️♥️♥️♥️♥️♥️♥️

    1. അഭിമന്യു

      എല്ലാം കലങ്ങിതെളിയും…! ❤️❤️

  22. Raavanan story ezuthiyath bro aano. Athu pole feel cheyyunnu

    1. അഭിമന്യു

      ഏയ്യ് ഞാനല്ല…! 😅

  23. ഇതെങ്ങാനും നിർത്തി പോയിരുന്നെങ്കിൽ…മോനെ അഭികുട്ടാ 🙌😉

    1. അഭിമന്യു

      അതൊക്കെ അവടെ നിക്കട്ടെ…! ചാരുലത ടീച്ചർടെ അടുത്ത പാർട്ട്‌ പെട്ടെന്നിട്ടിലെങ്കി അതെഴുതുന്നവന്റെ കണ്ണടിച്ഛ് കലക്കൂന്ന് പറയാൻ പറഞ്ഞു…! 🥲🥲😅

    1. അഭിമന്യു

      കുട്ടാ നീയോ…!❤️❤️❤️

  24. ശ്രീജിത്ത്

    ഒരു tight ഫുട്ബോൾ മാച്ച് കണ്ട ഫീൽ ആ വിവരണം പറയാൻ വാക്കുകളില്ല എല്ലാം അടിപൊളി അടുത്ത ഭാഗതിനായി waiting

    1. അഭിമന്യു

      താങ്ക്സ് man…! ❤️❤️❤️

  25. ആര്നി ആണ് അഭിമന്യു കഥ നിർത്തി എന്നൊക്കെ അഭവാദം പറഞ്ഞത്…. ചെക്കൻ ടൈം ആയപ്പോൾ എത്തി…. ഇനി വായിച്ചിട്ട് പറയാം..🥰

    1. അഭിമന്യു

      ആന്നെ…! എനിക്കറിയാൻ പാടില്ല…! എന്തായാലും ആ കംമെന്റിട്ടവൻ ഒരു പാവാന്നാ തോന്നണേ…! 😅😅😅

  26. ഗൂഗിൾ ഡ്രൈവ്‌ ഓപ്ഷൻ വരുന്ന ആപ്പിൾ എഴുതിയാൽ പോരായിരുന്നോ.. അതാണെങ്കിൽ ഡിലീറ്റ് ആയാലും ബ്രേക്ക്‌ അപ്പ്‌ ചെയ്ത് എടുക്കാം

    1. Njn aadhyam aayitt vayikunna erotic love story bro yde aanu, Ithu nirthallea please weekly upload cheyyan pattuo

      1. എന്റെതോ.. ഞാൻ അതിന് ഇവിടെ കഥയൊന്നും.. ഇട്ടിട്ടില്ലല്ലോ.. 🥲

        1. Unknown kid (അപ്പു)

          പേടിക്കണ്ട ബ്രോ… ഇടക്ക് കമൻ്റ്സ് ഇങ്ങനെ വേറെ comment nnu reply എന്ന രീതിയിൽ കേറി വരാറുണ്ട്…അങ്ങനെ വന്നത് ആയിരിക്കും…😂

          1. ആയിക്കോട്ടെ.. എന്നാലും ഒരു ദുർഭല നിമിഷത്തിൽ ഞാൻ വേറെന്തോ.. ചിന്തിച്ചു.. 🥲

    2. അഭിമന്യു

      അതിലൊരു ത്രിൽ ഇല്ല…! 😂😂😂

  27. അഭി ആരതിക്കും കൂട്ടർക്കും പണി കൊടുക്കണം
    Next ep waiting ❤️💥💥💥

    1. അഭിമന്യു

      Off course ❤️❤️

    1. അഭിമന്യു

      ❤️

Leave a Reply

Your email address will not be published. Required fields are marked *