ആരതി കല്യാണം 12 [അഭിമന്യു] 1654

ആരതി കല്യാണം 12

Aarathi Kallyanam Part 12 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിനു വന്ദനം…! ആദ്യം തന്നെ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു…! കഷ്ടപ്പെട്ട് എഴുതിയതെല്ലാം ഒറ്റ സെക്കന്റുകൊണ്ട് പോയപ്പോ എന്റേമൂടങ്ങു പോയി…! അതുകൊണ്ട് കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക്‌ എടുക്കാന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങനെ കംമെന്റിട്ടത്…! പക്ഷെ ആരെയും വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…!

 

പിന്നെ ഈ ഭാഗത്തിന് കിട്ടുന്ന പിന്തുന്നപോലെയായിരിക്കും ബാക്കി…!

 

Anyway…! Like and comment…!

 

 


 

 

ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!

തലയിൽ മൊത്തമൊരു പുകമയമായിരുന്നു…! എന്താ ഏതാന്നൊന്നും അറിയാതെ ഇവരീ കാണിക്കുന്ന നാറിയ കളി ആര് പറഞ്ഞിട്ടാവും എന്ന് ചിന്തിക്കാൻ അവളുടെയാ നോട്ടം മതിയായിരുന്നെനിക്ക്…!

അവരെന്നെ പിടിച്ചുവലിച്ഛ് കൊണ്ടുപോയത് നേരെ ഓഫീസിലേക്കാണ്…! കോളേജിലെ കുപ്രസിദ്ധനായ അഭിറാമിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കിയത് കാണാൻ ആണും പെണ്ണുമായ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു…! അവർക്കുമുന്നിലൊരു പ്രതിയെപ്പോലെ നിക്കാനെ എനിക്കായൊള്ളു…! ഉള്ളിലെ പകപ്പെന്നെ അങ്ങനെ നിർത്തിയെന്നതാണ് സത്യം…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

257 Comments

Add a Comment
  1. Magane Madangi verooo………..
    Ninje kathu evide oru samoohamundu
    So please 🙏 😫 😢 😩 😭

    1. അഭിമന്യു

      സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ലേറ്റ് ആവുന്നതാണ് ബ്രോ…! 18/11/24 ഉള്ളിൽ വന്നിരിക്കും…! ❤️❤️

      1. നാളെ 18 ആണ് ബ്രോ. നാളെ വരുമോ.

  2. Next part evidey bro

    1. അഭിമന്യു

      വരും ബ്രോ…!❤️

  3. Bro thirakkayirikkum enn ariyam… Eppo kittum namukk….

    1. അഭിമന്യു

      അടുത്ത് തന്നെ ഉണ്ടാവും ❤️❤️

  4. 196-മത്തെ കമൻ്റ് …. നീ ഇതൊന്നും കാണുന്നില്ലേ അഭി കുട്ടാ… എവിടെയാ നീ… ഒരു ജന സാഗരം നിന്നെ കാത്തിരിക്കുന്നു….💖

    1. 🤬🤬🤬🤬🤬🤬

    2. കാത്തിരിക്കും ❤️

    3. അഭിമന്യു

      തിരക്കാണ് ബ്രോ…! കൊറേയായി സൈറ്റിൽ കേറീട്ട്…! അതാ റിപ്ലൈ തരാൻ പറ്റാത്തെ…! ഈ മാസം പതിനെട്ടിനുള്ളിൽ തരാം…!❤️❤️

  5. Bro… Any update….

    1. അഭിമന്യു

      വരും…! വന്നിരിക്കും…!

    1. അഭിമന്യു

      ഇപ്പൊ അടുത്ത് വരും ബ്രോ ❤️❤️

  6. അശ്വിൻ myran തന്നെ

    നിനക്കെന്താ വയ്യേ. വായിച്ചിട്ട് പോടെ അവൻ വന്നേക്കുന്നു. 😡😡

    1. അഭിമന്യു

      ഇതൊക്കെ വേറാർകെങ്കിലും റിപ്ലൈ കൊടുത്തതാണോ…?

      1. Yes name നോക്ക്

  7. പിന്നെ ഷെരിക്കിനും ഉള്ള ജീവിതത്തിൽ പിന്നെ തീരെ അടി ഇല്ലല്ലോ😐

    1. അഭിമന്യു

      😄

  8. Bro എന്തെല്ലും update

    1. അഭിമന്യു

      ഈ മാസം പതിനെട്ടാം തിയതിക്കുള്ളിൽ വരും ബ്രോ…!❤️

  9. Dark Knight മൈക്കിളാശാൻ

    അടി കഴിഞ്ഞ് കളി, കളി കഴിഞ്ഞ് അടി. അതാണിവരുടെ ലൈൻ.

    1. അഭിമന്യു

      കളിയോ..? 🫣

  10. Bro love il fight must aanu… Ennalle aa love nu oru depth kudu…. So… Pullide istathinu anusarich ezhuthatte….

    1. അഭിമന്യു

      അതേ അതേ ❤️❤️❤️😂

  11. Kadha pwoliyaaa… Pinne flash back enthu kondo ningal theerthu enn parayunnu…. Pakshe kadhayude feel vechitt aa oru feel illa flashback theerunnathaayitt…. Mikkavarum iniyum oru ullathaayitt chance ond….

    Pinne oru doubt…. Vrindayumaayitt abhi engane separate aayi… Athinte Karanam enthaaa…

    We need to know…..

    1. അഭിമന്യു

      ഇനിയൊരു ഫ്ലാഷ് ബാക്കായിട്ട് വരാൻ സാധ്യത കുറവാണ് ബ്രോ…! പക്ഷെ ഡൌട്ട് ഉള്ള എല്ലാ ഭാഗവും വരും പാർട്ടുകളിൽ ക്ലിയറാവും…! ❤️❤️

  12. പൊളി… മച്ചാ….

    1. അഭിമന്യു

      ❤️

  13. ഗംഭീരം ആയിട്ടുണ്ട് ബ്രോ മാച്ച് ഒക്കെ വിവരിച്ച രീതി വേറെ ലെവൽ ആയിരുന്നു ആരതി കല്യാണം പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ it’s a request അർജുൻ ദേവിനെ പോലെ തന്റെ എഴുത്തിനും ഒരു മാജിക് ഉണ്ട് അത് കളയരുത് ❤❤❤

    1. അഭിമന്യു

      Oh thank you man…! എന്തായാലും കഥ ലേറ്റ് ആയാലും നിർത്താൻ എനിക്കും മനസ്സില്ല ബ്രോ…! ❤️❤️❤️

  14. എത്ര വലിയ ശൃംഗാര പ്രണയകഥ ആയാലും കമ്പിസ്റ്റോറിയിൽ കമ്പിയോ സെക്സോ ഇല്ലാത്തത് വളരെ കഷ്ട്ടം തന്നെയാണ്.
    അപ്പോ നിങ്ങൾ പറയും ഇത്രയും കഷ്ട്ട് നീ എന്തിനാ വായിക്കാൻ ഇരിക്കുന്നെന്ന്.. 🫠

    1. കമ്പികഥ ഒരുപാടുണ്ട് മാൻ but ഇതുപോലുള്ള ജഗജില്ലി ഐറ്റംസ് കിട്ടാൻ പാടാണ് 😌

    2. അഭിമന്യു

      കമ്പി ആഡ് ചെയ്യാനുള്ള ഒരു ഗ്യാപ്പ് കിട്ടാഞ്ഞിട്ട ബ്രോ…! അഭിയെ കൊണ്ട് വേറാരേം കളിപ്പിക്കാൻ പറ്റില്ല…! ആദ്യം ആരതിയെ തന്നെ സെറ്റാക്കാൻ പറ്റൊന്ന് നോക്കട്ടെ…! 😂😂😂

      കമ്പി ആഡ് ചെയ്യാൻ മാത്രം എന്തെലൊക്കെ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല ബ്രോ…!

      എന്തായാലും കമ്പി ഇടുവാണേൽ അതൊന്നൊന്നര സാനം തന്നെ ഞാൻ ഇടും…! ❤️❤️❤️

      1. Vrindhade karym nthayi

  15. പൊളി സാധനം ബ്രോ.അടുത്ത പാർട്ടിനായി വെയിറ്റിംഗ് ആണ്.അതും വേഗം പൊന്നോട്ടെ…വലിയ ലാഗ് ഇല്ലാതെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു….

    1. ഇത് സൈറ്റിൽ കമന്റ് ഇടുന്ന ” പൊന്നു.🔥” മറ്റ് fire അല്ലേ… അത് നീ വാങ്ങിയോ…

    2. അഭിമന്യു

      എല്ലാം സെറ്റാക്കാം ബ്രോ…! ❤️❤️

  16. പെട്ടെന്ന് എഴുതി അയക്കോ????
    പറയാൻ കാരണം ഒന്നുമല്ല ആരതിയുടെ ഭാഗത്തുനിന്നും കുറച്ച് കഥ എഴുതിക്കൂടെ

    (((((ആക്സിഡൻറ്, ഹോസ്പിറ്റൽ , ജെട്ടി കേസ്, തുടക്കത്തിലേ കല്യാണ സമയം…..)))))

    പിന്നെ അങ്ങനെ കുറച്ച് മാത്രം അപ്പോൾ തന്നെ ഒരുപാട് എഴുതാനുള്ള കോൺടെൻ്റ് ആയില്ലേ????

    ആരതിയുടെ ഭാഗത്ത് നിന്നും കുറച്ചു ഭാഗം പ്രതീക്ഷിക്കുന്നു താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ 🔥🔥🔥🔥🔥

    1. അഭിമന്യു

      ആരതിടെ POV വരും ബ്രോ…! പക്ഷെ ഇപ്പഴല്ല…! പിന്നെ…! ❤️❤️❤️

      1. Mathi പതുക്കെ മതി , പക്ഷെ സ്ഥിരം ക്ലിഷേ ഒഴിവാക്കണേ, അവളെ കുറച്ചു ബോൾഡ് ക്യാരക്ടർ ആക്കണം riquest ആണ്

  17. എന്നാലും ഇതാണ് നമ്മുടെ ആദ്യത്തെ കോർണർ എന്ന ഡയലോഗ്… ഉഫഫ് മോനേ… രോമാഞ്ചം… ഇതൊക്കെ എവിടെന്ന് കിട്ടുന്നു…

    1. അഭിമന്യു

      ഇത് ഞാൻ തന്നെ കണ്ടുപിടിച്ചതാണ്…! 😂😂😂…! പിന്നെ എടക്ക് നീയെന്നെ ഊക്കുന്നുണ്ടോന്നൊരു സംശയം…! 😂😂😂

      1. അത് ശരി…. അപ്പൊ അത്രോക്കെയെ ഒള്ളൂ അല്ലേ 😐…. ഒരോ പാർട്ടിലും ആത്മാർത്ഥമായി കമൻ്റ് ഇട്ടതിനു ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല സൈമാ🥲…

        ഹർട്ട് ആയി 😔

  18. Bro lag adippikathe pettann ezhuthikoode adutha part varumbokkinum munne ulla paratt nokitt venam vayikkan athukondu paranjatha enthayalum pettannu varumenn pretheekshikkunnu

    1. അഭിമന്യു

      പ്രതീക്ഷ കൈവിടരുത്…! ❤️❤️😅

  19. From mannalamkunnu bro❤️

    1. അഭിമന്യു

      നാഷണൽ ഹൈവേടേ പണിയൊക്കെ കഴിഞ്ഞോ ബ്രോ…? 😅😅

  20. നിങ്ങളുടെ എഴുത്ത് സൂപ്പറാണ് പക്ഷേ ഒരുപാട് താമസിക്കുന്നു അടുത്ത പാർട്ട്‌ വരാൻ അപ്പോൾ കഥയോടുള്ള ഇൻട്രസ്റ്റ് പോകുന്നു

    1. അഭിമന്യു

      സമയം കിട്ടണ്ടേ മച്ചാനെ…!🥲🥲🥲

  21. Real madrid ന്റെ കളി കണ്ട ഫീൽ കിട്ടി
    Keep going bruh

    1. അഭിമന്യു

      ബ്രോടെ കമന്റാരും കണ്ടില്ലാന്ന് തോന്നണു…! ആരും ഇതിന്റെ താഴെ ഊക്കുന്നത് കണ്ടില്ല…! 😂😂

      1. Hala madrid 🤍🤍🤍

  22. നിങ്ങള് പുലിയാണ് മച്ചാനെ🐯
    ഈ പാർട്ടും പൊളിച്ച്…🤍

    എന്തൊക്കെയോ ചുരുളുകൾ ഇനിയും അഴിയാനുണ്ടല്ലെ… അതൊക്കെ പതിയെ അഴിച്ച മതി..

    അടുത്ത പാർട്ടിന് ⏰wating⏳

    1. അഭിമന്യു

      എല്ലാ കുരുക്കും അഴിച്ചിട്ടേ ഞാൻ പോവൂ…! 😂😂

  23. Powlii bro waiting for nxt part 🔥🔥

    1. അഭിമന്യു

      ❤️

  24. ഇവിടെ ഇടുന്ന സകല കമ്മന്റും നോക്കിയാൽ കാണാം… ആരതിക്ക് പനോ കൊടുക്കണം.. എന്നൊക്കെ!! അഭി ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ അല്ലേ..

    ആദ്യം സ്ത്രീകളെ rescpet ചെയ്യാൻ പഠിക്കട പട്ടികളെ.. 😏

    1. ആദ്യം നീ മംഗ്ലീഷ് എഴുതാൻ പടിക്ക്.. എന്നിട്ട് വാ….

    2. അല്ലെങ്കിൽ എന്നെ പോലെ മലയാളത്തിൽ ഉണ്ടാക്ക്…

    3. അഭിമന്യു

      അതെന്താ വനിതേ അങ്ങനൊരു talk…! 😅😅😅

  25. Story പണി കിട്ടിയ ഭാഗം ഒരു രക്ഷേം ഇല്ല പൊന്നേ സൂപ്പർ പിന്നെ ഫ്ലാഷ് ബാക്കിലേക്ക് ഇനീം പോകണം എന്നാണ് ആഗ്രഹിക്കുന്നെ ഇനീം ഉണ്ടല്ലോ
    അമ്മ ചേച്ചി താൻ അല്ല ചെയ്തത് എന്ന കര്യങ്ങൾ അതു കഴിഞ്ഞ് ഉള്ള നാട് വിട്ടത് ഒക്കെ പിന്നെ ഫ്ലാറ്റ് ജീവിതം ഒക്കെ കറൻ്റ് situation okke നടക്കുമ്പോ അതിൽ ചെറിയ ഫ്ലാഷ് ബാക്ക് കൊണ്ട് വരണേ

    1. അഭിമന്യു

      എല്ലാം ഞാൻ കലക്കിത്തരാം മച്ചാനെ ❤️❤️❤️

  26. ദളപതി വിജു

    Am waiting….

    1. അഭിമന്യു

      Me too ❤️❤️❤️

  27. ആദി ആതിരക്കും കൂട്ടുകാർക്കും തന്നെ ചതിച്ചവർക്കും കൊടുക്കുന്ന പണി കാണാൻ കാത്തിരിക്കുന്നു.

    1. അഭിമന്യു

      ആദിയോ…? അതാരാ…?

    1. അഭിമന്യു

      ❤️

  28. ഇത് പോലെ ഉള്ള വേറെ കഥകൾ ഉണ്ടോ.. വെണ്ണകൊണ്ട് ഒരു തുലാഭാരം കഴിഞ്ഞ്…

    1. Kadumkettu by Arrow and ദേവരാഗം 1 [ദേവന്‍] vaayich nokk kidu aanu

      1. കടുംകെട്ടു വായിക്കല്ലേ bro 😂. പിന്നെ അതിൻ്റെ ബാക്കി ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും മരക്കൂല ഒരിക്കലും. വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട . അതു ഫുൾ അല്ല വലിയ ഒരു ട്വിസ്റിൽ ഇട്ടിട്ടു അവൻ മുങ്ങി 😭😭😭

        1. Crt നിനക്ക് നേരെത്തെ പറഞ്ഞൂടാരുന്നോ ഇതു കേട്ടു ഞൻ പോയി വായിച്ചു ഇപ്പോ തോന്നുന്നു വായിക്കണ്ടാർന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *