ആരതി കല്യാണം 12 [അഭിമന്യു] 1551

ആരതി കല്യാണം 12

Aarathi Kallyanam Part 12 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിനു വന്ദനം…! ആദ്യം തന്നെ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു…! കഷ്ടപ്പെട്ട് എഴുതിയതെല്ലാം ഒറ്റ സെക്കന്റുകൊണ്ട് പോയപ്പോ എന്റേമൂടങ്ങു പോയി…! അതുകൊണ്ട് കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക്‌ എടുക്കാന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങനെ കംമെന്റിട്ടത്…! പക്ഷെ ആരെയും വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…!

 

പിന്നെ ഈ ഭാഗത്തിന് കിട്ടുന്ന പിന്തുന്നപോലെയായിരിക്കും ബാക്കി…!

 

Anyway…! Like and comment…!

 

 


 

 

ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!

തലയിൽ മൊത്തമൊരു പുകമയമായിരുന്നു…! എന്താ ഏതാന്നൊന്നും അറിയാതെ ഇവരീ കാണിക്കുന്ന നാറിയ കളി ആര് പറഞ്ഞിട്ടാവും എന്ന് ചിന്തിക്കാൻ അവളുടെയാ നോട്ടം മതിയായിരുന്നെനിക്ക്…!

അവരെന്നെ പിടിച്ചുവലിച്ഛ് കൊണ്ടുപോയത് നേരെ ഓഫീസിലേക്കാണ്…! കോളേജിലെ കുപ്രസിദ്ധനായ അഭിറാമിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കിയത് കാണാൻ ആണും പെണ്ണുമായ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു…! അവർക്കുമുന്നിലൊരു പ്രതിയെപ്പോലെ നിക്കാനെ എനിക്കായൊള്ളു…! ഉള്ളിലെ പകപ്പെന്നെ അങ്ങനെ നിർത്തിയെന്നതാണ് സത്യം…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

244 Comments

Add a Comment
  1. ഇവൻ നിർത്തി പോയത് ആണോ

  2. Joli thirakk aanengil onnu paranjittengilum pokam…..

  3. Bro next part odaney ondakumo

  4. Oru masam thanne theernnu ini enna idunne

  5. Bro date 18ayi ennu verum?

  6. Broo pettanu taraumo katta waiting…

  7. ബ്രോ ഒരു ആയിരം പേജ് എഴുതാനുള്ള കണ്ടെൻ്റ് തന്നെ ഉണ്ട്. അവരുടെ ആഫ്റ്റർ മേരേജ് സീൻസും. പിന്നെ ആരതിയുടെ ഭാഗത്തുനിന്നുള്ള സ്റ്റോറിയോ അങ്ങനെ ഒരുപാട് ഒരുപാട്. പിന്നെ എന്തിനാ ഇങ്ങനെ ലാഗ് ആക്കുന്നത് 🫠

    ഇനി നിനക്ക് വല്ല ആക്സിഡൻറ് പറ്റി നിൻറെ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയാണെങ്കിൽ ദയവുചെയ്ത് നിർത്തരുത് ഈ സൈറ്റിൽ തന്നെ ഉള്ള ആരെയെങ്കിലും ഒരാളെ ഏൽപ്പിക്കുക. അതും ടൈപ്പ് ചെയ്യാൻ മാത്രം കഥ ഫുൾ നീ തന്നെ പറഞ്ഞു കൊടുത്താൽ മതി.

    തമാശയല്ല ഇങ്ങനെ നിർത്തി പോയവർ ഉണ്ട്

  8. ബ്രോ ഇന്ന് വരോ??

  9. Entha ethra wait 2 months wait
    If you publishing tell all of waiting. You don’t know then tell everyon,?ok don’t waiting

  10. Bro 18 aakarayi

  11. Annnaa we are waiting.🫂

  12. ബ്രോ അപ്ഡേറ്റ് വന്നില്ലല്ലോ

    1. അഭിമന്യു

      തിരക്കായിരുന്നു ബ്രോ…! ❤️❤️

  13. Bro ittilla waiting……..

    1. അഭിമന്യു

      വരും ബ്രോ ❤️

      1. ഇതെന്താണ് എല്ലാവരുടെയും പ്രൊഫൈൽ പിച്ചർ ഒരുമാതിരി alien പടം

  14. ഇന്നലെ വരും എന്ന് പറഞ്ഞിട്ട് ഇന്നും 🤧

    1. അഭിമന്യു

      ഞാനോ…? എപ്പോ…?🤔🤔

      1. 196 cmnt എന്ന് പറഞ്ഞ് ഒരുത്തൻ റീപ്ലേ ഇട്ടിരുന്നു അതിൻ്റെ അടിയിൽ ഇന്ന് വരും എന്നുപറഞ്ഞിരുന്നു ഇപ്പൊ 5 day കഴിഞ്ഞു.
        18 ഡേറ്റ് ഒക്കെ കുറച്ചു ഒവർ അല്ലേ??

        എന്നാ പേജ് എണ്ണം കൂട്ടുമോ അതും ഇല്ല 💔

    2. വധു ടീച്ചറാണ്

  15. അടിപൊളി കഥ ബ്രോ തകർത്തു 👌🏻

    1. ബ്രോ ഇതിന്റെ ബാക്കി വരുമോ

    2. അഭിമന്യു

      ❤️

  16. നല്ലവനായ ഉണ്ണി

    Broo bakki evide? Varumallo alle?

    1. നാകത്തേയ്ക്ക് സെറ്റാക്കാം ബ്രോ

      1. അഭിമന്യു

        അടുത്ത് തന്നെ തരാം മച്ചാനെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *