ആരതി കല്യാണം 13 [അഭിമന്യു] 1526

 

“” വിട്…! “” അവളെന്നെ തള്ളിമാറ്റാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും അതെനിക്കൊരു പുത്തരിയായിരുന്നില്ല…! പിന്നാലെ അവൾടെ ചുവന്ന് തുടുത്ത കവിളിലേക്ക് ഞാൻ വിരലുകൾ ആഴ്ത്തി…! അതോടെ നേർത്ത ലിപ്സ്റ്റിക്കിനാൽ അവരണമായ ചാമ്പക്ക ചുണ്ടുകൾ വിട്ടകന്നു…! അവളുടെ ശ്വാസത്തിന്റേ ഗന്ധവും ശരിത്തിൽ നിന്ന് വമിക്കുന്ന ലേഡീസ് ഫ്രാഗ്രാൻസിന്റേം വിയർപ്പിന്റേം മിശ്രിത ഗന്ധവും ഏതൊരാണിനെയും പിടിച്ചുലക്കാൻ കെല്പുണ്ടെന്ന സത്യം ഞാൻ അറിയാൻ വൈകിയോന്നൊരു സംശയം എനിക്ക് തോന്നി…!

 

“” മൂറിലൊക്കെ കേറീട്ട് പോരെ ഈ റൊമാൻസൊക്കെ…? “” അപ്പഴാണ് വാതിലിന്റെ അപ്പുറത്ത് നിന്ന് കേട്ടുപരിചയമുള്ള ശബ്ദം അവിടെ മൊത്തം കൊടുംബിരികൊണ്ടത്…! അതില് ഞാനൊന്ന് ഞെട്ടി അവളുടെ മേലുള്ള പിടിയൊന്ന് അയഞ്ഞു…!

 

ശേഷം ഞാൻ തലച്ചെരിച്ഛ് ശബ്ദം കേട്ട ദിശയിലേക്ക് നോക്കുമ്പോ അവിടുണ്ട് ഒരു വഷളൻ ചിരി മുഖത്ത് ഫിറ്റ്‌ ചെയ്ത് നിക്കണ യദു…! ഈ പെലാടിമോൻ ഇതേത് പൂറ്റീന്ന കെട്ടിയെടുത്തെ…!

 

അവനെ പ്രതീക്ഷിക്കാതെ കണ്ട അമ്പരപ്പിൽ ഞാൻ മനസ്സിൽ പറഞ്ഞ് ആരതിയെ നോക്കി…! ഇനി ഇവളും ഞെട്ടിയൊന്ന് അറിയണോലോ…! എന്നാൽ അവളാണെങ്കി എന്നെ നേർത്തെ നോക്കിയ അതേ നോട്ടം നോക്കി നിക്കുവാണ്…!

 

അപ്പൊ ഇവളും ഇവനും ഒരുമിച്ചാണോ വന്നേ…?

 

 

തുടരും…!

 

 


 

അടുത്ത ഭാഗം ഇതിനെക്കാളും നേർത്തെയിടാൻ ശ്രമിക്കാം…! ❤️❤️❤️

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

120 Comments

Add a Comment
  1. Ithu pollatha vere kathakali ondo ettill comment vannu katha njan vaichu Balki vellom ondo ethupollatta

  2. Broo…. Kathirunnu kure naal aayi… Ini ennidum adutha part…..

Leave a Reply

Your email address will not be published. Required fields are marked *