ആരതി കല്യാണം 13 [അഭിമന്യു] 1141

 

അകത്ത് വല്ല്യ അനക്കമൊന്നും കേക്കാനില്ലല്ലോ ഈശ്വര…! ഇനിയെല്ലാങ്കൂടി കൂട്ട ആത്മഹത്യാവല്ലോം ചെയ്തോ ആവോ…!

 

മനസ്സിലങ്ങനെ ചിന്തിച്ച് ഞാൻ ആദ്യം കേറിനോക്കീത് കിച്ചനിലാണ്…! അവിടെ മൂടിവച്ച പാത്രങ്ങളല്ലാതെ വേറാരേം കാണാഞ്ഞപ്പോ ഞാൻ നേരെ റൂം ലക്ഷ്യമാക്കി നീങ്ങി…!

 

എല്ലാത്തിനുമുപരി ടോമിയെയും സിമ്പയെയും എങ്ങും കാണാത്തത് എന്റെ നെഞ്ചിടിപ്പ് കൂട്ടി…!

 

റൂമിന്റെ ഡോറ് ചവിട്ടിപൊളിക്കാനായിരുന്നു പ്ലാൻ, പക്ഷെ ഇന്നലതന്നെ അത് പൊളിച്ചതോണ്ട് വലിയ സീനില്ല…! ശേഷം വാതിലും തുറന്ന് അകത്ത് കേറിയ ഞാൻ ആദ്യം തന്നെ കട്ടിലിലേക്കാണ് നോക്കിയത്…!

 

 

പിങ്ക് ലെഗിങ്‌സും ക്രീം കളർ ടീഷർട്ടുമിട്ട് കട്ടിലിൽ അവള് കിടക്കുന്നുണ്ടായിരുന്നു…! എന്നെയിട്ടിങ്ങനെ ഊമ്പിച്ചിട്ട് കട്ടിലിൽ സമാതിയായി അവളെ കണ്ടെനിക്കങ്ങു പൊളിഞ്ഞു…!

 

“” ഡീ…! “” ഒരലർച്ചയോടെ ഞാൻ കട്ടിലിൽ ആഞ്ഞൊരു ചവിട്ടുകൊടുത്തു…!

 

അതിലവൾ കിടന്നകിടപ്പിൽ ഞെട്ടി കണ്ണുതുറന്നുഎനിക്ക് നേരെ നോക്കി…! പക്ഷെ അവള് എണീച്ചിരിക്കാനോ മറുത്തൊന്നും കോണക്കാനോ നിന്നില്ല…!

 

” ടോമീം സിംബേം എവഡ്രി…! “” അവള്ടെ നിർവികാരിമായുള്ള നോട്ടം എന്നെ തെല്ലോന്ന് അത്ഭുതപെടുത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ നിന്നു തുള്ളി…!

 

“” അവറ്റകള് നിമ്മി പോയപ്പോ അവള്ടെ പിന്നാലെ പോയി…! “” അതിന് മറുപടിയെന്നോണം അവൾ പറഞ്ഞപ്പോ പതിവിലും വിഭരീതമായി അവള്ടെ ശബ്ദത്തിൽ എന്തോ ഒരു ശാന്തതയുണ്ടായിരുന്നു…! അത് ഉറക്കത്തിന്റേതല്ലാന്നെനിക്ക് ഉറപ്പാണ്…! പോരാത്തേന് മുഖത്ത് ഒരു ഭാവവും ഇല്ലാതെയുള്ള അവൾടെയാ നോട്ടം…! അതിലെന്നോട് ഇതുവരെയുണ്ടായിരുന്ന ദേഷ്യമോ പകയോ ഒന്നും തന്നെ ഇല്ല…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

95 Comments

Add a Comment
  1. Broo… Pettann next part idanee… Waiting….

    1. അഭിമന്യു

      Ok

  2. Hi bros, can one suggest completed stories like this one…🙏

    1. Ente Doctorutty by Arjun Dev pwoli sanam aan try that🔥

  3. ഈ പാർട്ടും കിടിലനായിട്ടുണ്ട്ബ്രോ ❤️ഇനി ടൈം എടുത്ത് അത്യാവശ്യം കൂടുതൽ പേജ് കൂട്ടി എഴുതിയാലും മതി കാരണം ഇത് പെട്ടെന്ന് തീർന്നുപോയപോലെ 🥲 എന്നാലും ഹ്യൂമർ എങ്ങനെ ഇത്ര വർക്ക്ഔട്ട് ആകുന്നു ബ്രോ എല്ലാം ഒന്നിനൊന്നുമെച്ചം 👏🏻

    1. അഭിമന്യു

      നീയെന്നെ ഊക്കീതല്ലല്ലോ ലെ…! 😂😂😅😅

      1. വല്ലപ്പോഴുമാണ് വരുന്നത് അന്ന് ഊക്കാൻ നിന്നാ നീ പിന്നെയീ വഴിവരൂലല്ലോ 😹

  4. പെട്ടന്ന് വരണേ ഡാ

    1. അഭിമന്യു

      വരും മുത്തേ ❤️❤️❤️

  5. Arjun dev te Doctorootty vaayikunna same feel aan bro . Innanu full vayiche kidilam ketto arju bro de fan anenn paranjathil oru doubt um illa

    1. അഭിമന്യു

      താങ്ക്സ് ബ്രോ ❤️❤️❤️

  6. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. വായിച്ചു ഇഷ്ടം ആയി. പിന്നെ സാരമില്ല സമയം കിട്ടാഞ്ഞിട് അല്ലേ. വീണ്ടും കാണും എന്ന് വിശ്വസിക്കുന്നു 😁

    1. അഭിമന്യു

      കാണാതെ പിന്നേ ❤️❤️❤️

  7. എടാ ചെക്കനെ ഇത്തിരി റൊമാൻ്റിക് മൂടിലേക്ക് കൊണ്ട് വാടേയ്… എപ്പോഴും കലിപ്പ് ഇടിക്കല്ലെ… കുറച്ച് പക്വത ഒക്കെ കൊണ്ട് വാ. അല്ലെങ്കിൽ ആരതിയെക്കൊണ്ട് അവനെ ശരിയാക്കി എടുക്ക്… കാത്തിരുന്നിട്ടും സ്റ്റോറി നീങ്ങുന്നില്ല.23 പേജ് ഒള്ളു എന്ന് കണ്ടപ്പോൾ പതിയെ പതിയെ ആണ് ഈ പാർട്ട് വായിച്ചത്. പെട്ടെന്ന് തീർന്ന് പോകാതെ ഇരിക്കാൻ. എവിടെന്നു ശും എന്ന പോലെ തീർന്ന് പോയി.😞😞😞😞….

    ഒഴിവ് സമയങ്ങളിൽ ഞങ്ങളുടെ സ്നേഹം നീ കാണാതെ പോകല്ലേ. ഈ കഥ തീരുന്ന വരെ എങ്കിലും ഞങ്ങളെ മറക്കല്ലേ. നിൻ്റെ ഓരോ സ്വാസത്തിലും നിമിഷങ്ങളിലും ഞങ്ങളുടെ സ്നേഹം ഉണ്ട്, സന്തോഷം ഉണ്ട്, പിന്നെ വേറെ എന്തൊക്കെയോ ഉണ്ട്.

    നിനക്ക് പറ്റും അഭിക്കുട്ടാ. ഞങ്ങളുടെ മുത്താണ് നീ. കാത്തിരിക്കുന്നു.🥰

    1. അഭിമന്യു

      നീ ഇങ്ങനൊക്കെ പറഞ്ഞ് എന്നെ കരയിപ്പിക്കല്ലേ മുത്തേ…!

      പിന്നേ അഭിക്ക് പക്വത വരൊന്ന് നമ്മക്ക് നോക്കാം…! അഭിക്ക് റൊമാന്റിക് വന്നാ പിന്നേ പിടിച്ചാ കിട്ടില്ലാന്ന തോന്നണേ…! അതോ ഇനി romanti

      1. അഭിമന്യു

        *അതോ ഇനി റൊമാന്റിക് വരോ…? ആവോ നോക്കാം…! 😂😂😂

        1. 🥹🥹🥹🥹🥹

  8. കാത്തിരുന്നത് വെറുതെ ആയില്ല അടിപൊളി ആയിട്ടുണ്ട് അഭിയുടെയും ആരതിയുടെയും Tom and jerry നന്നായിട്ടുണ്ട് eagerly waiting for next part ❤❤❤❤❤❤❤❤❤❤

    1. അഭിമന്യു

      താങ്ക്സ് ഫോർ ദി കമന്റ്‌ മാൻ…! Means a lot…! ❤️❤️❤️❤️🫂🫂🫂

  9. മച്ചാനെ നിങ്ങൾ വീണ്ടും പൊളിച്ച്🤍❤️🤍

    ഓരോ പാർട്ടിന്റെ അവസാനം ഇങ്ങനെ സസ്പെൻസ് കൊണ്ടുവന്ന് നിർത്തുന്നത് ശെരിയല്ല🤭 ഞങ്ങൾ വായനക്കാർ ടെൻഷൻ അടിച്ച് തൊലഞ്ഞുപോകും..😅

    എന്തായാലും മൊത്തത്തിൽ കിടുക്കാച്ചിയാക്കി..

    അടുത്ത പാർട്ട് പോസ്റ്റുന്നതും കാത്തിരിക്കുന്ന ഞാൻ..’🙇‍♂️’

    1. അഭിമന്യു

      സസ്പെൻസ് ഒക്കെ വരുമ്പഴല്ലേ സോജു ചേട്ടാ കഥക്കൊരു ത്രില്ലൊള്ളൂ…! 😂😂😂

      🫂🫂❤️

  10. സൂര്യ പുത്രൻ

    Nice nannayirinnu

    1. അഭിമന്യു

      ❤️

  11. എന്താ ബ്രോ പണി പിരിവ് ഇടണോ???

    1. അഭിമന്യു

      ഏയ്യ് വേണ്ടാ…! 😂😂

  12. 🩵 Charlotte 🩵

    💙💙💙

    1. അഭിമന്യു

      ❤️

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ ഉണ്ടാകുമോ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഭിമന്യു

      എന്റെ മാക്സിമം ഞാൻ ശ്രമിക്കാം ബ്രോ…! ❤️❤️❤️

  14. Waiting for next part

    1. അഭിമന്യു

      ❤️

Leave a Reply

Your email address will not be published. Required fields are marked *