എല്ലാങ്കൊണ്ടും മൊത്തത്തിലൊരു സംതിങ് ഫിഷി എനിക്ക് അടിച്ചുതുടങ്ങി…! എന്നാലതൊന്നും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല…! അതോടെ ഞാൻ അവളെ നോക്കി,
“” എന്ത്രി മൈരേ നോക്കണേ നീ…! “” ന്നു കൂടിയങ്ങു ചോദിച്ചു…! പക്ഷെ അതിനും മറുപടിയില്ല…! മറിച്ച് അതേ നോട്ടം തന്നെയാണ് ഇപ്പഴും…!
എന്റെയുള്ളിലാണെൽ അവൾടെയീ മാറ്റത്തിലുള്ള പകപ്പിന് മേലെ അവള് ഇതുവരെ ചെയ്ത് കൂട്ടീതെല്ലാം നീറിപുകയുന്നുണ്ട്…! അതിന് മൂർച്ചക്കൂട്ടാൻ ശരത്തേട്ടനോടുള്ള തുറന്ന് പറച്ചിലിനൊരു വലിയ പങ്കുതന്നെയുണ്ടായിരുന്നു…! കാരണം അതെല്ലാം കഴിഞ്ഞ കാലത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം കൂടിയാണല്ലോ…!
പിന്നെ ഞാൻ വീടോ…!
“” എണീക്കടി മൈരേ എന്റെ കേടക്കേന്ന്…! “” ന്നും പറഞ്ഞ് ടൈറ്റാനിക്കിലെ റോസ് സോഫെല് കെടക്കണപോലെ കട്ടിലിൽ കിടന്ന ആരതിയെ കൈയിൽ ബലമായി വലിച്ച് ഞാൻ എനിക്ക് നേരെ നിർത്തി…! പെട്ടന്നുള്ള എന്റെയാ പ്രവർത്തിയിൽ അവളൊന്ന് പകച്ചു…!
എന്റെ താടിയോടൊപ്പം മാത്രം പൊക്കമുള്ള അവളെ ഞാൻ തലതാഴ്ത്തി നോക്കി…! അപ്പഴാണ് ഞാനവളുടെ മുഖം ശെരിക്ക് ശ്രെദ്ധിക്കുന്നത്…! സാധാരണ യക്ഷീയേ കണക്കിരിക്കുന്ന അവൾടെയാ പൂച്ചക്കണ്ണിന് ചുറ്റുമായി കണ്ണീരിന്റെ പാട്…! അതവൾടെ കവിള് വരെയുണ്ട്…!
ഞാനത് മൈന്റാക്കീല…!
“” നീയിന്ന് ഭയങ്കര ഷോ ആയിര്ന്നല്ലോ മൈരേ…! ഇപ്പെന്ത് പറ്റീ…? നിന്റെ നാവ് ടൂറ് പോയാ…? “” അവൾടെ കൈയിലെ പിടിമുറുക്കി ഞാൻ കലിപ്പിട്ടു…! അതിനും അവളൊന്നും മിണ്ടിയില്ല…!

ഇന്നാണ് ഇത് വായിക്കാൻ കഴിയുന്നത്. വല്ലാത്ത ഒരു കഥ ആണ് ഇത്. കൊല്ലം ഒന്ന് ആവാറായി ഈ ഭാഗം വന്നിട്ട് അല്ലേ. കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്ക്
ഒരു story ഇത്ര influence ആകും എന്ന് വിചാരിച്ചില്ല 🥲. ഇതിന്റെ ബാക്കി വായിക്കാൻ പറ്റാത്തോണ്ട് വേറെ ഏത് story വായിക്കാനും തോന്നണില്ല വായിച്ചാൽ തന്നെ ഒരു feel വരുന്നില്ല, satisfy ആകാത്ത പോലെ. ഇത് complete ആക്കായിട്ട് ഒരു സമാധാനം ഇല്ല. എങ്ങനേലും ബാക്കി എഴുതി ഇടൂ 🥲
ഈ നൂറ്റാണ്ടിലങ്ങണം ഇതിന്റെ അടുത്ത ഭാഗം വരുമോ ബ്രോ 😌🙄
Kadha varumo
റിക്വസ്റ്റ് സ്റ്റോറിയിൽ ബോക്സിൽ തിരിച്ചുവന്നതായി കണ്ടു ഇവിടെയും തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു
ഒരു reply എങ്കിലും parayu ethra നാൾ ayii wait ചെയ്യുന്നു
അടുത്ത ഭാഗം ഇതിനെക്കാളും നേർത്തെയിടാൻ ശ്രമിക്കാം
😮💨അതെ അതെ വളരെ നേരത്തെയാണ്
നീ ജീവനോടെ ഉണ്ടോ ഇല്ലയോ 🤬🤬
മാറി നിന്നാൽ മറക്കുമെന്ന് അഭിമന്യു.മരിച്ചാലും അടുത്ത പാർട്ട് കിട്ടാതെ പോവില്ലെന്ന് നമ്മളും.
Jeevanode ondoo atho chathu poyo….🫤🫥
Hai bro, ബാക്കി കഥകൂടി ഇടാമോ പെട്ടന്നു തന്നെ എനിക്ക് ഉറക്കവും വരുന്നില്ല. ഈ വായിച്ചപ്പം തൊട്ട് ഞാൻ ചിന്തയിലാണ്. അടുത്ത പാർട്ട് വെട്ടന്നുതന്നെ ഇടണേ .
I am waiting for you💞💞💞😁 Soon
ജീവനോടെ ഉണ്ടോടെയ് 🥲
ഈ ജീവനോടെ ഉണ്ടോ എന്നെങ്കിലും വന്നു പറഞ്ഞിട്ട് പോ
നേരമായോ അടുത്ത പാർട്ട് ഇടാൻ
കഥ തുടരുന്നില്ലെങ്കിൽ ഇല്ല എന്നെങ്കിലും പറയടെയ്
Nirthiyo bro?
Vallathum nadakkuooo
അങ്ങനെ പാതിവഴിയിൽ നിർത്തിപ്പോയ കഥകളിൽ ഒരെണ്ണം കൂടി ആയി. 😏
Hi bro oru relpy tha
Enni katthu nikanno atha ethu evida avasanipicho
Prajal mathi
Ee varsham engilum kandal mathii…. Vannillenhgil aadharanjalikal…..🙏💐
Varsham engilum kandal mathi … Ath allengil ithinte writer kk adharanjalikal……
6 masam ayi bro
Kada eduvo ennathu ni maranno athu no problem ninaku thonuboll etta mathi
Eppo eniqu ariuatathu ninakku vllo pattiyo enna
Oru comment ettu ni okk annu ennuathram parakal mathi 😭😭😭
Ith vareyum theerkkathe poyath valare mosham thanne broo kazhinnja varsham ethe samayatha bro thudangiyath…. Ippo onnum idathe irikkumbol bro ittitt poya ploethe oru feel…. Enthenvilum preshnam ondoo…. Ondangil please ath thurann para… Athakumbol nammalkk adhikam onnum bro de aduth chodikkendi varulla please onn para…..
പകുതിക് നിറുത്തി പോയ കഥകളിൽ ഇതു കൂടെ ചേർക്കാം അല്ലെ
Athe angane thanne vuswasikkam…. Avan ini thirich varillaa…. Nokki irikkanda ini….