ആരതി കല്യാണം 13
Aarathi Kallyanam Part 13 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
സോറി…! എന്നും പറയണതെ എനിക്കിന്നും പറയാനൊള്ളു…! നല്ല തിരക്കായിരുന്നു…! രാവിലെ ആറുമണിക്ക് ഇറങ്ങിയ തിരിച്ച് റൂമിൽ പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്താറുള്ളു…! സൈറ്റിലൊന്നും കേറാൻ സമയംകിട്ടാറില്ല…!
എന്തായാലും നിങ്ങള് കഥ വായിക്ക്…!
Anyway like and comment ❤️❤️❤️
“” സമയം കൊറേയായി, നമ്മക്ക് തിരിച്ച് പോയാലോ…? “” കഥ പറഞ്ഞ് കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല…! ഉച്ചീലുദിച്ചുനിന്നിരുന്ന സൂര്യൻ ഇന്നത്തെ ഡ്യൂട്ടി മതിയാക്കി ഇറങ്ങാറായി…! പക്ഷെ എനിക്ക് തിരിച്ച് ചെല്ലാനൊരു മൂഡില്ലായിരുന്നു…! അതോടെ,
“” ഞാനില്ല…! നിങ്ങള് വിട്ടോ…! “” ന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി…!
“” എടാ നീയത് വിട്…! നിന്റമ്മ അപ്പഴത്തെ ദേഷ്യത്തില് തല്ലീതാവും…! “” എന്റെ ഷോൾഡറിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്നോണം ശരത്തേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എന്റുള്ളിലെ ഈഗോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാല്ലായിരുന്നു…!
“” ഹ്മ്മ് ദേഷ്യം…! “” ഒന്ന് പുച്ഛിച്ച് ഞാൻ വീണ്ടും തുടർന്നു,
“” ഇവടിപ്പോ ദേഷ്യപെടാൻ ഏറ്റവും യോഗ്യൻ ഞാനാ…! അതിന്റെടേല് വേറാർക്കും റോളില്ല…! നിങ്ങള് പോവാൻ നോക്ക്…! “” ഉള്ളിലെ ദേഷ്യം പുച്ഛം കൊണ്ട് കവറ് ചെയ്ത് ഞാൻ ശരത്തേട്ടനെ നോക്കാതെ തന്നെ പറഞ്ഞു…!
എൻ്റെ പൊന്നു ബ്രോ ഇത് പോലെ ആഴ്ചയിൽ ഒരിക്കൽ ഓരോ എപ്പിസോഡ് വെച്ച് ഇട്ടാൽ നന്നായിരിക്കും. ഇത്തവണയും കിടു. സസ്പെൻസ് ഇട്ടിട്ട് പോവും പിന്നെ ഇപ്പഴാ കാണുന്നെ. അടുത്തത് ഉടനെ ഉണ്ടാവില്ലേ ♥️🫰
പുള്ളിക്ക് വർക്ക് ആണെന്ന് അല്ലേ പറഞ്ഞതു അതാകും
ശ്രമിക്കാം ബ്രോ…! ❤️❤️❤️
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
❤️❤️
അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കു..
ഓക്കേ ❤️❤️
വളരെ നല്ല അവതരണം. എത്ര വേണേലും കാത്തിരിക്കാം, നന്ദി
🫂🫂❤️❤️
Hmm കൊള്ളം ഇപ്പോഴെങ്കിലും വന്നല്ലോ.. അതികം താമസിക്കാതെ അടുത്ത പാർട്ട് വരുമെന്ന് വിശ്വസിക്കുന്നു..നന്ദി നമസ്കാരം🙏🏽
@വവ്വാൽ മനുഷ്യൻ..
അല്ല മച്ചാനെ നീയൊരു കഥ തുടങ്ങിയരുന്നല്ലൊ.. 🤔 അതിന്റെ ബാക്കിയെന്തിയെ..?????????
വവ്വാലിനേപോലെ ഇവിടെ വന്ന് പറന്ന് നടക്കാതെ പോയി തുടങ്ങിവച്ച കഥയുടെ ബാക്കി എഴുതിയിടാൻ നോക്കടാ🤭
അത് പിന്നെ….ഞാൻ..☹️
അത് ശെരിയാണല്ലോ…! നിങ്ങടെ കഥ എവിടെ മാൻ…? 😅😅
കഥ വായിച്ചു Bro നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്ന് സ്വന്തം
വിനോദൻ❤️
താങ്ക്സ് വിനോദൻ ❤️❤️❤️🫂
Ithrakaalam wait cheyyipichadhin endha parayannlle anyway good story
തിരക്കായി പോയി ❤️❤️
കൊള്ളാം bt ക്രൂരത കുറച്ചു കൂടുന്നുണ്ടോ ന്നൊരു സംശയം 😑
ആന്നെ…! ഇവനെന്തൊരു ദുഷ്ടനാണ്…! 🥲🥲
ഒരു രക്ഷേം ഇല്ല 👌👌👌
താങ്ക്സ് മാൻ ❤️❤️
Adipoliyee 😂😂. Page korchude ondarnel kollarunnu. Ini full fight mode aanalle. Pavam aaru chechi😂. Vegam next part idan nokku bro♥️♥️♥️♥️♥️♥️
അതെയതെ…! പാവം എന്റെ ആരു…! 🥲🥲
Nee aaandileee varoo….appo kurach page koooti ezhuthikkkoodeee……aaaa fliw angu poyi
ഒന്ന് ക്ഷമിക്ക് മുത്തേ…! ❤️❤️❤️
❤️💐
❤️
😍😍😍😍
❤️
എവിടെയാണ് പഹയാ നീ… മറന്ന് പോയി തുടങ്ങിയിരുന്നു അപ്പോഴാണ് കണ്ടത്…..
സമയം കിട്ടുമ്പോൾ നമ്മളെ ഒക്കെ ഓർത്ത് ഒന്ന് എഴുതി വിഡഡേയ്…
ഇനിയും രഹസ്യങ്ങൾ പുറത്ത് വരാനുണ്ടല്ലോ ഒരുപാട്. അതിനായി കാത്തിരിക്കുന്നു. ഈ പാർട്ട് പെട്ടെന്ന് തീര്ന്നു പൊയി 🥲🥲🥲🥲…
അടുത്തത് വേഗം തരില്ലേ നീ….
രഹസ്യങ്ങളൊക്കെ ഉടനെ പുറത്ത് വരും മുത്തേ…! ❤️❤️❤️
പക്ഷെ നീ കഥ മറന്നു തുടങ്ങീന്ന് പറഞ്ഞത് എനിക്ക് ഫീലായി…! 🙂🙂🙂
ജീവിതം അല്ലേ ഓരോ തിരക്കുകൾ ആയി അങ്ങനെ സമയം പോയി… കുറെ നാൾ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി ഇരുപ്പ് തന്നെ ആയിരുന്നു നിൻ്റെ വരവും കാത്ത്….🥲🥲🥲… അതിനിടയിൽ എപ്പഴോ എങ്ങനെയോ ചെറുതായി മറന്ന് തുടങ്ങിപ്പോയി… അപ്പോഴേക്കും നീ എത്തിയില്ലേ അത് മതി…🥰
മുഴുവനും വായിച്ചു പതിവുപോലെ ഇതും അടിപൊളിയായിട്ടുണ്ട് ഇത്രയും വൈകിയത് കൊണ്ട് കുറച്ചു കൂടുതൽ പേജ് ഉൾക്കൊള്ളിക്കാമായിരുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എത്രയും ദിവസം കാണാത്തതു കാരണം നിർത്തി പോയോ എന്നൊരു സംശയം കൂടെ ഉണ്ടായിരുന്നു. Thanks for still active
ഞാനങ്ങനെ പോവോ മുത്തേ…! ❤️❤️
Super katta waiting ayirunnu . Adutha part vegam tharane
Thank you ❤️❤️❤️
Njaan vicharichee ullu vannillallonn
ഞാൻ വരാണ്ടിരിക്കോ മുത്തേ…! ❤️
നന്നായിട്ടുണ്ട് താങ്കളുടെ തിരക്ക് കാരണം വരികൾക്ക് ആ പഴയ ഫ്‌ളോ നഷ്ടപെട്ടപോലെ ഫീൽ ചെയ്യുന്നു. എഴുതുമ്പോൾ മനസു പൂർണ്ണമായും കഥയിൽ തന്നെ നിൽക്കട്ടെ മനസിവിടെയില്ലാതെ വേഗത്തിൽ കുറച്ചു പേജുകൾ എഴുതി തീർത്തപോലെ എഴുതുക എന്നത് എല്ലാവർക്കും ഒരുപോലെ കിട്ടുന്ന കഴിവല്ല താങ്കൾക്കത് വേണ്ടുവോളം കിട്ടിയിരിക്കുന്നു നല്ലൊരു കഴിവിനെ വിലകുറച്ചുകണരുത് ഒരു പാരഗ്രാഫ് ആണ് എഴുതുന്നതെങ്കിൽ അതിൽ മനസുപൂര്ണമായും അർപ്പിച്ചു ഉൾകണ്ണുകൊണ്ടു ഓരോ സീനും കണ്ടുകൊണ്ടു എഴുതുക പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക
Thank you man…! നിങ്ങള് പറഞ്ഞത് ശരിയാണ്…! കഥ എഴുതുമ്പോൾ മനസ്സ് ഇവിടെയല്ല…! എന്നും രാവിലെ നേർത്തെ എണീച്ഛ് ജോലിക്ക് പോയി തിരിച്ചു വരുന്നത് വളരെ ലേറ്റ് ആയിട്ടാണ്…! പോരാത്തേന് മാനേജർമാർടെ ആട്ടും കേട്ടിട്ടാണ് വരുന്നത്…! ഇതൊക്കെ കഴിഞ്ഞ് വന്ന പിന്നേ ഒന്നിനും ഒരു മൂഡ് കാണില്ല…! ഈ കഥ നിർത്തി നിങ്ങളെയൊക്കെ ഊമ്പിക്കാൻ വയ്യാത്തോണ്ട ഞാൻ നിർത്താത്തത്…! എനിക്ക് ഇത് കംപ്ലീറ്റ് ആക്കിയില്ലേൽ ഒരു സമാധാനം കിട്ടില്ല…!
Anyway, thank you for the wonderful comment ❤️❤️❤️
ഒന്ന് രസം പിടിച്ചു വന്നപ്പോ തീർന്നു 🥲🥲🥲 ഇനി അടുത്ത ഭാഗം വായിക്കാൻ 1 മാസം wait ചെയ്യണമല്ലോ
വേണ്ടി വരില്ലായിരിക്കും ഉണ്ണി ബ്രോ…! മാക്സിമം ഞാൻ ശ്രമിക്കാം…! ലേറ്റ് ആയാലും നിർത്തില്ല…! ❤️❤️❤️
Veruthe tension aduppikkaathe vegam esu ente malareee….lavanekkal tension vayikkunnorkkaaa ..enthaa cheyka..
😅
Its too good man… പൊളിച്ചു….
ന്നാലും ഒന്നുമങ്ങട് വ്യക്താവണില്ല… ന്താന്നച്ചാൽ നിങ്ങൾ ലെറ്റവുന്തോറും സ്റ്റോറിയുടെ ആ ടച്ച് വിട്ടുപോകുന്നു… ദൈവേ ഓർത്തു ഇനിയെങ്കിലും ലേറ്റാക്കരുത് സഹോ… മ്മടെ മനസിലുള്ള ചുരുളുകൾ അഴിയണമെങ്കിൽ അഭി സഹോ ഒന്ന് ചാർജാവണം….. അത് time എടുത്തു തന്നേ എഴുതിക്കോ… ട്ടോ..
മ്മക്കറിയേണ്ടത് ബാലൻസ് ഫ്ലാഷ്ബാക്ക് ആണ്….
ആകാംഷ കൂടിട്ടു പറ്റണില്ല സഹോ… അതോണ്ടാണ്…
യദു വന്നതിൽ എന്തോ ദുരുഹതാ ണ്ടല്ലോ…
പോരട്ടെ പോരട്ടെ ബാക്കി ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
സമയംകിട്ടാത്തൊണ്ടാ മുത്തേ…! വർക്ക് നല്ലോണം കൂടുതലാ…! പിന്നേ നിങ്ങടെ സംശയങ്ങളൊക്കെ വരും ഭാഗങ്ങളിൽ മാറ്റിത്തരാം…! 🫂🫂🫂❤️❤️❤️
പേജ് കുറഞ്ഞു പോയി 😭😭😭😭
എന്നാലും വന്നല്ലോ അത് മതി
തുറന്നു പറയാല്ലാ ഈ ഭാഗം എനിക്ക് ഒരു
ഭാഗം അയിട്ടു തോന്നി ഇല്ല
ഒരുപൂർണ്ത ഇല്ലത്തത് പോലെ തോന്നി
കഥകൾ എപ്പൊഴും അങ്ങനെ അണല്ലോ
ഇനിയും തുടരുക സമയം എടുത്ത്
പേജ് കുട്ടി എഴുതിയാൽ മതി
👍👍👍👍👍👍❤️❤️❤️❤️❤️
പേജ് കുറഞ്ഞു പോയി 😭😭😭😭
എന്നാലും വന്നല്ലോ അത് മതി
തുറന്നു പറയാല്ലാ ഈ ഭാഗം എനിക്ക് ഒരു
ഭാഗം അയിട്ടു തോന്നി ഇല്ല
ഒരുപൂർണ്ത ഇല്ലത്തത് പോലെ തോന്നി
കഥകൾ എപ്പൊഴും അങ്ങനെ അണല്ലോ
ഇനിയും തുടരുക സമയം എടുത്ത്
പേജ് കുട്ടി എഴുതിയാൽ മതി
👍👍👍👍👍👍
വരും ഭാഗങ്ങളിൽ സെറ്റാക്കാം ബ്രോ ❤️❤️❤️
വയിക്കുമ്പോ വായിക്കുമ്പോ കഴിയല്ലേ എന്ന് ആഗ്രഹിക്കും ❤️🩹❤️🩹❤️🩹❤️🩹❤️🩹🥹🥹🥹🥹
😅😅🫂🫂
✌🏼. Waiting for next
❤️
ഒടുക്കം വന്നു അല്ലേ, വായിച്ചിട്ട് വരാം
Ok❤️❤️
23 പേജിന് ആണോ ഇത്രയും കാത്തു നിന്നത് 🥹❤️🩹. ഔലെങ്കി ഔല് 🤗❤️. സ്നേഹം മാത്രം
സമയം കിട്ടാത്തൊണ്ടല്ലേ മുത്തേ…! 🥲🥲🥲
അഭിയെന്തായിങ്ങനെ? എല്ലാവരെയും വെറുപ്പിക്കുന്ന പെരുമാറ്റം ആണല്ലോ അവനെപ്പോഴും. ആരോടും അവൻ നല്ല നിലക്ക് സംസാരിക്കുന്നതോ പെരുമാറുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല
എല്ലാവരെയും വെറുപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനോഭാവം അവനിലുണ്ട്
ചിന്തിക്കാൻ ശേഷിയില്ലാത്ത പോലെയാ അവന്റിടക്കുള്ള പെരുമാറ്റം
ചെറിയ കാര്യം കിട്ടിയാൽ വരെ അത് ആലോചിച്ചിരുന്നു അവൻ മറ്റൊരു തലത്തിലാണ് പെരുമാറുന്നത്
ഓരോരോത്തർക്കും അവരുടേതായ characterundallo…! ഇനീം കഥ മുന്നോട്ടുപോവുമ്പോ മാറ്റങ്ങൾ വരുമായിരിക്കും…! 😂😂😂❤️❤️❤️
ഇതേപോലെ ആരതി തിരിച്ചു അവന്റെ അമ്മയും അച്ഛനും ചാകും എന്ന് പറഞ്ഞു അവനെ ദ്രോഹിച്ചാൽ എങ്ങനിരിക്കും
എന്ത് ചെയ്യുമ്പോഴും ചെയ്യുന്നതിന്റെ ആഴവും വ്യാപ്തിയും നോക്കിയിട്ട് വേണം ചെയ്യാൻ
അവളുടെ അച്ഛന്റെ ജീവന്റെ പേരും പറഞ്ഞല്ല അവന്റെ സാഡിസം കാണിക്കേണ്ടത്
ചെയ്തതിന്റെ സീര്യസ്നെസ് മനസ്സിലാവാണേൽ തിരിച്ചും അതുപോലെ കിട്ടണം എന്നാലേ അവനു മനസ്സിലാകൂ അവനിപ്പോ ചെയ്യുന്നത് എത്ര നെറികെട്ട പരിപാടി ആണെന്ന്
അഭിക്ക് അവളോട് ദേഷ്യമാണല്ലോ…! പോരാത്തേന് അവള് ചെയ്തുകൂട്ടിതൊക്കെ, അല്ലെങ്കിൽ അവൾ ചെയ്ത് കൂട്ടി ന്ന് അവൻ വിചാരിക്കുന്നതൊക്കെ അവന്റെ മനസ്സിൽ കെടക്കുവല്ലേ..! അപ്പൊ അതിന്റൊരിത് ഇണ്ടാവൂലോ…!😅😅😅
വന്നല്ലോ ❤️
😅