ആരതി കല്യാണം 13 [അഭിമന്യു] 1533

ആരതി കല്യാണം 13

Aarathi Kallyanam Part 13 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

സോറി…! എന്നും പറയണതെ എനിക്കിന്നും പറയാനൊള്ളു…! നല്ല തിരക്കായിരുന്നു…! രാവിലെ ആറുമണിക്ക് ഇറങ്ങിയ തിരിച്ച് റൂമിൽ പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്താറുള്ളു…! സൈറ്റിലൊന്നും കേറാൻ സമയംകിട്ടാറില്ല…!

 

എന്തായാലും നിങ്ങള് കഥ വായിക്ക്…!

 

Anyway like and comment ❤️❤️❤️

 

 


 

 

 

 

 

“” സമയം കൊറേയായി, നമ്മക്ക് തിരിച്ച് പോയാലോ…? “” കഥ പറഞ്ഞ് കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല…! ഉച്ചീലുദിച്ചുനിന്നിരുന്ന സൂര്യൻ ഇന്നത്തെ ഡ്യൂട്ടി മതിയാക്കി ഇറങ്ങാറായി…! പക്ഷെ എനിക്ക് തിരിച്ച് ചെല്ലാനൊരു മൂഡില്ലായിരുന്നു…! അതോടെ,

 

“” ഞാനില്ല…! നിങ്ങള് വിട്ടോ…! “” ന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി…!

 

“” എടാ നീയത് വിട്…! നിന്റമ്മ അപ്പഴത്തെ ദേഷ്യത്തില് തല്ലീതാവും…! “” എന്റെ ഷോൾഡറിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്നോണം ശരത്തേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എന്റുള്ളിലെ ഈഗോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാല്ലായിരുന്നു…!

 

“” ഹ്മ്മ് ദേഷ്യം…! “” ഒന്ന് പുച്ഛിച്ച് ഞാൻ വീണ്ടും തുടർന്നു,

 

“” ഇവടിപ്പോ ദേഷ്യപെടാൻ ഏറ്റവും യോഗ്യൻ ഞാനാ…! അതിന്റെടേല് വേറാർക്കും റോളില്ല…! നിങ്ങള് പോവാൻ നോക്ക്‌…! “” ഉള്ളിലെ ദേഷ്യം പുച്ഛം കൊണ്ട് കവറ് ചെയ്ത് ഞാൻ ശരത്തേട്ടനെ നോക്കാതെ തന്നെ പറഞ്ഞു…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

123 Comments

Add a Comment
  1. ഇറങ്ങി വാ മച്ചമ്പി എവടെ പോയി ഇജ്ജി.
    Nxt part പടച്ച് വിട് അണ്ണാ 🌚

  2. Ithupolathe vere stories undo guys, othiri cringe aakathe ee flowill pona kathakal? Please suggest.

    1. Ente Doctorutty
      Kannante Anupama

    2. എന്റെ ഡോക്ട‌റൂട്ടി by arjun dev
      Kidu story aan vaayich nokk bro

    3. മിഴി സുപ്പർ സ്റ്റോറി
      ബൈ രാമൻ

  3. അന്തസ്സ്

    ക്രിസ്മസിനു അടുത്ത പാർട്ട് ഇറക്കിവിട് മച്ചാനെ

  4. നല്ലവനായ ഉണ്ണി

    Broo ബാക്കി എപ്പോഴാ…ഈ മാസം ഉണ്ടോ?

  5. Hloo njn ivide oru katha vayichayirunu oru 2 Peru avru randu perum class topers anu angene avrde idayill oru shathrutha ondavunu angene 1week ayitu avl classill vanilla kutukaru oke ivanod avlde natill povan paranju Ivan poui angene natill pouopoo ariyune avlde marriage anenu enitu avl ellardeyum munill vechu ivne ishtama enu parayum enitu nattukaru ellarum kude chernu ivre kettikum enitu oru vellopokam verunu avale rakshichu ivnte vitill kondu nirthun

    1. എൻ്റെ സ്വന്തം ദേവൂട്ടി

    2. എന്റെ സ്വന്തം ദേവൂട്ടി

  6. അർജ്ജുൻ bro എന്തായി ഒരു വിവരവും ഇല്ലല്ലോ

  7. ബ്രോ എനി അപ്ഡേറ്റ് ഉണ്ടോ

  8. Kure nasl aayit wait cheyyunnu oru reply engolum idanam…

  9. ChakraPani From Andippatty

    Bro next part pettann u varumoo athooo delay adikkumoo

  10. ChakraPani From Andippatty

    Ini ennidum broo… Waiting…. Oru update engolum… Please….

  11. Ini enganum Feb il varumoo broo adutha part umaayitt….mmm… Appozhengilum kittumoo

  12. brohh ee masam ini prathikshikanoo ennum vann nokkan kayiyuniila athondann

  13. എന്താ bro ലെറ്റ്‌ ആകുന്നെ

  14. ✖‿✖•രാവണൻ

    അതെ വൃന്ദ അപ്പോൾ എവിടെ ആയിരുന്നു…..( ഇഷ്യൂ ഉണ്ടാകുമ്പോൾ)

  15. കോപ്പ്.. ഇനി അടുത്ത പാർട്ട് ന് വെയ്റ്റിംഗ്…

  16. Bro be frank sex venam ennu tbonniyaal mathraam sex add cheyyu allathey chumma sex kuthi keyattiyaal ee kadhayaude Jeevan pokum… athu manassil vechu ezhuthiyaal nalloru Jeevan thanne varum….

  17. Broo… Pettann next part idanee… Waiting….

    1. അഭിമന്യു

      Ok

  18. Hi bros, can one suggest completed stories like this one…🙏

    1. Ente Doctorutty by Arjun Dev pwoli sanam aan try that🔥

      1. Ath complete ayilla bruhh

  19. ഈ പാർട്ടും കിടിലനായിട്ടുണ്ട്ബ്രോ ❤️ഇനി ടൈം എടുത്ത് അത്യാവശ്യം കൂടുതൽ പേജ് കൂട്ടി എഴുതിയാലും മതി കാരണം ഇത് പെട്ടെന്ന് തീർന്നുപോയപോലെ 🥲 എന്നാലും ഹ്യൂമർ എങ്ങനെ ഇത്ര വർക്ക്ഔട്ട് ആകുന്നു ബ്രോ എല്ലാം ഒന്നിനൊന്നുമെച്ചം 👏🏻

    1. അഭിമന്യു

      നീയെന്നെ ഊക്കീതല്ലല്ലോ ലെ…! 😂😂😅😅

      1. വല്ലപ്പോഴുമാണ് വരുന്നത് അന്ന് ഊക്കാൻ നിന്നാ നീ പിന്നെയീ വഴിവരൂലല്ലോ 😹

  20. പെട്ടന്ന് വരണേ ഡാ

    1. അഭിമന്യു

      വരും മുത്തേ ❤️❤️❤️

  21. Arjun dev te Doctorootty vaayikunna same feel aan bro . Innanu full vayiche kidilam ketto arju bro de fan anenn paranjathil oru doubt um illa

    1. അഭിമന്യു

      താങ്ക്സ് ബ്രോ ❤️❤️❤️

  22. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. വായിച്ചു ഇഷ്ടം ആയി. പിന്നെ സാരമില്ല സമയം കിട്ടാഞ്ഞിട് അല്ലേ. വീണ്ടും കാണും എന്ന് വിശ്വസിക്കുന്നു 😁

    1. അഭിമന്യു

      കാണാതെ പിന്നേ ❤️❤️❤️

  23. എടാ ചെക്കനെ ഇത്തിരി റൊമാൻ്റിക് മൂടിലേക്ക് കൊണ്ട് വാടേയ്… എപ്പോഴും കലിപ്പ് ഇടിക്കല്ലെ… കുറച്ച് പക്വത ഒക്കെ കൊണ്ട് വാ. അല്ലെങ്കിൽ ആരതിയെക്കൊണ്ട് അവനെ ശരിയാക്കി എടുക്ക്… കാത്തിരുന്നിട്ടും സ്റ്റോറി നീങ്ങുന്നില്ല.23 പേജ് ഒള്ളു എന്ന് കണ്ടപ്പോൾ പതിയെ പതിയെ ആണ് ഈ പാർട്ട് വായിച്ചത്. പെട്ടെന്ന് തീർന്ന് പോകാതെ ഇരിക്കാൻ. എവിടെന്നു ശും എന്ന പോലെ തീർന്ന് പോയി.😞😞😞😞….

    ഒഴിവ് സമയങ്ങളിൽ ഞങ്ങളുടെ സ്നേഹം നീ കാണാതെ പോകല്ലേ. ഈ കഥ തീരുന്ന വരെ എങ്കിലും ഞങ്ങളെ മറക്കല്ലേ. നിൻ്റെ ഓരോ സ്വാസത്തിലും നിമിഷങ്ങളിലും ഞങ്ങളുടെ സ്നേഹം ഉണ്ട്, സന്തോഷം ഉണ്ട്, പിന്നെ വേറെ എന്തൊക്കെയോ ഉണ്ട്.

    നിനക്ക് പറ്റും അഭിക്കുട്ടാ. ഞങ്ങളുടെ മുത്താണ് നീ. കാത്തിരിക്കുന്നു.🥰

    1. അഭിമന്യു

      നീ ഇങ്ങനൊക്കെ പറഞ്ഞ് എന്നെ കരയിപ്പിക്കല്ലേ മുത്തേ…!

      പിന്നേ അഭിക്ക് പക്വത വരൊന്ന് നമ്മക്ക് നോക്കാം…! അഭിക്ക് റൊമാന്റിക് വന്നാ പിന്നേ പിടിച്ചാ കിട്ടില്ലാന്ന തോന്നണേ…! അതോ ഇനി romanti

      1. അഭിമന്യു

        *അതോ ഇനി റൊമാന്റിക് വരോ…? ആവോ നോക്കാം…! 😂😂😂

        1. 🥹🥹🥹🥹🥹

  24. കാത്തിരുന്നത് വെറുതെ ആയില്ല അടിപൊളി ആയിട്ടുണ്ട് അഭിയുടെയും ആരതിയുടെയും Tom and jerry നന്നായിട്ടുണ്ട് eagerly waiting for next part ❤❤❤❤❤❤❤❤❤❤

    1. അഭിമന്യു

      താങ്ക്സ് ഫോർ ദി കമന്റ്‌ മാൻ…! Means a lot…! ❤️❤️❤️❤️🫂🫂🫂

  25. മച്ചാനെ നിങ്ങൾ വീണ്ടും പൊളിച്ച്🤍❤️🤍

    ഓരോ പാർട്ടിന്റെ അവസാനം ഇങ്ങനെ സസ്പെൻസ് കൊണ്ടുവന്ന് നിർത്തുന്നത് ശെരിയല്ല🤭 ഞങ്ങൾ വായനക്കാർ ടെൻഷൻ അടിച്ച് തൊലഞ്ഞുപോകും..😅

    എന്തായാലും മൊത്തത്തിൽ കിടുക്കാച്ചിയാക്കി..

    അടുത്ത പാർട്ട് പോസ്റ്റുന്നതും കാത്തിരിക്കുന്ന ഞാൻ..’🙇‍♂️’

    1. അഭിമന്യു

      സസ്പെൻസ് ഒക്കെ വരുമ്പഴല്ലേ സോജു ചേട്ടാ കഥക്കൊരു ത്രില്ലൊള്ളൂ…! 😂😂😂

      🫂🫂❤️

  26. സൂര്യ പുത്രൻ

    Nice nannayirinnu

    1. അഭിമന്യു

      ❤️

  27. എന്താ ബ്രോ പണി പിരിവ് ഇടണോ???

    1. അഭിമന്യു

      ഏയ്യ് വേണ്ടാ…! 😂😂

  28. 🩵 Charlotte 🩵

    💙💙💙

    1. അഭിമന്യു

      ❤️

  29. ബ്രോ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ ഉണ്ടാകുമോ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഭിമന്യു

      എന്റെ മാക്സിമം ഞാൻ ശ്രമിക്കാം ബ്രോ…! ❤️❤️❤️

  30. Waiting for next part

    1. അഭിമന്യു

      ❤️

Leave a Reply

Your email address will not be published. Required fields are marked *