ആരതി കല്യാണം 13 [അഭിമന്യു] 1865

ആരതി കല്യാണം 13

Aarathi Kallyanam Part 13 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

സോറി…! എന്നും പറയണതെ എനിക്കിന്നും പറയാനൊള്ളു…! നല്ല തിരക്കായിരുന്നു…! രാവിലെ ആറുമണിക്ക് ഇറങ്ങിയ തിരിച്ച് റൂമിൽ പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്താറുള്ളു…! സൈറ്റിലൊന്നും കേറാൻ സമയംകിട്ടാറില്ല…!

 

എന്തായാലും നിങ്ങള് കഥ വായിക്ക്…!

 

Anyway like and comment ❤️❤️❤️

 

 


 

 

 

 

 

“” സമയം കൊറേയായി, നമ്മക്ക് തിരിച്ച് പോയാലോ…? “” കഥ പറഞ്ഞ് കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല…! ഉച്ചീലുദിച്ചുനിന്നിരുന്ന സൂര്യൻ ഇന്നത്തെ ഡ്യൂട്ടി മതിയാക്കി ഇറങ്ങാറായി…! പക്ഷെ എനിക്ക് തിരിച്ച് ചെല്ലാനൊരു മൂഡില്ലായിരുന്നു…! അതോടെ,

 

“” ഞാനില്ല…! നിങ്ങള് വിട്ടോ…! “” ന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി…!

 

“” എടാ നീയത് വിട്…! നിന്റമ്മ അപ്പഴത്തെ ദേഷ്യത്തില് തല്ലീതാവും…! “” എന്റെ ഷോൾഡറിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്നോണം ശരത്തേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എന്റുള്ളിലെ ഈഗോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാല്ലായിരുന്നു…!

 

“” ഹ്മ്മ് ദേഷ്യം…! “” ഒന്ന് പുച്ഛിച്ച് ഞാൻ വീണ്ടും തുടർന്നു,

 

“” ഇവടിപ്പോ ദേഷ്യപെടാൻ ഏറ്റവും യോഗ്യൻ ഞാനാ…! അതിന്റെടേല് വേറാർക്കും റോളില്ല…! നിങ്ങള് പോവാൻ നോക്ക്‌…! “” ഉള്ളിലെ ദേഷ്യം പുച്ഛം കൊണ്ട് കവറ് ചെയ്ത് ഞാൻ ശരത്തേട്ടനെ നോക്കാതെ തന്നെ പറഞ്ഞു…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളും, മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

212 Comments

Add a Comment
  1. ബ്രോ ബാക്കി എഴുതി വിട്….

  2. Next part evide BRO..

    Pls

  3. Adutha part epozha iduka any update

  4. നല്ലവനായ ഉണ്ണി

    ഇനി അടുത്ത പാർട്ട് ഇല്ലേ 🥺🥲🥲

  5. Bro എന്താ അടുത്ത പാർട്ട്‌ ഇടാതെ

  6. Backii iddu broo

  7. ബ്രോ കഥ തുടങ്ങിയപ്പോ പറഞ്ഞൊരു കാര്യം ഉണ്ട് മറ്റുള്ളവരെ പോലെ പകുതിക്ക് നിർത്തി പോകില്ലെന്ന് ഇനി പോകുവാണേൽ ചാവണം എന്ന്. 🙄😣

  8. Broo where are you🙄

  9. Any updates.. waiting cheyyano

  10. Enthelum updates undo

  11. നല്ലവനായ ഉണ്ണി

    🥺🥺🥺

  12. ഇതിൻ്റെ ബാക്കി ഉണ്ടാവുമോ

  13. Enthu patti bro no update and no reply
    Niruthi ella ennu paratishiqunnu
    And come back soon 👍👍👍👍👍

  14. Ithupolathe vere stories undo guys, othiri cringe aakathe ee flowill pona kathakal? Please suggest
    Ente Docteroottyum, Mizhiyum okke vaayichittundu

    1. Kudamulla Devaragam Perillatha Swopnangalil Layich, Fang Leng nte stories okea poliyanu

      1. Thank you for the suggestion. Those characters are still in my mind.🥰

  15. Oru anakkavumilla abhimanyu bro kk thirakkanengil onn para… Nammal wait cheyyam…. Kadha nirthiyengil nammal ini ingott varillaa…..

  16. ഡേയ് എവിടാ ഒരു വിവരോം ഇല്ലല്ലോ 🙂

  17. അർജ്ജുൻ ബ്രോ ഈ സ്റ്റോറി എഴുത്, ഡോക്ടർട്ടി സ്റ്റോറി നമുക്ക് പിന്നെ എഴുതാം

  18. Next part ini ennidum broo….

  19. Update onnum ille

  20. Nannayittund makane

  21. എന്തു പറ്റി അടുത്ത പാർട്ട് ഇടു plz ഇത്രേം ത്രിൽ ആയി വന്നത് ആയിരുന്നു waiting…..

  22. ONN RESPOND CHEYY BRO ORU DATE PARA ENNUM VANN NOKANDALO

  23. കടുംകെട്ട് ❌ എന്റെ ഡോക്ടറൂട്ടി = ആരതി കല്ല്യാണം
    Ente oru intusion aanu….😬😬😬

    1. Athum ithum oru benthavum illa

      1. Ath ariyaam… Ennal oru mixed feel avde ivde ivde aayitt und….

        1. Yes… Ath Enikkum thonniyittund… Cheruthaayitt…
          കടുംകെട്ട് എന്തായാലും ഇനി ഇല്ല…അതിന് പകരം ആയി ആണ് ഞാൻ ഈ കഥ കാണുന്നത്….

      2. Vallathum nadakkuo

  24. Next part🤔🙄

  25. നല്ലവനായ ഉണ്ണി

    Bakki ille bro 🥲

  26. Ithu pollatha vere kathakali ondo ettill comment vannu katha njan vaichu Balki vellom ondo ethupollatta

  27. Broo…. Kathirunnu kure naal aayi… Ini ennidum adutha part…..

Leave a Reply to നന്ദുസ് Cancel reply

Your email address will not be published. Required fields are marked *