ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

പിന്നേം ഓരോന്ന് സംസാരിച്ചിരിക്കും തോറും ക്ലാസ്സിൽ കുട്ടികൾ കൂടി കൂടി വന്നു… ഇതിനിടക്ക് ഞാൻ നേരത്തെ നടന്ന അടിയേ പറ്റി ആലോചിക്കാതിരുന്നില്ല…! ഒരു വാശിക്ക് തല്ലാൻ ചെന്നെങ്കിലും ആ സമയത്ത് അവള്ടെ ക്ലാസ്സിൽ അതികം ആണ്പിള്ളേർ ഇല്ലാത്തോണ്ട് രക്ഷപെട്ടു, ഉണ്ടായിരുന്നെങ്കി കുറച്ച് കഷ്ടപ്പെട്ടേനെ…. മിക്കവാറും യദു പറഞ്ഞപോലെ സന്ദീപിനെ ആയിട്ട് ഹോസ്പിറ്റലിലോ വല്ലോം പോയതായിരിക്കും…!!! അല്ലെങ്കിലും എനിക്കെന്ത് മൈര്…??? ഇങ്ങോട്ട് തല്ലിയാൽ തിരിച്ചും തല്ലും… അത് പണ്ട് തൊട്ടേ ഞങ്ങൾ പിന്തുടർന്ന് വരുന്ന ഒരു രീതിയാണ്, അതിനി ഏത് കൊലകൊമ്പൻ ആണേലും…!!!

 

 

ക്ലാസ്സിൽ ടീച്ചർ വന്നപ്പോ അത് വരെ കണകൊണ ചിലച്ചോണ്ടിരുന്ന എല്ലാരും മിണ്ടാതിരുന്നു…!!! പിന്നെ ടീച്ചറെ പരിചയപ്പെടുത്തലായി ശേഷം പിള്ളേരുടെ സ്വയം പരിചയപെടുത്തലും ഒക്കെയായി ക്ലാസ്സ്‌ മുന്നോട്ട് പോയി… ഇടക്ക് എന്റെ ഫോൺ ബെല്ലടിക്കുന്നത് കണ്ടതും നോക്കിയെപ്പോ പരിചയമില്ലാത്ത നമ്പർ… സാധാരണ അറിയാത്ത നമ്പറിൽ ആരേലും വിളിച്ച ഞാൻ നോക്കാബോവാറില്ല, അതോണ്ട് കിടന്നടിക്കട്ടെന്ന് ഞാനും കരുതി…!!! രണ്ടുമൂന്നു പ്രാവിശ്യം അടിച്ചേനുശേഷം പിന്നെ കാൾ വന്നില്ല…!!! ക്ലാസ്സിൽ ടീച്ചർ എന്തൊക്കെയോ പറയുന്നുണ്ട് അതൊന്നും കാര്യക്കാതെ എങ്ങനെയോ ഉച്ചവരെ തള്ളി നീക്കി… ഫസ്റ്റ് ദിവസം ആയോണ്ടാ, അല്ലെങ്കി ക്ലാസ്സിലൊന്നും കേറില്ലായിരുന്നു…!!!

 

 

സാധാരണ എല്ലാ കോളേജിലേം ഫസ്റ്റ് ഡേ ഉച്ചക്ക് വിടും പോലെ ഞങ്ങൾക്കും വിട്ടു, പിന്നെ അവിടെ ചുറ്റിപറ്റി നിൽക്കാൻ തോന്നീല്ല… അങ്ങനെ ഞാനും അവന്മാരും പുറത്തിറങ്ങി…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *