ആരതി കല്യാണം 3 [അഭിമന്യു] 1235

 

 

വിച്ചൂനൊരു കാൾ വന്നതും അവൻ വന്നോളാം ഞങ്ങളോട് നടന്നോളാനും പറഞ്ഞ് അവനാ കാൾ എടുത്തു… മുമ്പോട്ട് നടന്നോണ്ടിരിക്കെ എവിടെലും ആരതി ഇരിപ്പുണ്ടോന്ന് നോക്കാണ്ടിരിക്കാൻ പറ്റിയില്ല… അവള്ടെ ആ ഓഞ്ഞ മോന്ത കാണാൻ കൊതിയായിട്ടൊന്നുവല്ല, കണ്ടാൽ അവള്ടെ മുന്നിലൂടെ അങ്ങട്ടും ഇങ്ങട്ടും നടക്കാലോ… അതിനുവേണ്ടി മാത്രം….!!

 

 

“”അഭി…!! ഒന്ന് നിന്നെ…!!”” എന്നും പറഞ്ഞ് വിച്ചു വന്നതും കാര്യം അറിയാൻവേണ്ടി ഞാൻ അവനെ നോക്കിയപ്പോ അവൻ ,

 

 

“”ആ ആരതിടെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു… നിന്നെ ആരതിക്ക് ഒന്ന് കാണണം ന്ന്…!!”” അവള്ടെ പേര് കേട്ടതും എനിക്കങ്ങ് കേറി,

 

 

“”ആരതിടെ ഫ്രണ്ടോ…?? അവരെങ്ങനെ നിന്നെ വിളിച്ചേ..?? അതൊക്കപോട്ടെ…!! എന്ത് മൈരിനാ അവളെന്നെ കാണണേ…?? എന്തിനായാലും എനിക്ക് കാണാൻ സൗകര്യപ്പെടില്ലാന്ന് പറഞ്ഞേക്ക്…!!”” ന്നും പറഞ്ഞ് ഞാൻ അവന്റെ മുഖത്തുനോക്കി… ആരതിടെ ഫ്രണ്ടിന് ഇവന്റെ നമ്പർ എങ്ങനെ കിട്ടി എന്ന ഡൌട്ട് തോന്നിയെങ്കിലും അത് അവൾ തന്നെ കൊടുത്തതാവും എന്നെനിക് തോന്നി… ഇനി ചെലപ്പോ എന്റെ ഫോണിലേക്ക് നേരത്തെ വിളിച്ചതും അവരായിരിക്കോ…?? ആണെങ്കിലെന്താ..? പോയി ഊമ്പാൻ പറ…!!

 

 

“” എടാ ആദ്യം നീയൊന്ന് പോയി കണ്ടുനോക്ക്…!! അവൾക് നിന്നെ കാണണം ന്ന് പറഞ്ഞോണ്ടിരിക്കണത്രെ…!! ഇനിയെന്തേലും സീരിയസ് ആയിട്ട് പറയാനാണെങ്കിലോ..?? “” അവൻ എന്നെ കൊറേ നിർബന്ധിച്ചെങ്കിലും ഞാൻ പോവാൻ കൂട്ടാക്കീല…!! കാരണം ഇനി എന്നെ ക്ലാസ്സില് പൂട്ടിയിട്ട് തല്ലാനാണെങ്കിലോ എന്നൊരു തോന്നലുംണ്ടായിരുന്നു…!! അവസാനം ഹരിയുടെകൂടി നിർബന്ധവും നിന്നെ ഒരു മൈരനും ഒന്നും ചെയ്യില്ലെന്നൊള്ള ഒറപ്പും കാരണം പോവാൻ തീരുമാനിച്ചു…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *